Keralaപാലക്കാട്ട് ആംബുലൻസ് മറിഞ്ഞ് ഒരാൾ മരിച്ചു Webdesk4 years ago01 mins പാലക്കാട് പറമ്പിക്കുളത്ത് 108 ആംബുലൻസ് മറിഞ്ഞ് ഒരാൾ മരിച്ചു. പാലക്കാട് ജില്ലാ ആശുപത്രിയിലെ മെഡിക്കൽ ടെക്നീഷ്യൻ മെൽബിനാണ് മരിച്ചത്.ജില്ലാ ആശുപത്രിയിൽ നിന്നും ഡിസ്ചാർജായ രോഗിയേയും കൊണ്ടുപോവുമ്പോഴാണ് അപകടം നടന്നത്.Read More കണ്ണൂർ എളയാവൂരിൽ ആംബുലൻസ് അപകടം; മൂന്ന് പേർ മരിച്ചു, ഒരാൾക്ക് പരുക്ക് കൊവിഡ് ബാധിത ആംബുലൻസിൽ പ്രസവിച്ചു; ശുശ്രൂഷിച്ച ആരോഗ്യപ്രവർത്തകരെ അഭിനന്ദിച്ച് മന്ത്രി കെ കെ ശൈലജ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴി അപകടത്തിൽപ്പെട്ട ആംബുലൻസിൽ ഉണ്ടായിരുന്ന രോഗി ചികിത്സയിലിരിക്കെ മരിച്ചു മീനങ്ങാടി അരിമുളയിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഒരാൾ മരിച്ചു; ഒരാൾക്ക് പരിക്ക് Post navigationPrevious: ഇ ബുൾ ജെറ്റിന് തിരിച്ചടി; മോട്ടോർവാഹന വകുപ്പിന് എതിരെ നൽകിയ ഹർജി ഹൈക്കോടതി തള്ളിNext: പേമാരി; ഉത്തരാഖണ്ഡില്‍ മരിച്ചവരുടെ എണ്ണം 52 ആയി