ഐപിഎല്‍; രാഹുല്‍ 98 നോട്ടൗട്ട്; ചെന്നൈയ്‌ക്കെതിരേ അനായാസം പഞ്ചാബ്
ദുബയ്:ക്യാപ്റ്റന്‍ രാഹുലിന്റെ വെടിക്കെട്ടിന്റെ ചുവട് പിടിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തറപ്പറ്റിച്ച് പഞ്ചാബ് കിങ്‌സ് ഇലവന്‍. ആറ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് ഇന്നത്തെ നിര്‍ണ്ണായക മല്‍സരത്തില്‍ പഞ്ചാബ് നേടിയത്.
