പത്തനംതിട്ട: വാഹനാപകടത്തിൽ നാലു വയസുകാരൻ മരിച്ചു. വികോട്ടയം സ്വദേശി പ്രേംകുമാറിന്റെ മകൻ കാർത്തിക് ദേവാണ് മരിച്ചത്. കാർത്തിക് സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് കരിങ്കല്ലിൽ ഇടിച്ച ശേഷം മറിയുകയായിരുന്നു. കാർത്തിക് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. കാർത്തിക്കിന്റെ അച്ഛന്റെ സഹോദരൻ രാജേഷായിരുന്നു വാഹനമോടിച്ചിരുന്നത്. പരിക്കേറ്റ രാജേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
The Best Online Portal in Malayalam