Keralaകോട്ടയം തിരുവാതുക്കലിൽ മകൻ മദ്യലഹരിയിൽ അമ്മയെ വെട്ടിക്കൊന്നു Webdesk5 years ago01 minsകോട്ടയത്ത് മദ്യലഹരിയിൽ മകൻ അമ്മയെ വെട്ടിക്കൊന്നു. കോട്ടയം തിരുവാതുക്കലിലാണ് സംഭവം. 70 വയസ്സുള്ള സുജാതയാണ് മരിച്ചത്. മകൻ ബിജുവാണ് സുജാതയെ വെട്ടിക്കൊന്നത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. അക്രമം തടയാൻ ശ്രമിച്ച ബിജുവിന്റെ അച്ഛനും പരുക്കുണ്ട്. Read More കോട്ടയം തിരുവാതുക്കലിൽ മകൻ മദ്യലഹരിയിൽ അമ്മയെ വെട്ടിക്കൊന്നു അരുവിക്കരയിൽ 72 വയസ്സുള്ള അമ്മയെ മദ്യലഹരിയിൽ മകൻ മർദിച്ചു കൊലപ്പെടുത്തി കണ്ണൂർ പയ്യാവൂരിൽ മദ്യലഹരിയിൽ അച്ഛൻ മകനെ കുത്തിക്കൊന്നു തിരുവനന്തപുരം ആറ്റൂരിൽ മദ്യലഹരിയിൽ ഭാര്യയെ കുത്തിക്കൊന്നു; ഭർത്താവ് പിടിയിൽPost navigationPrevious: മാണി സി കാപ്പൻ ഇടതുമുന്നണി വിട്ടേക്കും; യുഡിഎഫ് നേതാക്കളുമായി ചർച്ച നടത്തിNext: സഹായം ചോദിച്ചു, ഒട്ടും വൈകാതെ തിരൂരിലേക്ക് ബോബിയുടെ സഹായമെത്തി
ആരോഗ്യമന്ത്രിക്കെതിരായ കരിങ്കൊടി പ്രതിഷേധം; കെഎസ്യു പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും Webdesk1 month ago 0
കടുത്ത നടപടിക്ക് നിയമസഭ; രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കുന്നതിൽ നിയമപദേശം തേടും, സ്പീക്കർ എ എൻ ഷംസീർ Webdesk3 months ago 0