Headlines

സംസ്ഥാനത്ത് സ്വർണവില ഇന്നുമുയർന്നു; പവന് 80 രൂപ വർധിച്ചു

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. പവന്റെ വില 80 രൂപ വർധിച്ചു. ഇതോടെ ഒരു പവൻ സ്വർണത്തിന് 35,920 രൂപയിലെത്തി. ഗ്രാമിന് 4490 രൂപയാണ്. രണ്ടാഴ്ചക്കിടെ മാത്രം ആയിരം രൂപയുടെ വർധനവാണ് പവനുണ്ടായത് ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 47,980 രൂപയിലെത്തി. ആഗോളവിപണിയിൽ കാര്യമായ വില വ്യതിയാനമില്ല.

Read More

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്; പവന് 120 രൂപ ഉയർന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. പവന് ചൊവ്വാഴ്ച 120 രൂപയാണ് വർധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ വില 35,840 രൂപയായി. ഗ്രാമിന് 15 രൂപ വർധിച്ച് 4480 രൂപയായി. 12 ദിവസത്തിനിടെ സ്വർണത്തിന് 640 രൂപയാണ് വർധിച്ചത്. ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1807.22 ഡോളറായി. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 47,81 രൂപയായി.

Read More

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്; പവന് ഇന്ന് 80 രൂപ ഉയർന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് ഇന്ന് 80 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 35,520 രൂപയായി. ഗ്രാമിന് 4440 രൂപയാണ്. അഞ്ച് ദിവസത്തിനിടെ 520 രൂപയാണ് സ്വർണത്തിന് വർധിച്ചത്. സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 1800 ഡോളർ നിലവാരത്തിലെത്തി. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 47,445 രൂപയായി.

Read More

സ്വർണവില ഉയർന്നു; പവന് ഇന്ന് 200 രൂപ വർധിച്ചു

  സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. വ്യാഴാഴ്ച പവന്റെ വില 200 രൂപ കൂടി 35,200 രൂപയായി. 4400 രൂപയാണ് ഗ്രാമിന്റെ വില. ആഗോളവിപണിയിൽ സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 1774.67 ഡോളർ നിലവാരത്തിലാണ്. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 46,914 രൂപയായി.

Read More

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്; പവന് ഇന്ന് 200 രൂപ കുറഞ്ഞു

  സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്. ബുധനാഴ്ച പവന് 200 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 35,000 രൂപയായി. ഗ്രാമിന്റെ വില 4375 രൂപയായി രണ്ട് മാസത്തിനിടെ മാത്രം രണ്ടായിരത്തോളം രൂപയുടെ കുറവാണ് പവനുണ്ടായത്. ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1763.63 ഡോളറായി. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 46,518 രൂപയായി.

Read More

സ്വർണവിലയിൽ വർധനവ്; പവന് ഇന്ന് 160 രൂപ ഉയർന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. പവന് ഇന്ന് 160 രൂപയാണ് ഉയർന്നത്. ഒരു പവൻ സ്വർണത്തിന്റെ വില 35,280 രൂപയായി. ഗ്രാമിന് 20 രൂപ വർധിച്ച് 4410 രൂപയായി ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1784 ഡോളർ നിലവാരത്തിലായി. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 47,185 രൂപയായി.

Read More

സ്വർണവില പവന് 200 രൂപ കുറഞ്ഞ് 35,200 രൂപയായി

  സ്വർണവിലയിൽ ഇടിവ് തുടരുന്നു. ശനിയാഴ്ച പവന്റെ വില 200 രൂപ കുറഞ്ഞ് 35,200 രൂപയിലെത്തി. ഗ്രാമിന് 25 രൂപ താഴ്ന്ന് 4400 രൂപയുമായി. 35,400 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. മൂന്നുദിവസംകൊണ്ട് ആയിരത്തിലേറെ രൂപയുടെ ഇടിവാണുണ്ടായത്.  

Read More

സ്വർണവിലയിൽ കുത്തനെ ഇടിവ്; വെള്ളിയാഴ്ച പവന് 480 രൂപ കുറഞ്ഞു

  സംസ്ഥാനത്ത് സ്വർണവിലയിൽ കുത്തനെ ഇടിവ്. പവന് ഇന്ന് 480 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ വില 35,400 രൂപയായി. ഗ്രാമിന് 60 രൂപ കുറഞ്ഞ് 4425 രൂപയായി. രണ്ടാഴ്ചക്കിടെ സ്വർണത്തിന് 1560 രൂപയുടെ കുറവാണുണ്ടായത്. ആഗോളവിപണിയിൽ സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 1784.16 ഡോളറിലെത്തി. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 47,112 രൂപയായി

Read More

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്; പവന് 120 രൂപ കുറഞ്ഞു

  സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. ബുധനാഴ്ച പവന് 120 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ വില 36,280 രൂപയായി. ഗ്രാമിന് 4535 രൂപയായി ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1855.12 ഡോളർ നിലവാരത്തിലേക്ക് വീണു. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 48,476 രൂപയിലെത്തി.

Read More

വിന്‍ഡോസ് 10 ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ്; വിന്‍ഡോസിന്റെ പുതിയ പതിപ്പ് ഉടനെത്തും

വാഷിംഗ്ടൺ: മൈക്രോസോഫ്റ്റ് കമ്പനിയുടെ പുതിയ ലൈഫ് സൈക്കിൾ ഫാക്ട് ഷീറ്റ് പ്രകാരം, 2025 ഒക്ടോബർ 14ന് മൈക്രോസോഫ്റ്റ് വിൻഡോസ് 10 ഹോം, പ്രോ, പ്രോ ഫോർ വർക്സ്റ്റേഷൻസ്, പ്രോ എഡ്യൂക്കേഷൻ എന്നിവക്കുള്ള പിന്തുണ പിൻവലിക്കും. പിന്തുണ പിൻവലിക്കുമെന്നാൽ അതിനു ശേഷം വിൻഡോസ് 10ൽ പുതിയ അപ്ഡേറ്റുകളോ സുരക്ഷാ പരിഹാരങ്ങളോ കമ്പനി സ്വീകരിക്കുകയില്ല. കമ്പനിയുടെ പുതിയ ടീസർ പ്രകാരം, ഈ മാസം അവസാനത്തോടെ മൈക്രോസോഫ്റ്റ് വിൻഡോസ് 11 പുറത്തിറക്കും. വിന്‍ഡോസ് 11 ആണെന്ന് സൂചന നല്‍കിയിട്ടും അടുത്ത തലമുറയിലെ…

Read More