49 തസ്തികകളില്‍ പി.എസ്.സി. വിജ്ഞാപനം പുറപ്പെടുവിച്ചു

 

കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ 49 തസ്തികകളില്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ഓണ്‍ലൈന്‍ അപേക്ഷയ്ക്കും വിവരങ്ങള്‍ക്കും: www.keralapsc.gov.in അവസാനതീയതി: ജനുവരി 19. തസ്തിക, ഒഴിവുള്ള ഡിപ്പാര്‍ട്ട്‌മെന്റ് എന്ന ക്രമത്തില്‍.

ജനറല്‍ റിക്രൂട്ട്‌മെന്റ്‌ സംസ്ഥാനതലം

അസിസ്റ്റന്റ് പ്രൊഫസർ ഇൻ മൈക്രോബയോളജി-മെഡിക്കൽ വിദ്യാഭ്യാസം സോയിൽ സർവേ ഓഫീസർ-കേരളസംസ്ഥാന ഭൂവിനിയോഗ ബോർഡ് ഹയർസെക്കൻഡറി സ്കൂൾ ടീച്ചർ (സ്റ്റാറ്റിസ്റ്റിക്സ്)-കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസം ട്രെയിനിങ് ഇൻസ്ട്രക്ടർ (വെൽഡർ)-പട്ടികജാതി വികസനവകുപ്പ് ഡ്രില്ലിങ് അസിസ്റ്റന്റ്-മൈനിങ് ആൻഡ് ജിയോളജി അസിസ്റ്റന്റ് ഗ്രേഡ് II-ഓവർസീസ് ഡെവലപ്‌മെന്റ് ആൻഡ് എംപ്ലോയ്‌മെന്റ് ജൂനിയർ അസിസ്റ്റന്റ്-കേരളസ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡ് ലബോറട്ടറി അസിസ്റ്റന്റ്-കേരളസ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് റബ്ബർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ് അസിസ്റ്റന്റ് പ്രിസൺ ഓഫീസർ-ജയിൽ ഇ.ഡി.പി. അസിസ്റ്റന്റ് കേരളസ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് റബ്ബർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ് മിക്‌സിങ് യാർഡ് സൂപ്പർവൈസർ-കേരളസ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് റബ്ബർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ് അക്കൗണ്ടന്റ്/ജൂനിയർ അക്കൗണ്ടന്റ്/അക്കൗണ്ട്‌സ് അസിസ്റ്റന്റ്/അക്കൗണ്ട്‌സ് ക്ലാർക്ക്/അസിസ്റ്റന്റ് മാനേജർ/അസിസ്റ്റന്റ് ഗ്രേഡ് II-വിവിധ കമ്പനികൾ, ബോർഡുകൾ, കോർപ്പറേഷനുകൾ അക്കൗണ്ടന്റ് ഗ്രേഡ് II/അക്കൗണ്ട്‌സ് ക്ലാർക്ക്/ജൂനിയർ അക്കൗണ്ട്‌സ്/സ്റ്റോർ അസിസ്റ്റന്റ് ഗ്രേഡ് II-വിവിധ കമ്പനികൾ, ബോർഡുകൾ, കോർപ്പറേഷനുകൾ.

ലാസ്റ്റ്‌ഗ്രേഡ് സര്‍വന്റ്‌സ്

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വിവിധ കമ്പനി/ബോര്‍ഡ്/കോര്‍പ്പറേഷനുകള്‍

യോഗ്യത: 1. ഏഴാംക്ലാസ് വിജയിച്ചിരിക്കണം അല്ലെങ്കില്‍ തത്തുല്യ യോഗ്യത.

2. സൈക്കിള്‍സവാരി അറിഞ്ഞിരിക്കണം (വനിതകളെയും ഭിന്നശേഷിക്കാരെയും ഈ നിബന്ധനയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്)

പ്രായപരിധി: 18 – 36. ഉദ്യോഗാര്‍ഥികള്‍ 2.01.1985നും 01.01.2003നും ഇടയില്‍ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉള്‍പ്പെടെ).

ജനറല്‍ റിക്രൂട്ട്‌മെന്റ് ജില്ലാതലം

ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി) (തസ്തികമാറ്റം)വിദ്യാഭ്യാസം, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍എക്‌സൈസ്, പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (സംസ്‌കൃതം)വിദ്യാഭ്യാസം, പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി)വിദ്യാഭ്യാസം.