കിമ്മുമായി നല്ല ബന്ധം’; കൂടിക്കാഴ്ച നടത്താൻ ആഗ്രഹിക്കുന്നുവെന്ന് ട്രംപ്
ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച് നടത്താൻ ആഗ്രഹിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കിമ്മുമായി നല്ല ബന്ധമാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ദക്ഷിണകൊറിയയുടെ പുതിയ പ്രസിഡന്റ് ലീ ജെ മ്യുങ്ങ് വൈറ്റ് ഹൗസിലെത്തിയപ്പോൾ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ട്രംപ് “എനിക്ക് കിം ജോങ് ഉന്നുമായി നല്ല ബന്ധമുണ്ട്. അദ്ദേഹത്തെ എപ്പോഴെങ്കിലും ഞാൻ കാണും. അദ്ദേഹത്തെ കാണാൻ ഞാൻ ആഗ്രഹിക്കുന്നു. എന്നോട് വളരെ നല്ലരീതിയിലാണ് കിം പെരുമാറിയത്,” സൗത്ത് കൊറിയയുടെ പുതിയ പ്രസിഡന്റ് ലീ ജെ മ്യുങ്ങിനെ വൈറ്റ്…
