Gulfബാലുശ്ശേരി സ്വദേശി ഒമാനിൽ കൊവിഡ് ബാധിച്ച് മരിച്ചു Webdesk4 years ago4 years ago01 mins ഒമാനിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കോഴിക്കോട് ബാലുശ്ശേരി കൂരച്ചുണ്ട് സ്വദേശി അബ്ദുൽ ഗഫൂർ (46) ആണ് മരിച്ചത്. റൂവി അൽ നഹ്ദ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: വഹീദ ഗഫൂർ, മക്കൾ: മുഹമ്മദ് ഫയാസ്, മുഹമ്മദ് ഫൈസാൻ, അഫ്ല ഫാത്തിമ.Read More കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വയനാട് സ്വദേശി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചു ഒമാനിൽ കൊവിഡ് ബാധിച്ച് മലയാളി ഡോക്ടർ മരിച്ചു ജിദ്ദയിൽ കൊവിഡ് ബാധിച്ച് നിലമ്പൂർ സ്വദേശി മരിച്ചു കോഴിക്കോട് സ്വദേശി ഒമാനിൽ വാഹനാപകടത്തിൽ മരിച്ചു Post navigationPrevious: വെള്ളവും വൈദ്യുതിയും ആവോളം, ഭൂമിക്ക് പത്ത് ശതമാനം വില; ഇനിയുള്ള നിക്ഷേപം തെലങ്കാനയിൽ മാത്രമെന്ന് കിറ്റെക്സ്Next: കോഴിക്കോട് പത്തുവയസ്സുകാരി പീഡനത്തിന് ഇരയായി; പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികൾ പിടിയിൽ