മഹാരാഷ്ട്ര രത്‌നഗിരിയിലെ കെമിക്കൽ ഫാക്ടറിയിൽ സ്‌ഫോടനം. നാല് പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്
രണ്ട് തവണ ഫാക്ടറിയിൽ നിന്ന് സ്‌ഫോടന ശബ്ദം കേട്ടതായാണ് റിപ്പോർട്ടുകൾ. അമ്പതോളം പേർ ഇതിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായും വാർത്തകളുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്. അതേസമയം സ്‌ഫോടന കാരണം വ്യക്തമല്ല