കേരള ആരോഗ്യ സർവ്വകലാശാലയുടെ സെനറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഡോ. ഷാനവാസ് പള്ളിയാൽ. ഡിഎം വിംസ് മെഡിക്കൽ കോളേജിലെ ദന്തരോഗ വിഭാഗം പ്രഫസറാണ്.കേരളത്തിലെ പ്രൈവറ്റ് മെഡിക്കൽ കോളേജുകളിലെ ഏക അധ്യാപക പ്രതിനിധിയായി തെരഞ്ഞെടുക്കപെട്ട ഡോ. ഷാനവാസ് പള്ളിയാൽ അലി പള്ളിയാൽ സൈനബ ദമ്പതിമാരുടെ മകനും ഡി എം വിംസിലെ അസിസ്റ്റന്റ് ജനറൽ മാനേജറുമാണ്.ഭാര്യ ഡോ.ഖദീജ ഷാനവാസ് ,മക്കൾ മെഹരി ,മിനാൽ.
The Best Online Portal in Malayalam