സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്; പവന് 35,400 രൂപയായി

  സംസ്ഥാനത്ത് സ്വർണവില വീണ്ടുമുയർന്നു. പവന് ഇന്ന് 80 രൂപ വർധിച്ചു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 35,400 രൂപയായി. ഗ്രാമിന് 10 രൂപ ഉയർന്ന് 4425 രൂപയിലെത്തി. ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1777 ഡോളറായി. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 47,352 രൂപയായി.

Read More

സംസ്ഥാനത്ത് സ്വർണ വില വീണ്ടും കുറഞ്ഞു

സംസ്ഥാനത്ത് സ്വർണ വില വീണ്ടും കുറഞ്ഞു.ഇന്നലെ ഈ മാസത്തിലെ ഏറ്റവും ഉയർന്ന വിലയിലെത്തിയ സ്വർണ വില ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 34,960 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വർണത്തിന് 4370 രൂപയാണ് വില. ഈ മാസം തുടർച്ചയായി വർധവ് രേഖപ്പെടുത്തിയ സ്വർണ വില കഴിഞ്ഞ ദിവസം നേരിയ തോതിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. പിന്നാലെ ഇന്നലെ ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിലേക്ക് കയറി….

Read More

സ്വര്‍ണ വിലയില്‍ വര്‍ധനവ്

  സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു. സ്വര്‍ണ വില ​ഗ്രാമിന് 15 രൂപയാണ് ഇന്നലെ വര്‍ദ്ധിച്ചത്. പവന് 120 രൂപയും ഉയര്‍ന്നു. ഇന്നലെ സംസ്ഥാനത്ത് ​ഗ്രാമിന് 4,355 രൂപയാണ് നിരക്ക്, പവന് 34,840 രൂപയുമാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം കോവിഡ് വര്‍ദ്ധിച്ച സമയത്ത് സ്വര്‍ണ വില 10 ഗ്രാമിന് 45,000 രൂപ കടന്ന് റെക്കോര്‍ഡ്‌ സൃഷ്ടിച്ചിരുന്നു.പിന്നീട് 2021ലെ കേന്ദ്ര ബജറ്റിന് ശേഷമാണ് സ്വര്‍ണ വിപണിയില്‍ മാറ്റം കണ്ടു തുടങ്ങിയത്.വിലയില്‍ വരും ദിവസങ്ങളിലും ഏറ്റക്കുറച്ചില്‍ ഉണ്ടാകുമെന്നാണ് വിദഗ്ദ്ധരുടെ…

Read More

സ്വർണവിലയിൽ നേരിയ കുറവ്; പവന് ഇന്ന് 80 രൂപ കുറഞ്ഞു

  തുടർച്ചയായ വർധനവിന് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. പവന് 80 രൂപയാണ് ശനിയാഴ്ച കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 34,720 രൂപയായി.

Read More

സംസ്ഥാനത്ത് സ്വർണവില ഉയർന്നു; പവന് 400 രൂപയുടെ വർധനവ്

സംസ്ഥാനത്ത് സ്വർണവില വീണ്ടുമുയർന്നു. പവന്റെ വില 400 രൂപ വർധിച്ച് 34,800 രൂപയായി. ഗ്രാമിന് 50 രൂപ ഉയർന്ന് 4350 രൂപയിലെത്തി. കഴിഞ്ഞ എട്ട് ദിവസത്തിനിടെ പവന്റെ വിലയിൽ 1480 രൂപയുടെ വർധനവാണുണ്ടായത് ആഗോളവിപണിയിൽ സ്വർണവില ഔൺസിന് 1755.91 ഡോളറായി. ദേശീയവിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 46,793 രൂപയായി.

Read More

സ്വര്‍ണവില ഉയര്‍ന്നു; പവന് ഇന്ന് 440 രൂപയുടെ വര്‍ധനവ്‌

തുടർച്ചയായ കുറവിന് പിന്നാലെ സംസ്ഥാനത്തെ സ്വർണവിലയിൽ വർധനവ്. പവന് ഇന്ന് 440 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 33,320 രൂപയായി. ഗ്രാമിന് 4165 രൂപയാണ് വില ആഗോളവിപണിയിൽ സ്‌പോട്ട് ഗോൾഡ് വില 1710.28 ഡോളറായി. ദേശീയവിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 44,977 രൂപയായി.

Read More

സ്വർണവിലയിൽ വീണ്ടും കുറവ്; പവന് ഇന്ന് 200 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. പവന് ഇന്ന് 200 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 32,880 രൂപയിലെത്തി. 4110 രൂപയാണ് ഗ്രാമിന്റെ വില 2020 ഏപ്രിൽ 10നാണ് സ്വർണം നേരത്തെ 32,800 രൂപയിലെത്തിയത്. 2020 ആഗസ്റ്റിൽ സ്വർണവില 42,000ത്തിലേക്ക് കുതിച്ചിരുന്നു. പിന്നീട് 9120 രൂപയുടെ കുറവാണ് ഉണ്ടായത്. ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1683.56 ഡോളർ നിലവാരത്തിലെത്തി.

Read More

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്; പവന് ഇന്ന് 280 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. പവന് ഇന്ന് 280 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 33,080 രൂപയായി. ഗ്രാമിന് 4135 രൂപയായി കഴിഞ്ഞ 11 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലവാരമാണിത്. ആഗോളവിപണിയിൽ സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 1704.90 ഡോളറിലേക്ക് എത്തി. ദേശീയവിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 44,538 രൂപയായി.

Read More

സ്വർണവിലയിൽ കുറവ്; പവന് ഇന്ന് 160 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. പവന് ഇന്ന് 160 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 33,360 രൂപയായി 4170 രൂപയാണ് ഗ്രാമിന്റെ വില. മാർച്ച് ഒന്നിന് 34,440 രൂപയുണ്ടായിരുന്ന സ്വർണത്തിന് ഒരു മാസത്തിനിടെ ആയിരത്തിലധികം രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1729 ഡോളറായി.

Read More

കൊറോണ ഭീതി ഒഴിയുന്നില്ല: ധനപരമായ നയങ്ങളില്‍ റിസര്‍വ്വ് ബാങ്ക് തല്‍സ്ഥിതി തുടര്‍ന്നേക്കും

ന്യു ഡൽഹി: രാജ്യത്തെ കൊറോണ വൈറസ് കേസുകള്‍ വീണ്ടും വര്‍ധിച്ച സാഹചര്യത്തില്‍ ധനനയ അവലോകനത്തില്‍ തല്‍സ്ഥിതി തുടരാന്‍ റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ ( ആര്‍ബിഐ) തീരൂമാനിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ആർബിഐ ഗവർണർ ശക്തികാന്ത ദാസിന്‍റെ നേതൃത്വത്തിലുള്ള മോണിറ്ററി പോളിസി കമ്മറ്റി മൂന്ന് ദിവസത്തെ യോഗത്തിന് ശേഷം ഏപ്രിൽ 7, 2021-22 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ദ്വൈമാസ സാമ്പത്തിക സാമ്പത്തിക നയം പ്രഖ്യാപിക്കാനാണ് സാധ്യത. കഴിഞ്ഞ മോണിറ്ററി പോളിസി യോഗത്തിന് ശേഷം പണപ്പെരുപ്പ ആശങ്കകൾ ചൂണ്ടിക്കാട്ടി സെൻ‌ട്രൽ ബാങ്ക്…

Read More