സുബീൻ ഗാർഗിന്റെ മരണം; മാനേജർക്കും സിംഗപ്പൂരിലെ പരിപാടിയുടെ സംഘാടകനും എതിരെ കൊലക്കുറ്റം ചുമത്തി

ബോളിവുഡ് ഗായകൻ സുബീൻ ഗാർഗിന്റെ മരണത്തിൽ മാനേജർക്കും, സിംഗപ്പൂരിലെ പരിപാടിയുടെ സംഘാടകനും എതിരെ കൊലക്കുറ്റം ചുമത്തി. സംഘാടകനായ ശ്യാംകാനു മഹന്തയ്ക്കെതിരെയും സുബിന്റെ മാനേജർ സിദ്ധാർത്ഥ ശർമ്മയ്ക്കെതിരെയുമാണ് കേസ്. കേസിൽ ഇരുവരെയും ചോദ്യം ചെയ്യുന്നത് പുരോഗമിക്കുകയാണ്. സിംഗപ്പൂരിൽ വച്ച് കഴിഞ്ഞ മാസം 19ന് ആയിരുന്നു സ്കൂബ ഡൈവിങ്ങിനിടെ സുബിൻ ഗാർഗ്‌ മരിച്ചത്. നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിൽ പങ്കെടുക്കുന്നതിനായാണ് സുബിൻ സിംഗപ്പൂരിൽ എത്തിയത്. മരണത്തിന് പിന്നാലെ പരിപാടിയുമായി ബന്ധപ്പെട്ട് സിംഗപ്പൂരിലുണ്ടായിരുന്ന മുഴുവൻ സംഘത്തെയും ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കുടുംബം…

Read More

ലോ​ക ടെ​സ്റ്റ് ചാമ്പ്യൻ​ഷി​പ്പ്: ഇ​ന്ത്യ അ​ഞ്ചാ​മ​ത്

  ലോ​ക ടെ​സ്റ്റ് ചാ​മ്പ്യൻ​ഷി​പ്പി​ൽ ഇ​ന്ത്യ അ​ഞ്ചാം സ്ഥാ​ന​ത്തു തു​ട​രു​ന്നു. 49.07 പോ​യി​ന്‍റ് വി​ജ​യ​ശ​ത​മാ​ന​മാ​ണ് ഇ​ന്ത്യ​ക്കു​ള്ള​ത്. 53 പോ​യി​ന്‍റു​മാ​യി മു​ന്നി​ലു​ണ്ടെ​ങ്കി​ലും വി​ജ​യ​ശ​ത​മാ​ന​മാ​ണു പ​ട്ടി​ക​യി​ൽ പ​രി​ഗ​ണി​ക്കു​ന്ന​ത്. ര​ണ്ടാം ലോ​ക ടെ​സ്റ്റ് ചാ​മ്പ്യൻ​ഷി​പ്പ് സീ​സ​ണി​ൽ ഇ​ന്ത്യ ഇ​തു​വ​രെ ഒൻപതു ടെ​സ്റ്റു​ക​ൾ ക​ളി​ച്ചി​ട്ടു​ണ്ട്. നാ​ലെ​ണ്ണം ജ​യി​ച്ചു, മൂ​ന്നെ​ണ്ണം തോ​റ്റു, ര​ണ്ടെ​ണ്ണം സ​മ​നി​ല​യാ​യി. അ​ടു​ത്ത മാ​സം ശ്രീ​ല​ങ്ക​യ്ക്കെ​തി​രേ ന​ട​ക്കു​ന്ന ടെ​സ്റ്റ് പ​ര​മ്പര വി​ജ​യി​ച്ചാ​ൽ ഇ​ന്ത്യ​ക്കു സ്ഥാ​നം മെ​ച്ച​പ്പെ​ടു​ത്താം. 100 ശ​ത​മാ​നം വി​ജ​യ​വു​മാ​യി ശ്രീ​ല​ങ്ക​യാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്. ഓ​സ്ട്രേ​ലി​യ, പാ​ക്കി​സ്ഥാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ൾ ര​ണ്ടും…

Read More

വിഭജന ഭീതി ദിനം – കേരളത്തിൽ കലാപം ഉണ്ടാക്കാൻ ആണ് ശ്രമം, അതിന് സിപിഐഎം അനുവദിക്കില്ല: എം വി ജയരാജൻ

കാസർഗോഡ് ജില്ലയിലെ വോട്ടർ പട്ടികയിലെ ക്രമക്കേടിൽ ബിജെപിക്ക് സ്വാധീനമുള്ള മേഖലയിലാണ് ക്രമക്കേട് കണ്ടെത്തുന്നത്. ബിജെപി എവിടെയുണ്ടോ അവിടെ കള്ളവോട്ട് നടക്കും. തിരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷിക്കണമെന്നും ജയരാജൻ ആവശ്യപ്പെട്ടു. വിഭജന ഭീതി ദിനം – കേരളത്തിൽ കലാപം ഉണ്ടാക്കാൻ ആണ് ശ്രമം അതിന് സിപിഐഎം അനുവദിക്കില്ലെന്ന് എം വി ജയരാജൻ കൂട്ടിച്ചേർത്തു. സ്വാതന്ത്ര്യ ദിനത്തലേന്ന് ‘വിഭജന ഭീതി ദിനം’ ആചരിക്കാനുള്ള ഗവർണറുടെ നിർദ്ദേശം ചുരുക്കം ക്യാമ്പസുകളിലേ നടപ്പായുള്ളൂ. പലയിടത്തും ചെറിയ തോതിൽ സംഘർഷവുമുണ്ടായി. ക്യാമ്പസുകളിൽ പരിപാടികൾ നടത്തണമെന്ന് ഓർമ്മിപ്പിച്ച്…

Read More

മുല്ലപ്പെരിയാറിൽ ജലനിരപ്പ് 135.25 അടി; നീരൊഴുക്ക് കുറഞ്ഞു, തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കൂട്ടി

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 135.25 അടിയായി. ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു. തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കൂട്ടി. 2050 ഘനയടി വെള്ളം തമിഴ്നാട് കൊണ്ടുപോകുന്നു. പെരിയാർ തീരത്ത് താമസിക്കുന്നവരടക്കം ജാഗ്രത പാലിക്കണം എന്നാണ് അധികൃതർ നിർദേശം നൽകിയിരുന്നു. 2022 ഓഗസ്റ്റിലാണ് അണക്കെട്ട് അവസാനമായി തുറന്നത്. ഇടുക്കിയിൽ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് മഴ കുറവുണ്ടെങ്കിലും ഇടവിട്ട് മഴ തുടരുകയാണ്. ജലനിരപ്പ് 136 അടിയിൽ എത്തിയാൽ സ്പിൽവേ വഴി വെള്ളം പുറത്തേക്ക് ഒഴുക്കും. ഇടുക്കിയിൽ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് മഴ…

Read More

കൊല്ലം അഞ്ചലിൽ ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച 35കാരനായ ബന്ധു അറസ്റ്റിൽ

കൊല്ലം അഞ്ചലിൽ ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച 35കാരൻ അറസ്റ്റിൽ. പെൺകുട്ടിയുടെ ബന്ധുവായ 35കാരനാണ് അറസ്റ്റിലായത്. പോക്‌സോ വകുപ്പ് ചുമത്തിയാണ് അറസ്റ്റ്. ഏതാനും മാസങ്ങളായി ഇയാൾ കുട്ടിയെ പീഡിപ്പിച്ച് വരികയായിരുന്നുവെന്നാണ് വിവരം. കുട്ടി വിവരം ഒടുവിൽ മാതാവിനോട് പറയുകയായിരുന്നു. ചൈൽഡ് ലൈന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഇവർ പരിശോധന നടത്തുകയും പരാതി പോലീസിന് കൈമാറുകയുമായിരുന്നു.

Read More

സുഗതന്റെ അപേക്ഷ നിരസിക്കണമെന്ന് മന്ത്രി, എന്നിട്ടും അനുകൂല മറുപടിക്കത്ത്; ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം

  തിരുവനന്തപുരം ∙ ജയിലിൽ കഴിയുന്ന കോർപറേഷൻ വാഴോട്ടുകോണം ബിജെപി കൗൺസിലർ ആർ.സുഗതൻ കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാൻ എസ്കോർട്ട് പരോൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് നൽകിയ അപേക്ഷയിൽ, സുഗതന് അനുകൂല മറുപടി തയാറാക്കിയ തദ്ദേശ, ആഭ്യന്തര വകുപ്പുകളിലെ അണ്ടർ സെക്രട്ടറിമാർക്കെതിരെ അന്വേഷണം.   സുഗതന്റെ അപേക്ഷ നിരസിക്കണമെന്ന് തദ്ദേശ മന്ത്രി കെ.എം.ഷാജി നിർദേശിച്ചിരുന്നു എന്നാണ് വിവരം. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയോ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരോ സുഗതന്റെ കത്തിനെക്കുറിച്ചോ തദ്ദേശ വകുപ്പിനോട് അഭിപ്രായം ആരാഞ്ഞതിനെക്കുറിച്ചോ അറിഞ്ഞില്ല. ഈ സാഹചര്യത്തിൽ സുഗതന്…

Read More

അടുത്ത മൂന്ന് ദിവസം സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

  സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, വയനാട് ജില്ലകളിൽ നാളെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ശനിയാഴ്ച്ച മഴമുന്നറിയിപ്പുണ്ട്. മണിക്കൂറിൽ പരമാവധി 40 കിമി വരെ വേഗത്തിൽ ശക്തമായ കാറ്റിനും, ഇടിമിന്നലോട് കൂടിയ മഴയ്ക്കുമാണ് സാധ്യത.പൊതുജനങ്ങൾ ഇടിമിന്നൽ ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി…

Read More

താരിഫ് യുദ്ധം തുടർന്ന് ട്രംപ്; യൂറോപ്യൻ യൂണിയനും മെക്സിക്കോയ്ക്കും 30% താരിഫ്

പകരം തീരുവ ചുമത്തുന്ന നടപടികളുമായി മുന്നോട്ടുപോവുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പോയ വാരം വിവിധ രാജ്യങ്ങൾക്ക് തീരുവ ചുമത്തിക്കൊണ്ടുള്ള കത്തയക്കുന്ന തിരക്കിലായിരുന്നു ട്രംപ്. ഓഗസ്റ്റ് 1ന് മുൻപ് കരാറിലെത്തണമെന്ന് കാണിച്ച് ഏറ്റവും വലിയ വ്യാപാര പങ്കാളികളായ യൂറോപ്യൻ യൂണിയനും മെക്സിക്കോയ്ക്കും കത്തയച്ചിരിക്കുകയാണ് ട്രംപ്. ഇരു മേഖലകളിൽ നിന്നും അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് തീരുവ ഏർപ്പെടുത്തിക്കൊണ്ടുള്ള കത്ത് പതിവുപോലെ ട്രൂത്ത് സോഷ്യലിലൂടെയാണ് പുറത്തുവിട്ടിരിക്കുന്നത്. അടുത്ത മാസം ഒന്നിന് മുൻപ് കരാർ ധാരണയിലെത്തിയില്ലെങ്കിൽ 30 ശതമാനം തീരുവ…

Read More

വയനാട്ടിൽ 21 പേര്‍ക്ക് കൂടി കോവിഡ്; 38 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് (29.08.20) 21 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 20 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരാൾ ഇതര സംസ്ഥാനത്ത് നിന്ന് എത്തിയതാണ്. 38 പേര്‍ രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1458 ആയി. ഇതില്‍ 1221 പേര്‍ രോഗമുക്തരായി. 228 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. *രോഗം സ്ഥിരീകരിച്ചവർ:* മൂലങ്കാവ് ബാങ്ക് ജീവനക്കാരൻ്റെ സമ്പർക്കത്തിലുള്ള മൂലങ്കാവ് സ്വദേശി (31), പുൽപ്പള്ളി സമ്പർക്കത്തിലുള്ള…

Read More

എരഞ്ഞിപ്പാലം ഇഖ്റ- തണൽ സൈക്യാട്രിക് റിഹാബിലിറ്റേഷൻ സെൻ്റെർ ഇനി കൊവിഡ് ഹോസ്പിറ്റൽ

കോഴിക്കോട്: ഇഖ്റ ആശുപത്രിക്കു കീഴിൽ വർഷങ്ങളായി എരഞ്ഞിപ്പാലത്ത് പ്രവർത്തിച്ചുവരുന്ന ഇഖ്റ സൈക്യാട്രി കെയർ ആൻഡ് റീഹാബിലിറ്റേഷൻ സെന്റർ കഴിഞ്ഞ ആറു മാസം മുൻപ് തണൽ വടകരയുമായി സഹകരിച്ച് നവീകരിച്ചുവരികയായിരുന്നു. ഇതിനിടെ കോവിഡ് 19 മഹാമാരി ലോകത്ത് മുഴുവൻ വ്യാപിച്ച കൂട്ടത്തിൽ കേരളത്തിലും രോ​ഗം ഭീഷണിയായി ഉയർന്നുവന്നപ്പോൾ രോ​ഗികളെ പരിചരിക്കാൻ സർക്കാർ സംവിധാനങ്ങൾ തികയാതെ വരുമെന്ന സാഹചര്യം മുന്നിൽക്കണ്ട് ജില്ലാ ഭരണകൂടത്തിൻെറ ആഭ്യർത്ഥന മാനിച്ച് ഇത് ഒരു കോവിഡ് ഹോസ്പിറ്റലാക്കി മാറ്റുവാൻ മാനേജ്മെന്റ് തീരുമാനിക്കുകയായിരുന്നു. ഇതേതുടർന്ന് നവീകരണ പ്രവർത്തികൾ…

Read More