വിഴിഞ്ഞം തീരത്ത് ശ്രീലങ്കയുടെ മൂന്ന് ബോട്ടുകൾ കോസ്റ്റ് ഗാർഡ് പിടികൂടി. ലഹരിക്കടത്തെന്നാണ് സംശയം. ബോട്ടുകളിൽ പരിശോധന തുടരുകയാണ്. മൂന്ന് ബോട്ടുകളിലായി 19 പേരുണ്ടെന്നാണ് സംശയം
പരിശോധനയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുരത്തുവിട്ടിട്ടില്ല. വൈകുന്നേരത്തോടെ ഇവ വിഴിഞ്ഞത്തേക്കോ കൊച്ചിയിലേക്കോ മാറ്റും.