കോഴിക്കോട് :ഫോട്ടോയിൽ കാണുന്ന അശ്വിന്‍ ആര്‍.പി,( 17) S/O സുബ്രഹ്‌മണ്യന്‍, പരപ്പേരി ഹൗസ്, കോട്ടപ്പടി, വളളിക്കുന്ന് പി.ഒ, മലപ്പുറം എന്നയാളെ 2021 സെപ്തംബര്‍ 15 ന് ഉച്ചക്ക് 12 മണിക്ക് ഇടച്ചിറയിലുളള രാമന്‍ പറമ്പ് വീട്ടില്‍ നിന്നും പുറത്ത് പോയതിന് ശേഷം കാണാതായിരുന്നു. അടയാള വിവരം: 172 സെന്റീമീറ്റര്‍ ഉയരം, മെലിഞ്ഞ ശരീരം, ഇരുനിറം, നീണ്ട മുഖം, കറുത്ത കണ്ണുകള്‍, നീണ്ട കറുത്ത മുടി. വിവരം കിട്ടുന്നവർ ഫറോക്ക് പോലീസ് സ്‌റ്റേഷനിൽ അറിയിക്കണം. ഫോൺ:
0495 2482230, ഇൻസ്‌പെക്ടര്‍ ഓഫ് പോലീസ് : 9497947231.
The Best Online Portal in Malayalam