Keralaനാദാപുരത്ത് കെ എസ് ഇ ബി ലൈൻമാൻ ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു Webdesk4 years ago01 mins കെഎസ്ഇബി ലൈൻമാൻ ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു. നാദാപുരം തൂണേരിയിലാണ് സംഭവം. പുറമേരി സ്വദേശി രായരോത്ത് താഴെക്കുനി രജീഷ്(47)ആണ് മരിച്ചത്. തൂണേരി പമ്പിന് സമീപം പൊട്ടിവീണ വൈദ്യുത കമ്പി നന്നാക്കുന്നതിനിടെയാണ് ഷോക്കേറ്റത്.Read More ആലപ്പുഴയില്‍ പൊട്ടിവീണ വൈദ്യുത കമ്പിയില്‍ നിന്നും ഷോക്കേറ്റ് വീട്ടമ്മ മരിച്ചു പൊട്ടിവീണ വൈദ്യുത കമ്പിയില്‍നിന്ന് ഷോക്കേറ്റ് അമ്മയും മകനും മരിച്ചു വയനാട്ടിൽ എസ് ടി പ്രമോട്ടർ ഷോക്കേറ്റ് മരിച്ചു സ്കൂട്ടറിന് മുകളിലേക്ക് മരം വീണ് കെഎസ്ഇബി ജീവനക്കാരൻ മരിച്ചു; സംഭവം തിരുവനന്തപുരത്ത് Post navigationPrevious: ഇ ഡിയെ വെറുതെ വിടില്ല: ക്രൈംബ്രാഞ്ച് എഫ്ഐആർ റദ്ദാക്കിയ ഉത്തരവിനെതിരെ അപ്പീലിന് സർക്കാർNext: സനു മോഹൻ ആറ് ദിവസമായി താമസിച്ചത് മൂകാംബികയിലെ ഹോട്ടലിൽ; വ്യാപക തെരച്ചിൽ