പാലക്കാട് വെച്ച് രണ്ട് കാറുകളിലേക്ക് കഞ്ചാവ് മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് എക്സൈസ് എൻഫോഴ്സ്മെന്റ് പ്രതികളെ പിടികൂടിയത്. ബസ് ഡ്രൈവറായ എറണാകുളം സ്വദേശി സഞ്ജയ്, കഞ്ചാവ് കടത്തിയ എറണാകുളം സ്വദേശികളായ സുരേന്ദ്രൻ , അജീഷ്, നിതീഷ് , പാരിഷ് മാഹിൻ എന്നിവരെയാണ് പിടികൂടിയത്. 6 ചാക്കുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.