ലോക്ക് ഡൗൺ: കേരളത്തിലൂടെയുള്ള 44 ട്രെയിനുകൾ കൂടി റദ്ദാക്കി

  ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കേരളത്തിലൂടെ ഓടുന്ന 44 തീവണ്ടികൾ കൂടി റദ്ദാക്കി. ഇതോടെ 62 ട്രെയിനുകളാണ് രണ്ടാഴ്ചയ്ക്കിടെ റദ്ദാക്കിയത്. ഈ മാസം അവസാനം വരെയാണ് ട്രെയിനുകൾ നിർത്തിയത് പരശുറാം, മലബാർ, മാവേലി, അമൃത തുടങ്ങിയ വളരെ ചുരുക്കം ട്രെയിനുകൾ മാത്രമാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലേക്കുള്ള രണ്ട് സൂപ്പർ ഫാസ്റ്റുകൾ, മംഗലാപുരം-ചെന്നൈ, എറണാകുളം-ലോക്മാന്യതിലക്, എറണാകുളം-ഷൊർണൂർ, എറണാകുളം-ആലപ്പുഴ, കൊല്ലം-ആലപ്പുഴ, കണ്ണൂർ-ഷൊർണൂർ തുടങ്ങിയ മെമു സർവീസുകളും നിർത്തിവെച്ചു.

Read More

ഐപിഎൽ 2020; ബിഗ് ബോസില്‍ കഴിയുന്നതു പോലെ, ഇത് ആദ്യത്തെ അനുഭവം: മനസ്സ് തുറന്ന് ധവാന്‍

ഐപിഎല്ലിന്റെ പുതിയ സീസണിനു മുന്നോടിയായി യുഎഇയില്‍ ബയോ ബബ്‌ളില്‍ കഴിയുന്നതിന്റെ അനുഭവത്തെക്കുറിച്ച് മനസ്സ്തുറക്കുകയാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഓപ്പണറും ഇടംകൈയന്‍ ബാറ്റ്‌സ്മാനുമായ ശിഖര്‍ ധവാന്‍. കൊവിഡ് കാരണം മാസങ്ങളോളം വെറുതെയിരുന്ന ശേഷം വീണ്ടും ക്രിക്കറ്റിലേക്കു മടങ്ങിയെത്തുന്നതിന്റെ ത്രില്ലിലാണ് ആരാധകര്‍ക്കു പ്രിയങ്കരനായ ഗബ്ബാര്‍. പുറം ലോകവുമായി ഒരു ബന്ധവുമില്ലാതെ യുഎഇയില്‍ രണ്ടു മാസത്തിലേറെ ബയോ ബബ്‌ളില്‍ കഴിയേണ്ടി വരികയെന്നത് വെല്ലുവിളി തന്നെയാണെന്നും ധവാന്‍ വ്യക്തമാക്കി. താനുള്‍പ്പെടെ ഐപിഎല്ലിന്റെ ഭാഗമായിട്ടുള്ള ഓരോരുത്തരുടെയും മനസ്സിന്റെ കരുത്ത് അളക്കാനുള്ള അവസരം കൂടിയാണ് ഈ ബയോ…

Read More

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസ്: ഫ്രാങ്കോ നൽകിയ പുന:പരിശോധനാ ഹർജിയും സുപ്രീം കോടതി തള്ളി

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ നൽകിയ പുന:പരിശോധന ഹർജി സുപ്രീം കോടതി തള്ളി. കേസിൽ നിന്നൊഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോ നൽകിയ ഹർജി ആഗസ്റ്റിൽ തള്ളിയിരുന്നു. ഈ ഉത്തരവ് പുന:പരിശോധിക്കണമെന്നായിരുന്നു ഫ്രാങ്കോയുടെ ആവശ്യം അതേസമയം ഉത്തരവിൽ പിഴവില്ലെന്നും വീണ്ടും പരിശോധിക്കേണ്ട കാര്യമില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. തുറന്ന കോടതിയിൽ വാദം കേൾക്കണമെന്ന ഫ്രാങ്കോയുടെ ആവശ്യവും സുപ്രീം കോടതി തള്ളി

Read More

കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകും; മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി മൊഫിയയുടെ പിതാവ്

  മൊഫിയയുടെ മരണത്തിൽ കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മൊഫിയയുടെ മാതാപിതാക്കളുമായി ഫോണിൽ മുഖ്യമന്ത്രി സംസാരിച്ചു. മന്ത്രി പി രാജീവ് മൊഫിയയുടെ വീട്ടിൽ എത്തിയപ്പോഴാണ് മുഖ്യമന്ത്രി മാതാപിതാക്കളുമായി ഫോണിൽ സംസാരിച്ചത്. സിഐ സുധീറിനെതിരെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി മൊഫിയയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഉറപ്പിൽ വിശ്വാസമുണ്ട്. മുഖ്യമന്ത്രിയുടെ ഉറപ്പിൽ പ്രതീക്ഷയുണ്ടെന്ന് മൊഫിയയുടെ മാതാവും പ്രതികരിച്ചു കുറ്റക്കാരെ സംരക്ഷിക്കുന്ന നടപടി സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. സർക്കാർ നീതി ഉറപ്പാക്കും….

Read More

മണിപ്പൂരിൽ യുവാവിനെ അസം റൈഫിൾസ് മേജർ വെടിവെച്ചു കൊന്നു

  മണിപ്പൂരിൽ യുവാവിനെ പട്ടാള ഉദ്യോഗസ്ഥൻ വെടിവെച്ചു കൊന്നു. കാങ്‌പോക്പി ജില്ലയിലാണ് സംഭവം. മംഗ്‌ബോയിലാൽ ലൊവും എന്ന യുവാവാണ് കൊല്ലപ്പെട്ടത്. അസം റൈഫിൾസിന്റെ മേജറാണ് യുവാവിനെ വെടിവെച്ചത്. മേജർ അലോകിന്റെ നേതൃത്വത്തിലുള്ള സൈനികർ യുവാവിനെ വീട്ടിൽ നിന്ന് പിടിച്ചു കൊണ്ടുപോകുകയായിരുന്നു. ഇയാളെ പിന്നീട് വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ വഴിയരികിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ സൈനിക ക്യാമ്പിന് മുന്നിൽ പ്രതിഷേധിക്കുകയാണ്‌

Read More

മലയാളി വിദ്യാര്‍ഥി കാനഡയില്‍ മരിച്ചു

കോട്ടയം: മലയാളി വിദ്യാര്‍ഥി കാനഡയിലുണ്ടായ കാറപകടത്തില്‍ മരിച്ചു. കോട്ടയം കുര്യനാട് സ്വദേശി പൂവത്തിനാല്‍ സെബാസ്റ്റ്യന്റെ മകന്‍ ഡെന്നീസ് (20) ആണ് മരിച്ചത്. കനേഡിയന്‍ സമയം ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അപകടം. പഠനത്തിനൊപ്പം പാര്‍ട് ടൈം ജോലിയും ചെയ്തിരുന്ന ഡെന്നീസ് കാറോടിച്ച് ജോലിക്ക് പോകുന്നതിനിടയിലായിരുന്നു അപകടം. സിഗ്‌നല്‍ ക്രോസ് ചെയ്യുമ്പോള്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഡെന്നീസ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചെന്നാണ് ബന്ധുക്കള്‍ക്കു ലഭിക്കുന്ന വിവരം. ഡിസംബറില്‍ നാട്ടില്‍ വരാനിരുന്നതാണ്. എന്നാല്‍ കൊവിഡ് കാരണം യാത്ര മുടങ്ങുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ശ്രമം തുടങ്ങിയിട്ടുണ്ട്….

Read More

മകനെ പീഡിപ്പിച്ചെന്ന് പരാതി; അമ്മ പോക്‌സോ കേസിൽ അറസ്റ്റിൽ

മകനെ പീഡിപ്പിച്ച കേസിൽ അമ്മയെ പോക്സോ പ്രകാരം അറസ്റ്റു ചെയ്തു. വക്കം സ്വദേശിയായ യുവതിയാണ് അറസ്റ്റിലായത്. കുട്ടിയുടെ അച്ഛൻ ചൈൽഡ് ലൈനിൽ പരാതി നൽകിയതിനെ തുടർന്നാണ് അറസ്റ്റിൽ. പതിനാലുകാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. കടയ്ക്കാവൂർ പൊലീസാണ് അറസ്റ്റ് നടത്തിയത്. ഇവർ ഇപ്പോൾ റിമാന്റിലാണ്. പോക്‌സോ കേസിൽ പീഡിപ്പിക്കപ്പെട്ട കുട്ടിയുടെ അമ്മ തന്നെ അറസ്റ്റിലാകുന്നത് സംസ്ഥാനത്ത് ആദ്യമായാണ്.

Read More

ഫിറ്റ്നസ്, പെർമിറ്റ്, ടാക്സ് ഇല്ലാതെ സ്കൂൾ കുട്ടികളുമായി വാനുകൾ; പിടിച്ചെടുത്ത് പിഴ ഈടാക്കി, ലൈസൻസ് സസ്പെൻഡ് ചെയ്യും

  ഗുരുവായൂർ ∙ വിദ്യാർഥികളെ സ്കൂളിൽ കൊണ്ടു പോകുന്ന 2 സ്വകാര്യ കരാർ വാഹനങ്ങൾക്ക് മതിയായ രേഖകൾ ഇല്ലാത്തതിനാൽ മോട്ടർ വാഹന വകുപ്പ് വാഹനങ്ങൾ പിടിച്ചെടുത്ത് പിഴ ഈടാക്കി. ചിറ്റാട്ടുകര സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിലേക്ക് വിദ്യാർഥികളെ കൊണ്ടു പോയിരുന്ന 2 വാനുകളാണ് അസി. മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ ശങ്കറിന്റെ നേതൃത്വത്തിൽ പിടിച്ചെടുത്തത്. ഫിറ്റ്നസ്, പെർമിറ്റ്, ടാക്സ്, ഇൻഷുറൻസ് സർട്ടിഫിക്കറ്റുകൾ ഇല്ലാതെ സർവീസ് നടത്തിയതിന് വാനുകളിലൊന്നിന് 8,000 രൂപയും മറ്റേതിന് 27,500 രൂപയും പിഴയിട്ടു. കുട്ടികൾക്ക്…

Read More

Khaleej Times Jobs 2022 In Dubai | Abu Dhabi | Sharjah | Ajman

Are you a regular newspaper reader and have not reached Khaleej Times Jobs yet? Then let me inform you that Khaleej Times is the 2nd largest circulating newspaper network of UAE has also taken responsibility to publish daily vacancies in the Khaleej Times careers page section just like Gulf News jobs. Where individuals can find never-ending opportunities. So the recommendation…

Read More

‍അ​ടു​ത്ത അ​ഞ്ച് ദി​വ​സ​ങ്ങ​ളി​ൽ സംസ്ഥാനത്ത് ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ

തിരുവനന്തപുരം: സംസ്ഥാനത്ത് മേയ് 14, 15 ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവ സ്ഥാ വകുപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപ പ്പെട്ട ന്യൂനമർദം അടുത്ത 48 മണിക്കൂറിനു ള്ളിൽ ശക്തിപ്പെടാനുള്ള സാധ്യതയു ണ്ട്.തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്ക ടലിലെ ന്യൂനമർദ കേന്ദ്രം മുതൽ തെക്കൻ തമിഴ്‌നാട് വഴി തെക്കൻ ലക്ഷദ്വീപ് വരെ സമുദ്രനിരപ്പിൽ നിന്ന് 1.5 മുതൽ 4.5 കി ലോമീറ്റർ വരെ ഉയരത്തിൽ ന്യൂനമർദപാ ത്തി നിലനിൽക്കുന്നു. ഇത് ഒറ്റപ്പെട്ട സ്ഥല ങ്ങളിൽ ശക്തമായ…

Read More