Keralaസ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് കോവിഡ് Webdesk4 years ago4 years ago01 minsനിയമസഭ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് സ്പീകറുടെ ഓഫീസ് അറിയിച്ചു. തിരുവനന്തപുരത്തെ വസതിയിലാണ് നിലവില്‍ അദ്ദേഹം ഉള്ളത്.Read More കോഴിക്കോട് ജില്ലയില്‍ 39 പേര്‍ക്ക് കോവിഡ് സമ്പര്‍ക്കം വഴി 32 പേര്‍ക്ക് കോഴിക്കോട് ജില്ലയില്‍ 97 പേര്‍ക്ക് കോവിഡ് ; 70 പേര്‍ക്ക് സമ്പര്‍ക്കം വഴി കോഴിക്കോട് ജില്ലയിൽ ഇന്ന് 82 പേർക്ക് കൂടി കോവിഡ് സ്പീക്കർ പി ശ്രീരാമകൃഷ്ണന് വീണ്ടും കസ്റ്റംസിന്റെ നോട്ടീസ്; ഏപ്രിൽ 8ന് ഹാജരാകണംPost navigationPrevious: 2584 പേർ ഇന്ന് കൊവിഡിൽ നിന്ന് മുക്തരായി; സംസ്ഥാനത്ത് ഇനി 39,778 പേർ ചികിത്സയിൽNext: 2584 പേർ ഇന്ന് കൊവിഡിൽ നിന്ന് മുക്തരായി; സംസ്ഥാനത്ത് ഇനി 39,778 പേർ ചികിത്സയിൽ
680 ഗ്രാം ഭാരവുമായി ജനിച്ച കുട്ടിയുടെ ജീവൻ നിലനിർത്തി ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് Webdesk4 days ago 0
താമരക്കുളത്ത് പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് കര്ഷകന് മരിച്ച സംഭവം: സ്ഥലത്ത് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറുടെ പരിശോധന Webdesk2 weeks ago 0