ഹത്രാസില്‍ കൂട്ട ബലാത്സംഗത്തിനിരയായ ശേഷം കൊല്ലപ്പെട്ട 19കാരിയുടെ മരണമൊഴി പാഴായില്ലെന്ന് കുടുംബം

ഹത്രാസില്‍ കൂട്ട ബലാത്സംഗത്തിനിരയായ ശേഷം കൊല്ലപ്പെട്ട 19കാരിയുടെ മരണമൊഴി പാഴായില്ലെന്ന് കുടുംബ. നാല് പ്രതികള്‍ കൂട്ടബലാത്സംഗം ചെയ്‌തെന്ന് സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ പെണ്‍കുട്ടിയുടെ സഹോദരന്റെ ഭാര്യ പ്രതികരിച്ചു. കേസും അന്വേഷണവും ശിക്ഷയും കൊണ്ടൊന്നും അവളെ ഞങ്ങള്‍ക്ക് തിരികെ ലഭിക്കില്ലെന്നും സന്തേഷം കിട്ടില്ലെന്നും അറിയാം. കേസില്‍ നീതി ലഭിക്കുമെന്നാണ് കരുതുന്നതെന്നും അവര്‍ പറഞ്ഞു. സെപ്തംബര്‍ 14ന് ഉത്തര്‍പ്രദേശിലെ ഹത്രാസിലാണ് ദളിത് പെണ്‍കുട്ടിയെ ഗ്രാമത്തിലെ നാല് ചെറുപ്പക്കാര്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പെണ്‍കുട്ടി പിന്നീട്…

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 1.33 ലക്ഷം സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.22

  സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 41,032 പേർ ഇന്ന് രോഗമുക്തി നേടി. തിരുവനന്തപുരം 4584, കൊല്ലം 5524, പത്തനംതിട്ട 1660, ആലപ്പുഴ 2104, കോട്ടയം 1486, ഇടുക്കി 1500, എറണാകുളം 3118, തൃശൂർ 6814, പാലക്കാട് 3055, മലപ്പുറം 4613, കോഴിക്കോട് 2450, വയനാട് 560, കണ്ണൂർ 2649, കാസർഗോഡ് 915 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 3,06,346 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 19,79,919 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി….

Read More

ഓണവിപണി;ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന കര്‍ശനമാക്കി,പരിശോധനയ്ക്കായി പ്രത്യേക സ്‌ക്വാഡുകള്‍ രംഗത്ത്

  ഓണക്കാലത്ത് വയനാട്  ജില്ലയില്‍ വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡ് പരിശോധന നടത്തും. ആഗസ്റ്റ് 9 മുതല്‍ ആഗസ്റ്റ് 22 വരെയാണ് പരിശോധന. ജില്ലയില്‍ വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ക്കുന്നത് തടയാന്‍ ലക്ഷ്യമിട്ടാണ് സ്‌ക്വാഡ് രൂപികരിച്ചത്. സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം സംസ്ഥാനത്തുടനീളം രാത്രികാലങ്ങളിലുള്‍പ്പെടെ പരിശോധന നടത്തും. ഓണക്കാലത്ത് അധികമായി വാങ്ങി ഉപയോഗിക്കുന്ന പാല്‍, ഭക്ഷ്യ എണ്ണകള്‍ പ്രത്യേകിച്ച് വെളിച്ചെണ്ണ, പപ്പടം, പായസം മിക്സ്, വെല്ലം,…

Read More

നാദാപുരത്തെ അസീസിന്റെ മരണം കൊലപാതകമെന്ന് സൂചന; സഹോദരൻ കഴുത്തു ഞെരിക്കുന്ന വീഡിയോ പുറത്ത്

നാദാപുരം നരിക്കാട്ടേരിയിൽ പത്താം ക്ലാസ് വിദ്യാർഥിയായിരുന്ന അസീസിന്റെ മരണം കൊലപാതകമെന്ന് സൂചന. കുട്ടിയെ സഹോദരൻ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുന്നുവെന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോയാണ് കേസിൽ വലിയ വഴിത്തിരിവുണ്ടാക്കിയിരിക്കുന്നത്് 2020 മെയിലാണ് അബ്ദുൽ അസീസ് മരിക്കുന്നത്. ഇത് ആത്മഹത്യയെന്ന നിലയിലാണ് ലോക്കൽ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും എത്തിയത്. അതേസമയം കുട്ടിയുടെ രണ്ടാനമ്മയിൽ നിന്നും ബന്ധുക്കളിൽ നിന്നും പീഡനം നേരിടുന്നുണ്ടായിരുന്നതായി നാട്ടുകാർ അന്നുതന്നെ ആരോപിച്ചിരുന്നു കഴിഞ്ഞ ദിവസമാണ് അസീസിന്റെ സഹോദരൻ അസീസിനെ കഴുത്തുഞെരിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നത്. ഇതോടെ…

Read More

പുനെക്കാരൻ ശങ്കർ കുറാഡെ ധരിക്കുന്ന മാസ്‌കിന് വില 2.89 ലക്ഷം രൂപ

തനിക്ക് സ്വര്‍ണാഭരണങ്ങള്‍ ധരിക്കാന്‍ വളരെ ഇഷ്ടമാണെന്ന് ശങ്കര്‍ പറഞ്ഞു. ഒരാള്‍ വെള്ളി കൊണ്ടുള്ള മാസ്ക് ധരിച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ കണ്ടപ്പോഴാണ് തനിക്ക് സ്വര്‍ണ മാസ്ക് വേണമെന്ന് തോന്നിയത്. സ്വര്‍ണപണിക്കാരനോട് തന്‍റെ ആവശ്യം പറഞ്ഞു. അദ്ദേഹം മാസ് നിര്‍മിച്ച് നല്‍കി. തന്‍റെ കുടുംബത്തിനും സ്വര്‍ണം ഏറെ ഇഷ്മാണ്. അവര്‍ ആവശ്യപ്പെട്ടാല്‍ അവര്‍ക്കും സ്വര്‍ണം കൊണ്ടുള്ള മാസ്ക് നല്‍കുമെന്ന് ശങ്കര്‍ കുറാഡെ പറഞ്ഞു. എഎന്‍ഐയാണ് സ്വര്‍ണ മാസ്ക് ധരിച്ച ശങ്കറിന്‍റെ ചിത്രങ്ങള്‍ പുറത്തുവിട്ടത്. കോവിഡിനെ പ്രതിരോധിക്കില്ലെങ്കില്‍ പിന്നെ എന്തിന്…

Read More

‘പി എം ശ്രീ കേരളത്തിന് ആവശ്യം ഇല്ല; ഏത് നിമിഷവും ധാരണാപത്രം റദ്ദാക്കാം’; മന്ത്രി വി ശിവൻകുട്ടി

പിഎം ശ്രീയ പദ്ധതിയിൽ MoUവിൽ നിന്ന് ഏത് നിമിഷവും പിന്മാറാമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പിന്മാറണമെങ്കില്‍ ഇരുപക്ഷവും തമ്മില്‍ ആലോചിച്ചിട്ട് വേണം പിന്മാറേണ്ടത്. അങ്ങനെ ഒരു അവകാശം രണ്ട് കക്ഷികള്‍ക്കും ഉണ്ടെന്ന് മന്ത്രി പറഞ്ഞു. 47 ലക്ഷത്തോളം വരുന്ന വിദ്യാർത്ഥികളെ ബാധിക്കുന്ന വിഷയമാണെന്നും ഇതിനാൽ ഫണ്ട് വാങ്ങാതിരിക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. എൻഇപിയിൽ പറയുന്ന എട്ട് കാര്യങ്ങൾ കേരളത്തിൽ നടപ്പാക്കി. കേരളത്തിലെ വിദ്യാഭ്യാസ നയം അടിയറവ് വെക്കില്ലെന്നും ആർഎസ്എസ് നിർദേശം ഇവിടെ പഠിപ്പിക്കുമെന്നത് കെ സുരേന്ദ്രൻ്റെ…

Read More

കരിപ്പൂർ വിമാനാപകടം: രക്ഷാപ്രവർത്തനം നടത്തിയ മലപ്പുറത്തുകാരെ പുകഴ്ത്തി മനേക ഗാന്ധി

കരിപ്പൂർ വിമാനാപകടത്തെ തുടർന്ന് രക്ഷാപ്രവർത്തനം നടത്തിയ മലപ്പുറത്തുകാരെ പുകഴ്ത്തി മനേക ഗാന്ധി. കോവിഡ് വ്യാപന സാധ്യതയും വിമാനത്തിനു തീപിടിച്ചുണ്ടായേക്കാവുന്ന അപകടവും വകവയ്ക്കാതെ രക്ഷാ പ്രവര്‍ത്തനം നടത്തിയവരുടെ സേവന മനോഭാവം വിശദീകരിച്ചു മൊറയൂര്‍ പഞ്ചായത്ത്‌ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി അബ്ബാസ് വടക്കന്‍ മനേക ഗാന്ധിക്ക് ഇ മെയില്‍ സന്ദേശം അയച്ചിരുന്നു. ഇതിന് നല്‍കിയ മറുപടിയിലാണ് മേനകാ ​ഗാന്ധി മലപ്പുറത്തുകാരെ പുകഴ്ത്തിയത്. വിമാന ദുരന്തമുണ്ടായ സമയത്ത് മികച്ച ഇടപെടലാണു മലപ്പുറത്തുകാരുടെ ഭാഗത്തു നിന്ന് ഉണ്ടായതെന്ന് മനേക ഗാന്ധി പ്രശംസിച്ചു….

Read More

‘ധവളപത്രത്തിലും ബജറ്റിലും കിഫ്ബിയെ തകർക്കാൻ ശ്രമം: ബജറ്റ് UDF സർക്കാരിന്റെ നയം വ്യക്തമാക്കുന്നു’; പിണറായി വിജയൻ

  ബജറ്റ് യുഡിഎഫ് സർക്കാരിന്റെ നയം വ്യക്തമാക്കുന്നെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സംസ്ഥാനത്തിന്റെ സ്വത്ത് സ്വകാര്യ മേഖലയ്ക്ക് വിറ്റഴിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സംസ്ഥാനത്തെ സാമ്പത്തിക ഞെരുക്കത്തിലേക്ക് നയിച്ച കേന്ദ്ര സർക്കാർ നയങ്ങളെ ബജറ്റിലും ധവളപത്രത്തിലും വിമർശിക്കുന്നില്ല. കേന്ദ്രം ഭരിക്കുന്ന എൻഡിഎ സർക്കാരിന്റെ പാതയിൽ ആണ് യുഡിഎഫ് സർക്കാരെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.     ഒരു വല്ലാത്ത വ്യഗ്രത ധവളപത്രത്തിലും,ബജറ്റിലും കാണാൻ കഴിയും. അത് കേരളത്തിൽ വല്ലാത്ത സാമ്പത്തിക പ്രതിസന്ധി എന്ന് സ്ഥാപിക്കാൻ ശ്രമം. ധവളപത്രത്തിലും…

Read More

നിര്‍മാണ സാമഗ്രികളുടെ വിലക്കയറ്റം സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം മഞ്ഞളാംകുഴി അലി എംഎല്‍എ

  മലപ്പുറം; നിര്‍മ്മാണ മേഖലയിലെ അനിയന്ത്രിതമായ  വിലക്കയറ്റം പിടിച്ച് നിര്‍ത്താന്‍ സര്‍ക്കാര്‍  അടിയന്തിര ഇടപെടല്‍ നടത്തണമെന്ന് മഞ്ഞളാംകുഴി അലി എം എല്‍ എ ആവശ്യപ്പെട്ടു. ലെന്‍സ്‌ഫെഡ് മലപ്പുറം ഏരിയാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏരിയ പ്രസിഡണ്ട് നൗഷാദ് പാണക്കാട് അധ്യക്ഷതവഹിച്ചു. സമ്മേളനത്തില്‍ ജില്ലാ പ്രസിഡണ്ട്  കെ അഷ്‌റഫ് മുഖ്യപ്രഭാഷണം നടത്തി .നഗരസഭാ ചെയര്‍മാന്‍ മുജീബ് കാടേരി, ജില്ലാ സെക്രട്ടറി കെ ബി സജി, ജില്ലാ ട്രഷറര്‍ ഷിബുകരിയക്കോട്ടില്‍, മലപ്പുറം നഗരസഭ പ്രതിപക്ഷ നേതാവ് ഒ…

Read More

അതൊരു ജിന്നാണ് ബഹന്‍; അച്ഛന്റെ സ്വപനം സാക്ഷാത്കരിച്ച ഏര്‍ലിങ് ഹാളണ്ട് എന്ന മകന്റെ കഥ

  ഏര്‍ലിങ് ഹാളണ്ടിന്റെ ചുമലിലേറിയായിരുന്നു നോര്‍വേ ബ്രസീലിനെ വീഴ്ത്തി ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ എത്തിയത്. അച്ഛന്റെ സ്വപനം സാക്ഷാത്കരിച്ച മകന്റെ കഥ കൂടിയാണ് ഹാളണ്ടിന്റേത്. അച്ഛന്റെ സ്വപനം മകനിലൂടെ സാക്ഷാത്കരിക്കുന്ന സുന്ദര സോക്കര്‍ യാത്ര.     വര്‍ഷം 1994 ജൂണ്‍ മാസം 28 ന്യൂജെഴ്‌സിയിലെ റുതര്‍ഫോര്‍ഡ് സ്റ്റേഡിയം, വേള്‍ഡ് കപ്പില്‍ ഗ്രൂപ്പ് ഇ യിലെ അയലന്‍ഡിനെതിരെ നോര്‍വെയുടെ അവസാന മത്സരം. അവസാന വിസില്‍ മുഴുങ്ങി. ഗോള്‍ രഹിത സമനില. പോയിന്റില്‍ മറ്റ് ടീമുകള്‍ക്കൊപ്പമായിരുന്നെങ്കിലും ഗോള്‍ വ്യത്യാസങ്ങളിലെ കണക്കുകളില്‍…

Read More