നടി കെ പി എ സി ലളിത കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സിയൽ. തീവ്രപരിചരണ വിഭാഗത്തിലാണ് നടിയെ പ്രവേശിപ്പിച്ചത്. പത്ത് ദിവസങ്ങൾക്ക് മുമ്പ് നടിയെ തൃശ്ശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മെച്ചപ്പെട്ട ചികിത്സക്കായാണ് കഴിഞ്ഞ ദിവസം എറണാകുളത്തേക്ക് മാറ്റിയത്
നടിയുടെ കരൾ മാറ്റിവെക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ. പ്രായവും ആരോഗ്യസ്ഥിതിയും കണക്കിലെടുത്താകും ഇതിൽ തീരുമാനമെടുക്കുക.