ന്യൂഡൽഹി: കേന്ദ്രസർക്കാർ നടപ്പിലാക്കിയ കാർഷികനിയമത്തിനെതിരെ ഡൽഹിയിലെ അതിർത്തി പ്രദേശങ്ങളിലായി നടക്കുന്ന പ്രതിഷേധ കർഷകരെ ഉടൻ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി കേന്ദ്രസർക്കാരിന് നോട്ടീസ് നൽകിയിരിക്കുന്നു. ചീഫ് ജസ്‌റ്റിസ് എസ്.എ ബോബ്ഡെ, ജസ്‌റ്റിസുമാരായ എ.എസ് ബൊപ്പണ്ണ, വി. രാമകൃഷ്‌ണ തുടങ്ങിയവരടങ്ങിയ ബഞ്ച് വിഷയം നാളെ പരിഗണിക്കുന്നതാണ്.