Keralaപ്രശസ്ത കായിക പരിശീലകൻ ഒ എം നമ്പ്യാർ അന്തരിച്ചു Webdesk5 years ago01 mins പ്രശസ്ത കായിക പരിശീലകൻ ഒ എം നമ്പ്യാർ അന്തരിച്ചു. 89 വയസ്സായിരുന്നു. കോഴിക്കോട് മണിയൂരിലെ വീട്ടിൽ വെച്ചാണ് മരണം സംഭവിച്ചത്. പി ടി ഉഷയുടെ പരിശീലകനായിരുന്നു. രാജ്യം പത്മശ്രീയും ദ്രോണാചാര്യ പുരസ്കാരവും നൽകി ആദരിച്ചിട്ടുണ്ട്.Read More കവി വിഷ്ണുനാരായണൻ നമ്പൂതിരി അന്തരിച്ചു കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി വൈദ്യരത്നം പത്മഭൂഷൺ പി കെ വാര്യർ അന്തരിച്ചു മുതിർന്ന സിപിഐ നേതാവും മുൻ ഡെപ്യൂട്ടി സ്പീക്കറുമായ സി എ കുര്യൻ അന്തരിച്ചു പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ ഉസ്താദ് ഗുലാം മുസ്തഫ ഖാന് അന്തരിച്ചുPost navigationPrevious: ഇൻഡിഗോ യു എ ഇ വിമാന സർവീസ് ഇന്ന് രാത്രി പുനരാരംഭിക്കുംNext: മൂന്നാം തരംഗ ഭീഷണിയിലായതിനാൽ ഓണാഘോഷം അതീവ കരുതലോടെ വേണം: ആരോഗ്യ മന്ത്രി വീണാ ജോർജ്
കരിയറിന് ദിശാബോധവും നേട്ടങ്ങൾക്ക് അംഗീകാരവും; ശിഹാബ് തങ്ങൾ അക്കാദമിയിൽ Career Guidance സെമിനാറും Convocation Ceremony–2026 Webdesk3 weeks ago 0
സർക്കാർ ടൗൺഷിപ്പിൽ 11 വീടുകൾ കൂടി നൽകും, ഇതോടെ ആകെ കൈമാറുന്നത് 134 വീടുകൾ; വിള്ളൽ കണ്ടെത്തിയ നൗഫലിനും വീട് കൈമാറും Webdesk2 months ago 0