അരക്കോടി രൂപ പിടിച്ചെടുത്ത സംഭവം: കെ എം ഷാജിക്ക് പൂർണ പിന്തുണയുമായി മുസ്ലിം ലീഗ്

 

വിജിലൻസ് റെയ്ഡിൽ കെ എം ഷാജിയുടെ വീട്ടിൽ നിന്നും അരക്കോടി രൂപയും ഭൂമിയിടപാട് രേഖകളും 400 ഗ്രാം സ്വർണവും വിദേശ കറൻസിയും പിടിച്ചെടുത്ത സംഭവത്തിൽ ഷാജിക്ക് പിന്തുണയുമായി മുസ്ലിം ലീഗ്. കെ എം ഷാജിയെ സർക്കാർ വേട്ടയാടുകയാണെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു

കണ്ണൂരിലെ കൊലപാതകത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഷാജിയെ സർക്കാർ വേട്ടയാടുന്നതെന്നും സാദിഖലി പറഞ്ഞു.