ഹയർ സെക്കൻ്ററി പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവയ്ക്കില്ല. പ്രാക്ടിക്കൽ പരീക്ഷകൾക്കായി സ്കൂളുകളിൽ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തുമെന്ന്പൊതു വിദ്യാഭ്യാസ ഡയറക്ടർ.
പ്രത്യേക ക്രമീകരണങ്ങൾ വ്യക്തമാക്കുന്ന റിപ്പോർട്ട് മനുഷ്യാവകാശ കമ്മീഷന് സമർപ്പിക്കും
വിദ്യാർത്ഥികളും അധ്യാപകരും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടർ വ്യക്തമാക്കി.