Keralaതിരുവനന്തപുരം ചിറയിൻകീഴിൽ കാർ പുഴയിലേക്ക് മറിഞ്ഞ് രണ്ട് പേർ മരിച്ചു Webdesk5 years ago01 minsതിരുവനന്തപുരം ചിറയിൻകീഴിൽ കാർ പുഴയിലേക്ക് മറിഞ്ഞ് രണ്ട് പേർ മരിച്ചു. പുളിമൂട് കടവ് വാമനപുരം പുഴയിലേക്കാണ് കാർ മറിഞ്ഞത്ചിറയിൻകീഴ് സ്വദേശികളായ ജ്യോതിദത്ത്(55), മധു(58) എന്നിവരാണ് മരിച്ചത്. പുഴയുടെ സമീപത്തുള്ള റോഡ് ഇടിഞ്ഞാണ് കാർ മറിഞ്ഞത്.Read More തിരുവനന്തപുരം വെള്ളറടയിൽ ഓട്ടോറിക്ഷ മറിഞ്ഞ് രണ്ട് പേർ മരിച്ചു മലയാള സിനിമയിലെ നിത്യഹരിത നായകൻ പ്രേം നസീറിന് ജന്മനാടായ ചിറയിൻകീഴിൽ സ്മാരകമൊരുങ്ങുന്നു തിരുവനന്തപുരം കരമനയാറ്റില്‍ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു ദുബൈയില്‍ മിനി ബസ് മറിഞ്ഞ് തീപിടിച്ചു; രണ്ട് പേര് മരിച്ചു, 12 പേര്‍ക്ക് പരുക്ക്Post navigationPrevious: മുല്ലപ്പെരിയാർ പാട്ടക്കരാർ റദ്ദാക്കണമെന്ന പൊതുതാൽപര്യഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കുംNext: തൃശ്ശൂരിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
രാജ്യത്തെ ഏറ്റവും ധനികരായ 5 പ്രൊമോട്ടർ നിക്ഷേപകരുടെ പട്ടികയിൽ ആസ്റ്റർ ഡി എം ഹെൽത്ത്കെയർ സ്ഥാപക-ചെയർമാൻ ഡോ. ആസാദ് മൂപ്പനും Webdesk2 months ago 0