റഷ്യയിൽ നിന്നും വന്ന മെഡിക്കൽ വിദ്യാർത്ഥിനി ക്വാൻ്റെയ്നിൽ കഴിയവെ വീട്ടിൽ മരിച്ച നിലയിൽ

റഷ്യയിൽ നിന്നും വന്ന മെഡിക്കൽ വിദ്യാർത്ഥിനി ക്വാൻ്റെയ്നിൽ കഴിയവെ വീട്ടിൽ മരിച്ച നിലയിൽ
കോട്ടയം പായിപ്പാട് അമ്പിത്താഴത്തേതില്‍ വീട്ടില്‍ കൃഷ്ണപ്രിയയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 20 വയസ്സായിരുന്നു. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് കൃഷ്ണപ്രിയയെ മരിച്ച നിലയില്‍ കണ്ടത്. റഷ്യയില്‍ എംബിബിഎസ് വിദ്യാര്‍ഥിനിയായ കൃഷ്ണപ്രിയ കഴിഞ്ഞാഴ്ചയാണ് നാട്ടിലെത്തിയത്. കൊവിഡ് പരിശോധനക്കായി സ്രവം ശേഖരിച്ചിട്ടുണ്ട്‌