റീജിയണൽ ഓഫീസ് ധർണ്ണ നടത്തി

 

എഫ് സി ഐ എക്സിക്യൂട്ടീവ് സ്റ്റാഫ് യൂണിയൻ(ബിഎംഎസ്) ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി തിരുവനന്തപുരം എഫ് സി ഐ റീജിയണൽ ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി. ബി എം എസ് സംസ്ഥാന പ്രസിഡന്റ് ശ്രീ. ഉണ്ണിത്താൻ ഉൽഘാടനം ചെയ്തു.

സംസ്ഥാന പ്രസിഡന്റ് മുരാരി കെ എസ് , സംസ്ഥാന സെക്രട്ടറി സുബൈർ, വർക്കിംഗ് പ്രസിഡന്റ് അരുൺ വി എസ് ട്രഷറർ രജീഷ് കുമാർ, ഭാനു വിക്രമൻ നായർ എം എ അബ്രഹാം,സഫ്‌വാൻ അഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.