തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത്, ഡോളര്‍ക്കടത്ത് കേസുകളില്‍ എം ശിവശങ്കറിനെ ഏഴാം തീയതി വരെ കസ്റ്റംസിന്റെ കസ്റ്റഡിയില്‍ വിട്ടുനൽകിയിരിക്കുന്നു. കേസിൽ ഇദ്ദേഹത്തിന് നേരിട്ടുള്ള ബന്ധം ഡിജിറ്റല്‍ തെളിവുകള്‍ വഴി അന്വേഷണ സംഘം കണ്ടെത്തുകയുണ്ടായി.
ശിവശങ്കറിനെതിരെ അധികാര ദുര്‍വിനിയോഗം നടത്തിയത് സംബന്ധിച്ച് അന്വേഷണ സംഘത്തിന് തെളിവുകൾ ലഭിച്ചിട്ടുണ്ട് .