Nationalജമ്മു കാശ്മീരിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണു; ആളപായമില്ല Webdesk3 years ago01 mins ജമ്മുകശ്മീരിൽ സൈനിക ഹെലികോപ്റ്റർ തകർന്ന് വീണു. പത്താൻകോട്ടിലെ രഞ്ജിത് സാഗർ ഡാമിലാണ് ഹെലികോപ്റ്റർ തകർന്ന് വീണത്. ആളപായമുള്ളതായി റിപ്പോർട്ടില്ല. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാ പ്രവർത്തനം തുടരുകയാണ്. Read More കാശ്മീരിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ സുരക്ഷാ സൈന്യം വധിച്ചു കാശ്മീരിൽ ഏറ്റുമുട്ടൽ: രണ്ട് ഭീകരരെ വധിച്ചു; അഞ്ച് ലഷ്കർ ഭീകരർ പിടിയിൽ കാശ്മീരിലെ പുൽവാമയിൽ ഏറ്റുമുട്ടൽ; അഞ്ച് ഭീകരരെ വധിച്ചു, നാല് സൈനികർക്ക് പരുക്ക് ജമ്മു കാശ്മീരിൽ തീവ്രവാദി ആക്രമണം; നാല് പേർ കൊല്ലപ്പെട്ടു Post navigation Previous: തമിഴ്നാടിനെ വിഭജിക്കില്ലെന്ന് കേന്ദ്രം; കൊങ്കുനാട് വിവാദത്തിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണംNext: പ്രതിപക്ഷം പാർലമെന്റിനെയും ജനാധിപത്യത്തെയും അപമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി
GRAMIN Bank 8106 Officer, Office Assistant Recruitment 2022 (CRP RRBs XI) Webdesk3 years ago3 years ago 0
India Post GDS Recruitment 2022 – 38926 Gramin Dak Sevak (GDS) Vacancies – Apply Online Webdesk3 years ago3 years ago 0