കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്: മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

  കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിൽ വ്യവസായ വകുപ്പ് മുൻ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷിന് എതിരെ മുന്നറിയിപ്പുമായി ഹൈക്കോടതി. ഇന്ന് നേരിട്ട് ഹാജരാകാൻ കോടതി നിർദേശിച്ചിട്ടും ഹനീഷ് എത്തിയില്ല. തന്ത്രങ്ങൾ കോടതിയോട് വേണ്ടെന്ന് ജസ്റ്റിസ് എ ബധറുദ്ധീൻ പറഞ്ഞു. നേരിട്ട് ഹാജരാകാത്തതിനാണ് വിമർശനം. തിങ്കളാഴ്ച ഹാജരായില്ലെങ്കിൽ കടുത്ത നിയമനടപടി നേരിടേണ്ടി വരുമെന്നും കോടതി അറിയിച്ചു.     ബഡ്ജറ്റിന്റെ തിരക്കിൽ എന്നാണ് ഹൈക്കോടതിയെ അറിയിച്ചത്. തിങ്കളാഴ്ച ഹാജരായില്ലെങ്കിൽ അറസ്റ്റ് അടക്കമുള്ള കടുത്ത നിയമനടപടി നേരിടേണ്ടി…

Read More

കൊച്ചിയിൽ നിന്ന് ദുബായിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കി, വലഞ്ഞ് യാത്രക്കാർ

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ദുബായിലേക്ക് പുറപ്പെടേണ്ട സ്പൈസ് ജെറ്റ് വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതായി യാത്രക്കാരുടെ പരാതി. കഴിഞ്ഞ ദിവസം രാത്രി 10.40ന് പുറപ്പെടേണ്ട വിമാനമാണ് ക്യാൻസൽ ചെയ്തത്. നൂറിലേറെ യാത്രക്കാരുടെ യാത്ര തടസ്സപ്പെട്ടു. വിമാനം നാളെ വൈകിട്ട് മാത്രമേ പുറപ്പെടുകയുള്ളൂ എന്ന് സ്പൈസ് ജെറ്റ് അധികൃതർ അറിയിച്ചതായി യാത്രക്കാർ പറഞ്ഞു. സാങ്കേതിക കാരണം മൂലമാണ് വിമാനം റദ്ദാക്കിയതെന്ന് വിശദീകരണം. ദുബായിൽ നിന്ന് കൊച്ചിയിലെത്തി തിരികെ ദുബായിലേക്ക് സർവീസ് നടത്തേണ്ട വിമാനമാണ് റദ്ദാക്കിയത്. പക്ഷേ മോശം…

Read More

കുട്ടനാട് സീറ്റിൽ പാർട്ടി സ്ഥാനാർഥി മത്സരിക്കുമെന്ന് പിജെ ജോസഫ്

കുട്ടനാട് ഉപതെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥി മത്സരിക്കുമെന്ന് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് പി ജെ ജോസഫ്. സീറ്റ് സംബന്ധിച്ച് യുഡിഎഫിൽ നേരത്തെ തന്നെ ധാരണയുണ്ട്. പാർട്ടി ചിഹ്നം സംബന്ധിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിധി അവസാന വാക്കല്ല വിധി കോടതി സ്‌റ്റേ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പി ജെ ജോസഫ് പറഞ്ഞു. യുഡിഎഫിന് വീണ്ടും തലവേദനയുണ്ടാക്കുന്നതാണ് കുട്ടനാട് സീറ്റിനെ ചൊല്ലിയുള്ള തർക്കം. ജോസ് വിഭാഗത്തെ യുഡിഎഫിൽ പിടിച്ചു നിർത്താൻ ശ്രമിക്കുന്നതിനിടെയാണ് ജോസഫ് സീറ്റിനായി അവകാശ വാദം ഉന്നയിച്ച് വന്നിരിക്കുന്നത്….

Read More

എന്‍എസ്എസ് കുവൈറ്റ് 149-ാമത് മന്നം ജയന്തി ആഘോഷവും, എന്‍.എസ്.എസ് കുവൈറ്റിന്റെ 25-ാം വാര്‍ഷിക ആഘോഷവും: ”പത്മനാഭം 2026” നാളെ

ഭാരതകേസരി മന്നത്ത് പത്മനാഭന്റെ 149-ാമത് ജയന്തിയും, നായര്‍ സര്‍വീസ് സൊസൈറ്റി (എന്‍.എസ്.എസ്) കുവൈറ്റിന്റെ 25-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഔപചാരിക ഉദ്ഘാടനവുമായ ”പത്മനാഭം 2026” ഫെബ്രുവരി 6-ന്, വെള്ളിയാഴ്ച, അബ്ബാസിയയിലെ Aspire Indian International School-ല്‍ സംഘടിപ്പിക്കുമെന്ന് എന്‍.എസ്.എസ് കുവൈറ്റ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. (NSS kuwait pathmanabham 2026)ഇതിനോടനുബന്ധിച്ച് ഈ വര്‍ഷത്തെ മന്നം എക്‌സലന്‍സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പ്രശസ്ത കവിയും ഗാനരചയിതാവും വാഗ്മിയുമായ രാജീവ് ആലുങ്കല്‍, ലോകപ്രശസ്ത പാചകവിദഗ്ധനും RCP റെസ്റ്റോറന്റ് ശൃംഖലയുടെ സ്ഥാപകനുമായ ഷെഫ് സുരേഷ്…

Read More

ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് സഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം

  മന്ത്രി വി ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം. വൈറല്‍ പനിക്ക് ചികിത്സയിലായിരുന്നതിന് ശേഷം ശിവന്‍കുട്ടി ഇന്ന് സഭയില്‍ എത്തിയിരുന്നു. നിയമസഭാ കയ്യാങ്കളി കേസില്‍ സുപ്രീം കോടതി വിധി വന്നതിന് ശേഷം ഇന്നാദ്യമായാണ് ശിവന്‍കുട്ടി സഭയിലെത്തുന്നത്. ചോദ്യോത്തര വേളയില്‍ മന്ത്രി മറുപടി പറയാന്‍ എഴുന്നേറ്റപ്പോള്‍ തന്നെ പ്രതിപക്ഷം ബാനര്‍ ഉയര്‍ത്തി പ്രതിഷേധിക്കുകയായിരുന്നു. മന്ത്രിയുടെ പ്രസംഗവും പ്രതിപക്ഷം തടസ്സപ്പെടുത്തി. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകള്‍ വിവിധയിടങ്ങളില്‍ നടത്തിയ മാര്‍ച്ചും സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.

Read More

വിന്‍ഡോസ് 10 ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ്; വിന്‍ഡോസിന്റെ പുതിയ പതിപ്പ് ഉടനെത്തും

വാഷിംഗ്ടൺ: മൈക്രോസോഫ്റ്റ് കമ്പനിയുടെ പുതിയ ലൈഫ് സൈക്കിൾ ഫാക്ട് ഷീറ്റ് പ്രകാരം, 2025 ഒക്ടോബർ 14ന് മൈക്രോസോഫ്റ്റ് വിൻഡോസ് 10 ഹോം, പ്രോ, പ്രോ ഫോർ വർക്സ്റ്റേഷൻസ്, പ്രോ എഡ്യൂക്കേഷൻ എന്നിവക്കുള്ള പിന്തുണ പിൻവലിക്കും. പിന്തുണ പിൻവലിക്കുമെന്നാൽ അതിനു ശേഷം വിൻഡോസ് 10ൽ പുതിയ അപ്ഡേറ്റുകളോ സുരക്ഷാ പരിഹാരങ്ങളോ കമ്പനി സ്വീകരിക്കുകയില്ല. കമ്പനിയുടെ പുതിയ ടീസർ പ്രകാരം, ഈ മാസം അവസാനത്തോടെ മൈക്രോസോഫ്റ്റ് വിൻഡോസ് 11 പുറത്തിറക്കും. വിന്‍ഡോസ് 11 ആണെന്ന് സൂചന നല്‍കിയിട്ടും അടുത്ത തലമുറയിലെ…

Read More

സംസ്ഥാനത്ത് ഇന്ന് 18,531 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 18,531 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2816, തൃശൂര്‍ 2498, കോഴിക്കോട് 2252, എറണാകുളം 2009, പാലക്കാട് 1624, കൊല്ലം 1458, തിരുവനന്തപുരം 1107, കണ്ണൂര്‍ 990, ആലപ്പുഴ 986, കോട്ടയം 760, കാസര്‍ഗോഡ് 669, വയനാട് 526, പത്തനംതിട്ട 485, ഇടുക്കി 351 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,55,568 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.91 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More

‘ഞാൻ മോദിയുടെ വലിയ ആരാധകൻ; ഇന്ത്യയ്ക്ക് എന്നെ 100% വിശ്വസിക്കാം’; ട്രംപ്

  പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നരേന്ദ്രമോദിയുടെ വലിയ ആരാധകനാണ് താനെന്ന് ട്രംപ്. ഇന്ത്യയ്ക്ക് തന്നെ വിശ്വസിക്കാമെന്നും ട്രംപ് പറഞ്ഞു. അമേരിക്കയുടെ സ്വാതന്ത്ര്യദിനാഘോഷവുമായി അനുബന്ധിച്ച് ഡൽഹിയിലെ യുഎസ് എംബസിയിൽ നടന്ന പരിപാടിയിലാണ് ട്രംപ് സംസാരിച്ചത്.     നരേന്ദ്ര മോദിയെ തനിക്ക് ഇഷ്ടമാണെന്നും തന്റെ സുഹൃത്താണെന്നും പറഞ്ഞ ട്രംപ് ഇന്ത്യക്ക് തന്നെ 100 ശതമാനം വിശ്വസിക്കാം എന്നും കൂട്ടിച്ചേർത്തു. ‌‌‌‌ഇന്ത്യയുടെ ഏത് ആവശ്യത്തിനും അമേരിക്കയെ ആദ്യം വിളിക്കാം. സെർജിയോ ഗോറുമായുമായി നടത്തിയ സംഭാഷണത്തിലൂടെ…

Read More

യെമനിൽ വെടിനിർത്തൽ ലംഘിച്ച് ഹൂതികളുടെ ആക്രമണം; 2022ന് ശേഷമുള്ള വലിയ ആക്രമണം, 30 പേർ കൊല്ലപ്പെട്ടു

  യെമനിൽ വെടിനിർത്തൽ ലംഘിച്ച് ഹൂതികളുടെ ആക്രമണം. 30 പേർ കൊല്ലപ്പെട്ടു. മാരിബ്, ഹദ്രാമൗട്ട് ഗവർണറേറ്റുകളിലെ യെമൻ എമർജൻസി ഫോഴ്‌സ് ക്യാമ്പുകൾക്ക് നേരെയായിരുന്നു ആക്രമണം. 2022ന് ശേഷമുള്ള വലിയ ആക്രമണമാണിത്. മാരിബ് പ്രവിശ്യയിലെ അൽ-റുവൈക് മേഖലയിലും ഹദ്രമൗത് പ്രവിശ്യയിലെ അൽ-അബ്ര മേഖലയിലുമുള്ള എമർജൻസി ഫോഴ്‌സിന്റെ നിയന്ത്രണത്തിലുള്ള നിരവധി സൈനിക ക്യാമ്പുകൾക്ക് നേരെ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് ആക്രമണം നടന്നതെന്ന് സർക്കാർ വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.     ആക്രമണത്തെ ആരോഗ്യ മന്ത്രി ഖാസിം ബഹിബാഹ് ശക്തമായി അപലപിച്ചു. രാജ്യത്തിന്റെ…

Read More

‘എഫ്‌സിആര്‍എ ബിൽ ജീവകാരുണ്യ പ്രവർത്തനങ്ങളെ ബാധിക്കും’; അമിത് ഷായ്ക്ക് നിവേദനം നല്‍കി സിബിസിഐ

എഫ്‌സിആര്‍എ നിയമഭേദഗതി ബില്ലില്‍ അമിത് ഷായ്ക്ക് നിവേദനം നല്‍കി സിബിസിഐ. മുഴുവന്‍ ലോക്‌സഭ, രാജ്യസഭ എംപിമാര്‍ക്കും നിവേദനം നല്‍കി. FCRA ബില്ലില്‍ ആശങ്കയറിയിച്ചാണ് സിബിസിഐ നിവേദനം നല്‍കിയത്. ബിൽ രാജ്യത്തെ ജീവകാരുണ്യ പ്രവർത്തനങ്ങളെ ബാധിക്കുമെന്നും സിബിസിഐ വ്യക്തമാക്കി. പൗരസമൂഹത്തിന്റെ സ്വാതന്ത്ര്യത്തെയും ബിൽ ബാധിക്കും. ബിൽ പാർലമെന്ററി സ്റ്റാൻഡിങ്‌ കമ്മിറ്റിക്ക് വിടണമെന്നും ആവശ്യം ഉന്നയിച്ചു. ആസ്തി കണ്ടുകെട്ടുന്നത് പോലുള്ള കടുത്ത വ്യവസ്ഥകൾ ഒഴിവാക്കുക. ജീവകാരുണ്യ, വിദ്യാഭ്യാസ, മത സ്ഥാപനങ്ങളുടെ സ്വയംഭരണാവകാശം സംരക്ഷിക്കുക. പരാതികൾ പരിഹരിക്കുന്നതിനായി സ്വതന്ത്രമായ ഒരു അപ്പീൽ…

Read More