ഒട്ടക പാലിൻ്റെ ആർക്കുമറിയാത്ത അത്ഭുതകരമായ ആരോഗ്യ ഗുണങ്ങൾ

പശു, ആട്, എരുമ എന്നിവയുടെ പാല്‍ പോലെ തന്നെ ഏറെ ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് ഒട്ടകത്തിന്‍റെ പാല്‍.ഒട്ടകത്തിന്‍റെ പാല്‍ കുടിച്ചാല്‍ കൊളസ്‍ട്രോള്‍ വരാന്‍ സാധ്യതയില്ല. ഒട്ടകത്തിന്‍റെ പാലില്‍ പഞ്ചസാരയുളള അളവ് ഒട്ടുമില്ല. അതുകൊണ്ട് തന്നെ പ്രമേഹരോഗികള്‍ ഒട്ടകത്തിന്‍റെ പാല്‍ കുടിക്കുന്നത് നല്ലതാണ്. പ്രമേഹം നിയന്ത്രിക്കാന്‍ ഒട്ടകത്തിന്‍റെ പാല്‍ കുടിക്കുന്നത് നല്ലതാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഫാറ്റി ആസിഡും ഒട്ടകത്തിന്‍റെ പാലില്‍ കുറവാണ്. മഗ്നീഷ്യം, സിങ്ക്, ഇരുമ്പ് , വിറ്റാമിന്‍ സി, ഇ, എ എന്നിവയും ഇതില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ…

Read More

ദിവസവും ഇഞ്ചി കഴിച്ചാല്‍ ഈ ഗുണങ്ങള്‍ ഉറപ്പ്

ജലദോഷം തടയും ജലദോഷം,മൂക്കടപ്പ് പോലെയുള്ള സാധാരണ അസുഖങ്ങള്‍ തടയാന്‍ ഇഞ്ചി കഴിച്ചാല്‍ മതി.ഇഞ്ചിയിലെ ജിഞ്ചെറോള്‍ എന്ന ആന്റി ഓക്സിഡന്‍റ് ഇന്‍ഫെക്ഷനുകള്‍ തടയും. തലകറക്കം തടയും പ്രത്യേകിച്ചും ഗര്‍ഭകാലത്തെ രാവിലെയുള്ള തലകറക്കം ഒഴിവാക്കാന്‍ ഇഞ്ചി കഴിച്ചാല്‍ മതി. ഹൃദയത്തിന് നല്ലതാണ് ഇഞ്ചി ഹൃദയാരോഗ്യത്തിന്‍റെ സംരക്ഷണത്തിന് ഏറ്റവും നല്ല ഒരു മാര്‍ഗ്ഗമാണ് ഇഞ്ചി. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഇഞ്ചി സഹായിയ്ക്കുന്നു.മൂന്നു ഗ്രാം ഇഞ്ചി ദിവസവും കഴിച്ചാല്‍ കൊളസ്ട്രോള്‍ അത്ഭുതകരമായ രീതിയില്‍ കുറയുന്നത് കാണാം.ഹൈപ്പര്‍ ടെന്‍ഷന്‍,സ്ട്രോക്ക്,ഹൃദയാഘാതം എന്നിവ തടയാനും ഇത് മൂലം സഹായകമാകും….

Read More

നഖത്തിന്റെ അറ്റത്ത് വേദനയോ; കാരണവും പരിഹാരവും ഇതാ

നിങ്ങളുടെ നഖങ്ങള്‍ സ്പര്‍ശിക്കുമ്പോള്‍ വേദനിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍, ഇതിന് പിന്നില്‍ ധാരാളം കാരണങ്ങളുണ്ടാകാം. ഇന്‍ഗ്രോണ്‍ നഖങ്ങള്‍ മുതല്‍ വൈകല്യങ്ങള്‍ വരെ, പലതും വീങ്ങിയ നഖങ്ങളിലേക്കും ഇത് കാരണമാകുന്നുണ്ട്. ഇത് ക്രമേണ നഖങ്ങള്‍ ദുര്‍ബലമാകാന്‍ കാരണമാകും. ഇത്തരം നഖങ്ങള്‍ക്ക് കാരണമാകുന്ന ചില പ്രധാന കാരണങ്ങളും അവ എങ്ങനെ കൈകാര്യം ചെയ്യാമെന്നതും നമുക്ക് ഇവിടെ നോക്കാവുന്നതാണ്. നഖത്തിന്റെ അറ്റത്തുണ്ടാവുന്ന അസ്വസ്ഥതകള്‍ ഉണ്ടാക്കുന്ന വേദന ചില്ലറയല്ല. ഇത് പലപ്പോഴും നിങ്ങളുടെ ഒരു ദിവസത്തെ സന്തോഷം വരെ കളയുന്ന അവസ്ഥയിലേക്ക് എത്തുന്നുണ്ട്. ഇത്തരം അവസ്ഥയില്‍…

Read More

ഓറഞ്ച് നീരും വെളിച്ചെണ്ണയും; നഖത്തിന് ഇരട്ടിഭംഗി നൽകും

  നഖത്തിന്റെ ആരോഗ്യം സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ്. എന്നാല്‍ പലര്‍ക്കും നഖം നല്ല രീതിയില്‍ പരിപാലിക്കാന്‍ സാധിക്കുന്നില്ല. ഇത് നഖത്തിന്റെ ആരോഗ്യത്തിന് വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ നഖം സുന്ദരമാവുന്നതിനും ആരോഗ്യത്തിനും ഉറപ്പിനും വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. ചര്‍മ്മസംരക്ഷണത്തിനും നഖത്തിന്റെ ആരോഗ്യത്തിനും വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. നഖത്തിന്റെ ആരോഗ്യവും സൗന്ദര്യവും വര്‍ദ്ധിപ്പിക്കാന്‍ ഓറഞ്ച് നീരും വെളിച്ചെണ്ണയും ഉത്തമമാണ്. ഇത് നിങ്ങള്‍ക്ക് ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. എപ്പോള്‍ വേണമെങ്കിലും നഖത്തില്‍ ഇവ…

Read More

കണ്ണിന് ചൊറിച്ചിലുണ്ടോ; എങ്കില്‍ സൂക്ഷിക്കണം

  നമ്മില്‍ മിക്കവാറും പേരും ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ണിന് ചൊറിച്ചില്‍ അനുഭവിച്ചിട്ടുള്ളവരായിരിക്കും. ഇത് ശരിക്കും ഗുരുതരമായ ആരോഗ്യ പ്രശ്‌നമല്ലെങ്കിലും വളരെയധികം പ്രകോപനത്തിന് ഇടയാക്കും. ചിലര്‍ക്ക് ഇത് ചൊറിച്ചില്‍ മാത്രമല്ല, നീര്‍വീക്കം, വേദന തുടങ്ങിയ മറ്റ് പ്രശ്‌നങ്ങള്‍ക്കും വഴിവയ്ക്കും. കണ്ണുകളുടെ ചൊറിച്ചിലിന്റെ കാരണങ്ങളും അവ വേഗത്തില്‍ ചികിത്സിക്കുന്നതിനുള്ള ചില ലളിതമായ വീട്ടുവൈദ്യങ്ങളും ഇവിടെ നിങ്ങള്‍ക്ക് അറിയാം. കണ്ണിന്റെ ചൊറിച്ചിലിന് കാരണങ്ങള്‍ പല കാരണങ്ങളാല്‍ നിങ്ങളുടെ കണ്ണുകള്‍ക്ക് വരള്‍ച്ച അനുഭവപ്പെടാം. സാധാരണയായി, നമ്മുടെ കണ്ണുകളെ ഈര്‍പ്പമുള്ളതാക്കാന്‍ സഹായിക്കുന്നത് കണ്ണുനീരാണ്. എന്നാല്‍,…

Read More

ഒരു തുള്ളി രക്തം പരിശോധിക്കുന്നതിലൂടെ അറിയാവുന്ന രോഗങ്ങള്‍

പല കാര്യങ്ങളിലും നമ്മള്‍ പലപ്പോഴായി രക്തപരിശോധന നടത്താറുണ്ട്. ഒരു ചെറിയ പനിക്ക് പോലും ഹോസ്പിറ്റലില്‍ ചെന്നാല്‍ പലപ്പോഴും ഡോക്ടര്‍ പറയും രക്തം പരിശോധിക്കുന്നതിന്. ഒരു ചെറിയ രക്തപരിശോധന നടത്തുന്നതിലൂടെ നമുക്ക് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളെ മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. രക്ത പരിശോധന നടത്തുന്നതിലൂടെ എന്തൊക്കെ കാര്യങ്ങള്‍ നമുക്ക് അറിയാന്‍ സാധിക്കും എന്നത് അതിശയം ഉണ്ടാക്കുന്നതാണ്. നമ്മള്‍ വളരെ സിംപിളായി ചെയ്യുന്ന ഒരു രക്ത പരിശോധനക്ക് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന വലിയ രോഗത്തെ വരെ തിരിച്ചറിയാന്‍ സഹായിക്കുന്നു. എന്തൊക്കെ…

Read More

മെലിഞ്ഞുണങ്ങിയ ആണിനെ തടിപ്പിക്കും, മസില്‍ പെരുപ്പിക്കും, ഈ ഭക്ഷണങ്ങൾ

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇവയില്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ പ്രധാനപ്പെട്ടതാണ്. മെലിഞ്ഞ പുരുഷന്‍ തടിക്കുന്നതിന് വേണ്ടി എന്തൊക്കെ ഭക്ഷണങ്ങള്‍ കഴിക്കണം എന്ന് നമുക്ക് നോക്കാവുന്നതാണ്. പുതിയ തരത്തിലുള്ള രോഗങ്ങളും മറ്റും ഓരോ കൊല്ലവും നമ്മുടെ ആയുസ്സിനെ കുറച്ച് കൊണ്ട് വരികയാണ്. നാം കഴിക്കുന്ന ഭക്ഷണം തന്നെയാണ് പലപ്പോഴും നമ്മുടെ ആയുസ്സിനെ വെല്ലുവിളിയുയര്‍ത്തുന്നത്.കാരണം ഇന്നത്തെ കാലത്തെ ഭക്ഷണങ്ങള്‍ പലപ്പോഴും അമിതവണ്ണത്തിനും കൂടെ ഒരു കൂട്ടം രോഗങ്ങള്‍ക്കും കാരണമാകുന്നു. എന്നാല്‍ ഇത്തരം അവസ്ഥകള്‍ക്ക്…

Read More

മുലപ്പാല്‍ കഴിഞ്ഞാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കാവുന്ന ഏറ്റവും നല്ല പാനീയം ഏതാണ്

കുഞ്ഞുങ്ങള്‍ക്കായി പ്രകൃതി കാത്തുവെക്കുന്ന ഏറ്റവും മികച്ച ഉപഹാരമാണ് മുലപ്പാല്‍. എന്നാല്‍ മുലപ്പാല്‍ കഴിഞ്ഞാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കാവുന്ന ഏറ്റവും മികച്ച പാനീയമാണ് തേങ്ങാപ്പാല്‍. തേങ്ങാപ്പാല്‍ പെട്ടെന്ന് ദഹിക്കുമെന്നാണ് പറയുന്നത്. തേങ്ങാപ്പാലില്‍ വൈറ്റമിന്‍ സി, ലോറിക് ആസിഡ് എന്നിവ ധാരാളമുണ്ട്. ഇത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. കാല്‍സ്യം, ഫോസ്ഫറസ് എന്നിവയും തേങ്ങാപ്പാലിലുണ്ട്. ശ്രീലങ്ക, മലേഷ്യ, തായ്ലന്‍ഡ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളില്‍ കുട്ടിക്ക് മുലപ്പാല്‍ ലഭിക്കാത്തപ്പോഴോ കൂടുതല്‍ ആരോഗ്യപാനീയം നല്‍കേണ്ടതുള്ളപ്പോഴോ തേങ്ങാപ്പാലാണ് ഉപയോഗിക്കുന്നതെന്നും പല പഠനങ്ങളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Read More

ഗുണവും രുചിയിലും മുന്നിൽ: അറിയാം തേന്‍ നെല്ലിക്കയുടെ ആരോഗ്യ ഗുണങ്ങള്‍

രുചിയിൽ മാത്രമല്ല ധാരാളം ആരോഗ്യ ഗുണങ്ങള്‍ ഉള്ള ഒന്ന തേന്‍ നെല്ലിക്ക. തേന്‍ നെല്ലിക്ക കരളിന് വളരെയധികം ഗുണം ചെയ്യും. മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങള്‍ വരുന്നത് തടയാനും ഇവ സഹായിക്കും. ബൈല്‍ പിഗ്മെന്‍റ് നീക്കുകയും വിഷാംശം കളയുകയും ചെയ്യും എന്നതാണ് ഇതിന് കാരണം. അതുപോലെതന്നെ ചെറുപ്പം നില നിര്‍ത്താന്‍ ഏറെ നല്ലതാണ് തേന്‍ നെല്ലിക്ക. മുഖത്ത് ചുളിവുകള്‍ വരുന്നത് തടയുകയും ശരീരത്തിന് ഊര്‍ജം നല്‍കുകയും ചെയ്യുന്നു. അസ്മ പോലുള്ള രോഗങ്ങള്‍ തടയാന്‍ ഇത് ഏറെ ഗുണകരമാണ്. ആന്‍റെിഓക്‌സിഡന്‍റുകള്‍…

Read More

സോഫ്റ്റ് ഡ്രിങ്കുകള്‍ ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക; അപകടം നിങ്ങളെ കാത്തിരിക്കുന്നു

അമ്ലസ്വഭാവമുള്ള സോഫ്റ്റ് ഡ്രിങ്കുകള്‍ കഴിക്കുന്നതു മൂലം ഹൃദ്രോഗവും ദന്തക്ഷയവും ഉണ്ടാകുന്നതിനുള്ള സാധ്യത ഏറെയാണ്. ഇത്തരം പാനീയങ്ങള്‍ കുടിച്ചാല്‍ മുപ്പത് സെക്കന്‍ഡിനുള്ളില്‍ തന്നെ പല്ലിന്റെ ഇനാമലിന് പ്രശ്‌നങ്ങളുണ്ടായിത്തുടങ്ങും. സോഫ്റ്റ് ഡ്രിങ്കുകള്‍ പ്രധാനമായും കുടിക്കുന്നത് യുവാക്കളും കുട്ടികളുമാണ് അതു കൊണ്ടു തന്നെ ഇത്തരത്തിലുള്ള രോഗങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നതും ഇത്തരക്കാരെയാണ് അമ്ലസ്വഭാവമുള്ള പാനീയങ്ങള്‍ കുടിച്ചശേഷം കിടന്നാല്‍ പലപ്പോഴും പല്ലുകടിക്കാറുണ്ട്. വയറ്റിലുള്ള പാനീയം തികട്ടി വരാതിരിക്കാനുള്ള ശരീരത്തിന്റെ പ്രതിരോധ പ്രവര്‍ത്തനമാണിത്. ഇതും പല്ലിന് ഗുരുതരമായ പ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്. ഇവ കുടിച്ചു…

Read More