Nationalതമിഴ് നടൻ മാരൻ കൊവിഡ് ബാധിച്ച് മരിച്ചു Webdesk5 years ago01 mins തമിഴ് നടൻ മാരൻ (48) കോവിഡ് ബാധിച്ച് മരിച്ചു. ചെങ്കൽപേട്ട് സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നു രാവിലെയായിരുന്നു മരണം സംഭവിച്ചത്. ഗില്ലി, കുരുവി തുടങ്ങി ഒട്ടേറെ ഹിറ്റ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.Read More തമിഴ് നടൻ ഫ്ളോറന്റ് പെരേര കൊവിഡ് ബാധിച്ച് മരിച്ചു തമിഴ്നാട് കൃഷിമന്ത്രി കൊവിഡ് ബാധിച്ച് മരിച്ചു തമിഴ്നാട്ടിൽ സിപിഎം മുൻ എംഎൽഎ കൊവിഡ് ബാധിച്ച് മരിച്ചു തമിഴ് നടൻ പാണ്ഡു കൊവിഡ് ബാധിച്ച് മരിച്ചുPost navigationPrevious: സംസ്ഥാനത്ത് മെയ് 16 വരെ അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾNext: നെയ്യാറ്റിൻകരയിൽ ഭിന്നശേഷിക്കാരനായ ശവപ്പെട്ടി കച്ചവടക്കാരന് നേരെ ബോംബാക്രമണം; അയൽവാസി പിടിയിൽ
മെയ് 3ലെ നീറ്റ് യുജി 2026 പരീക്ഷ റദ്ദാക്കി, പരീക്ഷ വീണ്ടും നടത്താൻ തീരുമാനം; പുതിയ രജിസ്ട്രേഷൻ ആവശ്യമില്ല Webdesk6 months ago 0
ഹോസൂർ എയർപോർട്ട് യാഥാർത്ഥ്യമാകുന്നു: 12 ഗ്രാമങ്ങളിൽ നിന്നായി 2,900 ഏക്കർ ഭൂമി ഏറ്റെടുക്കാൻ സർക്കാർ നീക്കം Webdesk11 months ago 0
മുംബൈയിൽ ഉത്ര മോഡൽ കൊലപാതകം; ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തി Webdesk11 months ago 0