ആളുകളെ ഇരുട്ടിലാക്കണമെന്ന വിചിത്ര നോട്ടീസുമായി വനം വകുപ്പ്; കാഞ്ചിയാറില്‍ വൈദ്യുതി വിച്ഛേദിക്കാന്‍ കെഎസ്ഇബിക്ക് നോട്ടീസ് നല്‍കി

ആളുകളെ ഇരുട്ടിലാക്കണമെന്ന വിചിത്ര നോട്ടീസുമായി വനം വകുപ്പ്. ഇടുക്കി കാഞ്ചിയാര്‍ അഞ്ചുരുളി ഉന്നതിക്ക് സമീപമുള്ള കെട്ടിടങ്ങളിലെ വൈദ്യുതി വിച്ഛേദിക്കണമെന്നാണ് വനം വകുപ്പ് കെഎസ്ഇബിയോട് ആവശ്യപ്പെട്ടത്. വനംവകുപ്പിന്റെ നടപടിയില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്. (forest department gives notice to kseb to cut electricity in Kanchiyar) കൈവശ ഭൂമിയില്‍ വീട് വെച്ച് താമസിക്കുന്ന കുടുംബങ്ങള്‍ക്ക് 10 വര്‍ഷത്തിലധികമായി വൈദ്യുതി കണക്ഷന്‍ ഉണ്ട്. എന്നാല്‍ ഇവിടെ താല്‍ക്കാലിക ഷെഡ്ഡുകള്‍ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കിയത് വനംവകുപ്പിന്റെ അനുമതിയില്ലാതെ എന്നാണ് വാദം….

Read More

കൊവിഡ് ചികിത്സക്ക് കൊള്ള ഫീസ്: ആലുവ അൻവർ മെമ്മോറിയൽ ആശുപത്രിക്കെതിരെ കേസെടുത്തു

  കൊവിഡ് ചികിത്സക്ക് കൊള്ള ഫീസ് ഈടാക്കിയ സംഭവത്തിൽ ആലുവ അൻവർ മെമ്മോറിയൽ ആശുപത്രിക്കെതിരെ പോലീസ് കേസെടുത്തു. ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരമാണ് കേസ്. ഫീസ് നിരക്ക് രോഗികളിൽ നിന്ന് മറച്ചുവെച്ചതിനും അമിത ഫീസ് ഈടാക്കിയതിനുമെതിരെയാണ് കേസ് ആശുപത്രിക്കെതിരെ അന്വേഷണം നടത്താൻ കഴിഞ്ഞ ദിവസം ഹൈക്കോടതിയും നിർദേശിച്ചിരുന്നു. പിപിഇ കിറ്റിന്റെ പേരിലടക്കം പതിനായിരക്കണക്കിന് രൂപയാണ് ആശുപത്രി ഈടാക്കിയത്. അഞ്ച് ദിവസത്തെ പിപിഇ കിറ്റ് ഫീസായി 37,350 രൂപായണ് ഇവർ ഈടാക്കിയത്. പത്ത് ദിവസത്തെ കൊവിഡ് ചികിത്സക്ക് ആൻസൻ…

Read More

മന്ത്രിസഭ ചർച്ചകൾ കേരളത്തിൽ പുരോഗമിക്കുന്നു; കെ.സി വേണുഗോപാൽ കേരളത്തിലേക്ക്

  കെ.സി വേണുഗോപാൽ കേരളത്തിലേക്ക്. 3.30 ന് ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. മന്ത്രിസഭ ചർച്ചകൾ പുരോഗമിക്കുന്നു. സത്യപ്രതിജ്ഞയ്ക്ക് ശേഷമാണോ ഡൽഹിയിലേക്ക് തിരിച്ചു വരിക എന്നത് അവിടെയെത്തി തീരുമാനിക്കും. മന്ത്രിസഭയുമായി ബന്ധപ്പെട്ട ചർച്ചകൾ കേരളത്തിൽ പുരോഗമിക്കുന്നു എന്ന് കെസി വേണുഗോപാൽ വ്യക്തമാക്കി. മന്ത്രിസഭയിൽ വ്യക്തമായ പ്രാതിനിധ്യം ആവശ്യപ്പെടാനാണ് കെസിയുടെ നീക്കം. പ്രധാന വകുപ്പുകളും ആറ് മന്ത്രിമാരെയും ആവശ്യപ്പെടുമെന്നാണ് വിവരം. വി.ഡി. സതീശൻ സർക്കാരിൽ ആരൊക്കെ മന്ത്രിമാരാകുമെന്ന ഉദ്വേഗത്തിലാണ് രാഷ്ട്രീയ കേരളം. വൈകിട്ട് നാലുമണിക്ക് കന്റോൺമെന്റ് ഹൗസിലാണ് യുഡിഎഫ്…

Read More

ഒ​മി​ക്രോ​ൺ; പ്ര​ധാ​ന​മ​ന്ത്രി അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചേ​ക്കും

ന്യൂഡൽഹി രാ​ജ്യ​ത്ത് കോവിഡിന്റെ ഒ​മി​ക്രോ​ൺ വകഭേദം വർധിച്ച് വരുന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചേ​ക്കു​മെ​ന്ന് സൂ​ച​ന. വ്യാ​ഴാ​ഴ്ച ഉ​ന്ന​ത​ത​ല യോ​ഗം ന​ട​ക്കാ​ൻ സാ​ധ്യ​ത​യെ​ന്ന് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. രാ​ജ്യ​ത്ത് ഒ​മി​ക്രോ​ൺ കേ​സു​ക​ൾ വ്യാ​പി​ക്കു​ക​യാ​ണ്. ഇ​തു​വ​രെ 213 കേ​സു​ക​ളാണ് വിവിധ സംസ്ഥാന ങ്ങളിലായി റി​പ്പോ​ർ​ട്ട് ചെ​യ്തത് . ഇ​തി​ൽ പ​കു​തി​യും ഡ​ൽ​ഹി, മ​ഹാ​രാ​ഷ്ട്ര സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ പ്ര​കാ​രം കോ​വി​ഡ് കേ​സു​ക​ളി​ൽ ഇ​ന്ന് 18 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണ്…

Read More

‘മഴക്കാലത്ത് മുഖ്യമന്ത്രിക്ക് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ പറ്റില്ലെന്നൊന്നുമില്ലല്ലോ? ‘; ന്യായീകരിച്ച് കെ പി നൗഷാദലി എംഎല്‍എ

  കാലവര്‍ഷക്കെടുതിയ്ക്കിടെ, ഇന്നലെ മലപ്പുറം പൊന്നാനിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ യൂത്ത് ലീഗ് നേതാവിന്റെ സത്കാരവിരുന്നില്‍ പങ്കെടുത്തതില്‍ വിവാദം. വിഷയത്തില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ച് സിപിഐഎം നേതാക്കള്‍ രംഗത്തെത്തി. വിരുന്നുസത്കാരത്തിന്റെ ദൃശ്യങ്ങള്‍ പങ്കുവച്ച് ഇടതുസൈബര്‍ അനുകൂലികള്‍ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം തുടരുകയാണ്. അതേസമയം, മുഖ്യമന്ത്രിയെ ന്യായീകരിച്ച് പൊന്നാനി എംഎല്‍എ കെ പി നൗഷാദലി രംഗത്തെത്തി.     മഴക്കാലത്ത് മുഖ്യമന്ത്രിക്ക് എവിടെയും പോകാന്‍ പറ്റില്ലെന്നോ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ പറ്റില്ലെന്നോ ഒന്നുമില്ലല്ലോ. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതിന്റെയൊന്നും ചിത്രങ്ങള്‍ ഈ…

Read More

കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ രാജ്യവ്യാപക പ്രക്ഷോഭം: മുന്നറിയിപ്പുമായി മമത

കർഷക വിരുദ്ധമായ കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ രാജ്യ വ്യാപകമായ പ്രക്ഷോഭം നടക്കുമെന്ന് മുന്നറിയിപ്പുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ട്വിറ്ററിലൂടെയായിരുന്നു മമതയുടെ വിമർശനം. കർഷകരെ കുറിച്ച് എനിക്ക് വലിയ ആശങ്ക തോന്നുന്നുണ്ട്. അവരുടെ ജീവിതത്തെയും ജീവനോപാധിയെക്കുറിച്ചും എനിക്ക് ആശങ്കയുണ്ട്. കേന്ദ്ര സർക്കാർ കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിച്ചേ മതിയാകൂ. എത്രയും പെട്ടെന്ന് ഈ നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ ബംഗാളിൽ മാത്രമല്ല, രാജ്യ വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കും. എന്നായിരുന്നു മമതയുടെ വാക്കുകൾ പുതിയ നിയമം സാധാരണക്കാരായ ജനങ്ങളെ ഗുരുതരമായി…

Read More

വയനാട്ടിൽ 238 പേര്‍ക്ക് കൂടി കോവിഡ്; 98 പേര്‍ക്ക് രോഗമുക്തി, ·എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (03.12.20) 238 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 98 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്ക ത്തിലൂടെയാണ് രോഗബാധ. 15 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 11408 ആയി. 9763 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 75 മരണം. നിലവില്‍ 1570 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 819 പേര്‍…

Read More

പൊന്നാനിയിൽ നിന്ന് കാണാതായ ആറ് മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി

പൊന്നാനിയിൽ കാണാതായ ആറ് മത്സ്യത്തൊഴിലാളികളെയും രക്ഷപപ്പെടുത്തി. മത്സ്യത്തൊഴിലാളികൾ തന്നെയാണ് ഇവരെ കണ്ടെത്തിയത്. പൊന്നാനിയിൽ നിന്ന് വെള്ളിയാഴ്ച മത്സ്യബന്ധനത്തിന് പോയ മഹാലക്ഷ്മി ബോട്ടാണ് ഇന്നലെ രാത്രി പത്ത് മണിയോടെ അപകടത്തിൽപ്പെട്ടത് നാസർ, കുഞ്ഞാൻബാവു, മുനവിർ, സുബൈർ, ഷബീർ, ഇതരസംസ്ഥാന തൊഴിലാളി എന്നിവരാണ് ബോട്ടിലുണ്ടായിരുന്നത്. ബോട്ടിൽ വെള്ളം നിറഞ്ഞ് മുങ്ങുകയാണെന്ന് പുലർച്ചെ ഇവർ ബന്ധുക്കളെ വിളിച്ചറിയിച്ചിരുന്നു. ബോട്ട് പൂർണമായും മുങ്ങിപ്പോയി.

Read More

ഒൻപതാം നിലയിലെ ഫ്ലാറ്റിൽ നിന്ന് താഴേക്ക് ചാടി; 16, 14, 12 വയസ് പ്രായമുള്ള സഹോദരിമാർ ആത്മഹത്യ ചെയ്തു, സംഭവം യുപിയിൽ

ഉത്തർപ്രദേശിലെ ഗാസിയാബാദിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാർ ആത്മഹത്യ ചെയ്തു. ഒൻപതാം നിലയിലെ ഫ്ലാറ്റിൽ നിന്ന് താഴേക്ക് ചാടിയാണ് മരിച്ചത്. ഭാരത് സൊസൈറ്റി അപ്പാർട്ട്മെൻ്റിൽ ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. മാതാപിതാക്കൾ ഓൺലൈൻ ഗെയിമുകൾ കളിക്കരുതെന്ന് പറഞ്ഞ് വിലക്കിയതാണ് ആത്മഹത്യയ്ക്ക് കാരണം എന്നാണ് നിഗമനം. ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെടുത്തു.16, 14, 12 വയസ് പ്രായമുള്ളവരാണ് മരിച്ചത്. മൂന്നുപേരും കൊറിയൻ ഓൺലൈൻ ഗെയിമുകൾക്ക് അടിമപ്പെട്ടിരുന്നു എന്ന് കുടുംബം പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി….

Read More