ഡി എം വിംസിൽ സൂപ്പർ സ്‌പെഷ്യാലിറ്റി അടക്കമുള്ള സേവനങ്ങൾ ആരോഗ്യ ഇൻഷുറൻസിനു കീഴിൽ സൗജന്യമായി ലഭിക്കും
മേപ്പാടി: ഡി എം വിംസ് മെഡിക്കൽ കോളജിൽ യൂറോളജി, കാർഡിയോളജി, ഡയാലിസിസ്, മാക്സിലോ ഫേഷ്യൽ തുടങ്ങിയ സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളിലെ സേവനങ്ങൾ ഉൾപ്പെടെ സ്പോർട്സ് മെഡിസിൻ,അത്യാഹിതം,ജനറൽ മെഡിസിൻ, ജനറൽ സർജറി, ശിശുരോഗം, പ്രസവ -സ്ത്രീ രോഗം, അസ്ഥിരോഗം, ഇ എൻ റ്റി, നേത്ര രോഗം, ത്വക്ക് രോഗം, നവജാത ശിശു രോഗം, മാനസീകാരോഗ്യം തുടങ്ങിയ എല്ലാ ജനറൽ വിഭാഗങ്ങളിലും സർക്കാരിന്റെ സൗജന്യ ചികിത്സാ സ്കീമായ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കാർഡുള്ളവർക്ക് കിടത്തി ചികിത്സയും ശസ്ത്രക്രിയകളും സൗജന്യമായി…