വെഞ്ഞാറമൂട്ടിൽ അമ്മയും ആൺസുഹൃത്തും ചേർന്ന് 16 കാരനെ ISൽ ചേരാൻ പ്രേരിപ്പിച്ചു, അമ്മയും ആൺസുഹൃത്തും യു.കെയിൽ; വിശദാന്വേഷണം ആരംഭിച്ച് ATS
വെഞ്ഞാറമൂട്ടിൽ 16 കാരനെ ISൽ ചേർക്കാൻ പ്രേരിപ്പിച്ച സംഭവത്തിൽ വിശദാന്വേഷണം ആരംഭിച്ചു ATS. കുട്ടിയുടെ അമ്മയുടെ ആൺ സുഹൃത്തിന്റെ മുൻ കാല വിവരങ്ങളിൽ അന്വേഷണം ആരംഭിച്ചു. കനകമല കേസുമായി ബന്ധപ്പെടുത്തിയും അന്വേഷണം. ISൽ ചേരാൻ പ്രേരിപ്പിച്ചതിന്റെ ഫോൺ വിവരങ്ങൾ പൊലീസിന് ലഭിച്ചു. പ്രതികളായ അമ്മയും ആൺസുഹൃത്തും യു.കെയിൽ ആയതിനാൽ നിയമോപദേശം തേടും. NIA യും അന്വേഷണം ആരംഭിച്ചു. അമ്മയും ആൺസുഹൃത്തും ചേർന്നു 16 കാരനെ IS ൽ ചേരാൻ പ്രേരിപ്പിച്ചു എന്നായിരുന്നു കേസ്. അമ്മയ്ക്കും രണ്ടാനച്ഛനുമെതിരെ UAPA…
