ഹയര്‍സെക്കണ്ടറി തുല്യതാ പരീക്ഷ: വയനാട് ജില്ലയില്‍ നിന്നും 601 പേര്‍ പരീക്ഷയെഴുതും
ഈ മാസം 26 ന് നടക്കുന്ന ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയ്ക്ക് ജില്ലയില്‍ നിന്നും 601 പേര്‍ പരീക്ഷയെഴുതും. ഇതില്‍ പ്ലസ് വണ്‍ , പ്ലസ് ടു തലത്തില്‍ ഫൈനല്‍ പരീക്ഷയും നടക്കും. പ്ലസ്ടുവിന് 290 പേരും പ്ലസ് വണ്ണിനു 311 പേരുമാണ് പരീക്ഷക്ക് ഇരിക്കുന്നത്. ഇതില്‍ 157 പുരുഷന്മാരും 444 സ്ത്രീകളുമാണ് പരീക്ഷയെഴുതുന്നത്. 147 എസ് ടി പഠിതാക്കളും, 28 എസ് സി പഠിതാക്കളും 2 ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് പഠിതാക്കളും 7 ഭിന്നശേഷി പഠിതാക്കളും പരീക്ഷ…