Moviesതമിഴ് നടൻ പാണ്ഡു കൊവിഡ് ബാധിച്ച് മരിച്ചു Webdesk4 years ago01 mins തമിഴ് ഹാസ്യനടൻ പാണ്ഡു കോവിഡ് ബാധിച്ച് മരിച്ചു. 74 വയസായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.മാനവൻ, നടികർ, ഗില്ലി, അയ്യർ ഐപിഎസ്, പോക്കിരി, സിങ്കം തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.Read More തമിഴ് നടൻ ഫ്ളോറന്റ് പെരേര കൊവിഡ് ബാധിച്ച് മരിച്ചു തമിഴ്നാട് കൃഷിമന്ത്രി കൊവിഡ് ബാധിച്ച് മരിച്ചു തമിഴ്നാട്ടിൽ സിപിഎം മുൻ എംഎൽഎ കൊവിഡ് ബാധിച്ച് മരിച്ചു മുതിർന്ന നടൻ സതീഷ് കൗൾ കൊവിഡ് ബാധിച്ച് മരിച്ചു Post navigationPrevious: ലോക്ക് ഡൗൺ നിബന്ധനകൾ പാലിച്ചാൽ രണ്ടാഴ്ച കൊണ്ട് കൊവിഡ് കേസുകൾ കുറയ്ക്കാം: ആരോഗ്യമന്ത്രിNext: മുൻ കേന്ദ്രമന്ത്രി അജിത് സിംഗ് കൊവിഡ് ബാധിച്ച് മരിച്ചു
ഇന്ദ്രജിത്തും സുരാജും ഒന്നിക്കുന്ന പത്താം വളവ് തിയറ്ററിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു Webdesk3 years ago 0
പോരാട്ടത്തിന്റെ പെൺപ്രതീകം; ചലച്ചിത്രമേളയിൽ അപ്രതീക്ഷിത അതിഥിയായി ഭാവന Webdesk3 years ago 0