മുണ്ടക്കയം: കെകെ റോഡിൽ പെരുവന്താനത്തിന് സമീപം അമലഗിരിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന വാഹനം റോഡ് വശത്തേക്ക് ഇടിച്ചുകയറി രണ്ടു തീർഥാടകർ മരിച്ചു.
ആന്ധ്രാപ്രദേശിലെ കർണൂൽ സ്വദേശികളായ ആദിനാരായണൻ, ഈശ്വരപ്പ എന്നിവരാണ് മരിച്ചത്.