‘ഈ നിയമസഭ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് നൽകാമെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നു, അർഹമായ പരിഗണന ലഭിച്ചേ മതിയാകൂ’; എം വി ശ്രേയംസ് കുമാര്‍
നിയമസഭാ തിരഞ്ഞടുപ്പില്‍ താൻ മത്സരിക്കില്ലെന്ന് ആര്‍ജെഡി നേതാവ് എംവി ശ്രേയംസ് കുമാര്‍. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് അര്‍ഹമായ സീറ്റ് നല്‍കണമെന്നും ആര്‍ജെഡി ഇടുതുമുന്നണിയില്‍ തുടരുമെന്നും ആര്‍ജെഡി നേതൃയോഗത്തിന് ശേഷം എംവി ശ്രേയാംസ് കുമാര്‍ പറഞ്ഞു. കോവളം സീറ്റിനായി ആര്‍ജെഡി ഇടതുമുന്നണിയില്‍ അവകാശവാദം ഉന്നയിക്കുമെന്നും പാര്‍ട്ടിയില്‍ അനൈക്യം ഇല്ലെന്നും ശ്രേയാംസ് കുമാര്‍ പറഞ്ഞു.ഇടതുപക്ഷ മുന്നണിയോട് ഒപ്പമാണ്. അർഹമായ പരിഗണന ലഭിച്ചേ മതിയാകൂ. ഇടതുമുന്നണിയിൽ കാര്യങ്ങൾ അവതരിപ്പിക്കും. മുന്നണി മാറുമോ എന്ന ചോദ്യം വേണ്ട. ആ ചോദ്യത്തിന് പ്രസക്തി ഇല്ല. ഈ…
