മധ്യപ്രദേശിനെ നടുക്കി വീണ്ടും ക്രൂര പീഡനം. കോളജ് വിദ്യാർഥിനിയെ മുൻ കാമുകനും കൂട്ടുകാരും ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം കുത്തി പരുക്കേൽപ്പിച്ച് ചാക്കിൽ കെട്ടി ഉപേക്ഷിച്ചു. ഇൻഡോറിലെ ഭഗരിത്പുരയിലാണ് സംഭവം
19കാരിയായ വിദ്യാർഥിനിയാണ് പീഡനത്തിന് ഇരയായത്. ക്ലാസ് കഴിഞ്ഞു മടങ്ങവെ സംഘം കുട്ടിയെ തട്ടിക്കൊണ്ടു പോകുകയും ആളില്ലാത്ത ഫ്‌ളാറ്റിലെത്തിച്ച ശേഷം പീഡിപ്പിക്കുകയുമായിരുന്നു. തുടർന്ന് കുട്ടിയെ കുത്തി പരുക്കേൽപ്പിച്ചു