മസ്ക്കറ്റ്: ഒമാനിലെ അൽ ഖബൂറ വിലായത്തിൽ നൂതന സംവിധാനങ്ങളോടെ കൂറ്റൻ ഭൂഗർഭ ജലസംഭരണി തുറന്നു. 97,000 റിയാൽ ചെലവിൽ പൂർത്തിയാക്കിയ സംഭരണിക്ക് 35 മീറ്റർ നീളവും 12 മീറ്റർ വീതിയും 7 മീറ്റർ ഉയരവുമുണ്ട്. മഴവെള്ളം പാഴാകാതെ സംഭരിക്കും. വീടുകളോട് അനുബന്ധിച്ച് ചെറുകിട ജലസംഭരണികൾ നിർമിക്കാനും പദ്ധതിയുണ്ട്.
വെള്ളം മലിനമാകാതിരിക്കാനുള്ള സംവിധാനങ്ങളും സംഭരണിയിലുണ്ട്. വിവിധ മേഖലകളിൽ ഓരോ വർഷവും മഴകൂടിവരുന്ന സാഹചര്യത്തിലാണ്