Businessസംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്; പവന് 160 രൂപ ഉയർന്നു Webdesk5 years ago01 mins സംസ്ഥാനത്ത് സ്വർണവില വർധിച്ചു. പവന് ഇന്ന് 160 രൂപ ഉയർന്നു. ഒരു പവൻ സ്വർണത്തിന്റെ വില 35,200 രൂപയായി. 4400 രൂപയാണ് ഗ്രാമിന്റെ വില.ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് ഔൺസിന് 1770.66 ഡോളറായി. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 47,004 രൂപയായിRead More സ്വർണവിലയിൽ നേരിയ വർധനവ്; പവന് 80 രൂപ വർധിച്ചു സ്വർണവിലയിൽ ചാഞ്ചാട്ടം; പവന് ഇന്ന് 280 രൂപയുടെ വർധനവ് സ്വർണവില ഉയർന്നു; പവന് 160 രൂപ വർധിച്ചു സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്; പവന് 80 രൂപ ഉയർന്നുPost navigationPrevious: ലൗ ജിഹാദ് വിഷയത്തില്‍ ഇടപെട്ടത് തിരിച്ചടിയായി; പി.സി.ജോർജ്Next: രാജ്യത്ത് 24 മണിക്കൂറിനിടെ 3.68 ലക്ഷം പ്രതിദിന കൊവിഡ് രോഗികള്‍; 3417 മരണം
മഡൂറോയെ പോലെ പുടിനെയും പിടികൂടുമോ; ഇല്ലെന്ന് ട്രംപ്, റഷ്യൻ പ്രസിഡന്റുമായുള്ളത് നല്ല ബന്ധം Webdesk4 months ago4 months ago 0
ഔഷധ ചെടിയുടെ വേര് മോഷ്ടിച്ചെന്ന് ആരോപിച്ച് അട്ടപ്പാടിയിൽ ആദിവാസി യുവാവിന് ക്രൂര മർദനം Webdesk4 months ago 0