കണ്ണൂർ:ഈ വർഷം പത്താം ക്ലാസ് പൂർത്തിയാക്കിയവർക്കായി
ഹൈക്യു – വിസ്‌ഡം സ്റ്റുഡന്റസ് സംഘടിപ്പിക്കുന്ന ട്രയംഫ് 2020 (SSLC വിദ്യാർത്ഥി സംഗമം) ഇന്ന്.
വൈകീട്ട് 7:30 ന് നടക്കുന്ന ഓൺലൈൻ സംഗമത്തിൽ പ്രശാന്ത് നായർ IAS, പി സി മുസ്തഫ(ഐഡി ഫ്രഷ് ഫുഡ് സി ഇ ഓ, മുഹമ്മദ് അൻവർ, അർഷദ് അൽ ഹികമി, മുഹമ്മദ് അജ്മൽ സി, ഹവാസ് സുബ്ഹാൻ എന്നിവർ പങ്കെടുക്കും.
കരിയർ ഗൈഡൻസ് – മോട്ടിവേഷൻ സെഷനുകളും ഏകജാലക പ്രക്രിയയിലെ സംശയനിവാരണവും പ്രോഗ്രാമിന്റെ ഭാഗമായി നടക്കും. പത്താം ക്ലാസ് കഴിഞ്ഞവർക്കുള്ള മികച്ച മാർഗദർശിയാകും പരിപാടി എന്ന് സംഘാടകർ അറിയിച്ചു
രജിസ്റ്റർ ചെയ്യാൻ www.highq.education എന്ന വെബ്സൈറ്റ് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന വാട്സാപ്പ് നമ്പറിൽ ബന്ധപ്പെടുക : +91 85478 26147.