Webdesk

വയനാട് മെഡിക്കൽ കോളജ് 2021-22ൽ യാഥാർഥ്യമാക്കും; പഴശ്ശിരാജയുടെ പേരിൽ ട്രൈബൽ കോളജ് സ്ഥാപിക്കും

സംസ്ഥാന ബജറ്റിൽ വയനാട് ജില്ലക്കായി പ്രത്യേക പാക്കേജുകൾ പ്രഖ്യാപിച്ച് ധനമന്ത്രി തോമസ് ഐസക്. വയനാട്ടുകാരുടെ ചിരകാല അഭിലാഷമായ മെഡിക്കൽ കോളജ് 2021-22ൽ യാഥാർഥ്യമാക്കുമെന്ന് മന്ത്രി അറിയിച്ചു. മെഡിക്കൽ കോളജിനായി കിഫ്ബിയിൽ നിന്ന് 300 കോടി രൂപ അനുവദിക്കും സിക്കിൽ സെൽ തുടങ്ങിയ ജനിതക രോഗ ചികിത്സക്കായി പ്രത്യേക കേന്ദ്രം വയനാട് മെഡിക്കൽ കോളജിനൊപ്പം സ്ഥാപിക്കും. വയനാട്ടിൽ പഴശ്ശിരാജയുടെ പേരിൽ ട്രൈബൽ കോളജ് സ്ഥാപിക്കും. വയനാട്-ബന്ദിപ്പൂർ എലിവേറ്റഡ് ഹൈവേക്ക് അനുമതി ലഭിച്ചാൽ ചിലവിന്റെ ഒരു പങ്ക് കേരളം വഹിക്കും….

Read More

റബറിന്റെ തറവില 170 രൂപയാക്കി ഉയർത്തി; നാളികേരത്തിന്റെ സംഭരണവില 32 രൂപയാക്കി

റബറിന്റെ തറവില 170 രൂപയാക്കി ഉയർത്തിയെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ബജറ്റ് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നെല്ലിന്റെ സംഭരണ വില 28 രൂപയാക്കി. നാളികേരത്തിന്റെ സംഭരണവില 22 ൽ നിന്ന് 32 രൂപയാക്കി എല്ലാ ക്ഷേമപെൻഷനുകളും 1600 രൂപയാക്കും. 1500ൽ നിന്നാണ് 100 രൂപ വർധിപ്പിച്ച് 1600 രൂപ ആക്കിയത്. ഏപ്രിൽ മുതൽ ഇവ ലഭ്യമായിത്തുടങ്ങും. തദ്ദേശസ്ഥാപനങ്ങൾക്ക് 1000 കോടി രൂപ അനുവദിക്കും. 2021-22 ൽ 15,000 കോടിയുടെ കിഫ്ബി പദ്ധതികൾ പൂർത്തിയാക്കും. ഇക്കാലയളവിൽ എട്ടു ലക്ഷം…

Read More

നീല, വെള്ള റേഷൻ കാർഡ് ഉടമകൾക്ക് 10 കിലോ അരി 15 രൂപക്ക് നൽകും; ഭക്ഷ്യക്കിറ്റ് വിതരണം തുടരും

സംസ്ഥാനത്ത് കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ ഭക്ഷ്യകിറ്റ് വിതരണം തുടരാൻ തീരുമാനിച്ചതായി ധനമന്ത്രി തോമസ് ഐസക്. നീല വെള്ള കാർഡ് ഉടമകൾക്ക് പത്ത് കിലോ അരി 15 രൂപക്ക് നൽകും. 50 ലക്ഷംകുടുംബങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഭക്ഷ്യ സബ്‌സിഡിക്കായി 1060 കോടി രൂപ അനുവദിക്കുമെന്നും ധനമന്ത്രി അറിയിച്ചു. മുന്നോക്ക സമുദായത്തിലെ പിന്നോക്കക്കാരുടെ ക്ഷേമത്തിന് 31 കോടി രൂപ അനുവദിക്കും. ഭിന്നശേഷി സൗഹൃദ സംസ്ഥാനമായി കേരളത്തെ മാറ്റും. ഭിന്നശേഷിക്കാരുടെ ക്ഷേമം ഉറപ്പാക്കാൻ വിവിധ പദ്ധതികൾക്കായി 600 കോടി…

Read More

15രൂപയ്ക്ക് 10 കിലോ വീതം അരി, 50 ലക്ഷം കുടുംബങ്ങള്‍ക്ക് അര്‍ഹത

തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി 50 ലക്ഷം കുടുംബങ്ങള്‍ക്ക് അധികമായി അരി നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്. വെള്ള, നീല കാര്‍ഡുടമകള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. അധികമായി 10 കിലോ വീതം അരി 15 രൂപ നിരക്കില്‍ അനുവദിക്കുമെന്ന് തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.കോവിഡ് കാലത്ത് ആരംഭിച്ച ഭക്ഷ്യകിറ്റ് വിതരണം കോവിഡാനന്തര കാലത്തും തുടരാന്‍ സര്‍ക്കാര്‍ തീരുമാനമുണ്ടെന്ന് തോമസ് ഐസക് വ്യക്തമാക്കി.ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ ഭക്ഷ്യ സബ്‌സിഡിക്കായി 1060 കോടി രൂപ നീക്കിവെച്ചതായി ധനമന്ത്രി…

Read More

കെ ഫോൺ ഒന്നാം ഘട്ടം ഫെബ്രുവരിയിൽ; എല്ലാ വീട്ടിലും ലാപ്‌ടോപ് ലഭ്യമാക്കാൻ പദ്ധതി

ധനമന്ത്രി തോമസ് ഐസകിന്റെ ബജറ്റ് അവതരണം നിയമസഭയിൽ തുടരുന്നു. ജനപ്രിയ പദ്ധതികൾ ഏറെ ഉൾപ്പെടുത്തിയാണ് ബജറ്റ് അവതരം നടക്കുന്നത് ഉന്നത വിദ്യാഭ്യാസ മേഖലയിൽ പുതിയ പദ്ധതികൾ. സർവകലാശാലകളിൽ പുതിയ തസ്തികകള്ൃ സൃഷ്ടിക്കും. പശ്ചാത്തല സൗകര്യം ഒരുക്കാൻ കിഫ്ബി വഴി 2000 കോടി നൽകും. പുതിയ കോഴ്‌സുകൾ അനുവദിക്കും. സർവകലാശാലകളിൽ 30 മികവിന്റെ കേന്ദ്രങ്ങൾ ആരംഭിക്കും കേരളത്തെ നോളജ് ഇക്കോണമി ആക്കാൻ പദ്ധതി. എല്ലാ വീട്ടിലും ഒരു ലാപ്‌ടോപ് ഉണ്ടാക്കാൻ പദ്ധതി. ബിപിഎൽ വിഭാഗത്തിന് ലാപ്‌ടോപ്പിന് 25 ശതമാനം…

Read More

ഓരോ പ്രതിസന്ധിയും പുതിയ അവസരങ്ങള്‍; സംസഥാന ബഡ്ജറ്റ് ജനപ്രിയം . നിരവധി ക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ചു

സര്‍ക്കാരിനെ സംബന്ധിച്ച് ഓരോ പ്രതിസന്ധിയും പുതിയ അവസരങ്ങളുടെ മാതാവാണെന്നു ബഡ്ജറ്റ് പ്രസംഗത്തിനിടെ ധനമന്ത്രി പറഞ്ഞു. ആയിരം പുതിയ അധ്യാപക തസ്തികകൾ രൂപീകരിച്ച് ഒഴിവുകൾ നികത്തുമെന്ന് ധനമന്ത്രി.ഉന്നത വിദ്യാഭ്യാസ മികവിന് ആറിന പദ്ധതി നടപ്പാക്കും. 500 പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പുകൾക്ക് അവസരമൊരുക്കും. സർക്കാർ കോളജുകളുടെ പശ്ചാത്തല വികസനത്തിന് 56 കോടി രൂപ നൽകും. സ്ത്രീകളെ കേന്ദ്രീകരിച്ച് നൈപുണ്യവികസന പദ്ധതി നടപ്പാക്കാൻ കുടുംബശ്രീക്ക് 5 കോടി രൂപയും വീടിനടുത്ത് തൊഴിൽ പദ്ധതിക്കായി 20 കോടി രൂപയും വകയിരുത്തി. സർവകലാശാലകളിൽ മുപ്പത്…

Read More

ബാഗ്ലൂരിൽ വാഹനാപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന ബത്തേരി സ്വദേശി മരിച്ചു

ബാഗ്ലൂരിൽ വാഹനാപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന ബത്തേരി സ്വദേശി മരിച്ചു. കോളിയാടി മൂലകാട്ടില്‍ (പുത്തുങ്കല്‍) വര്‍ഗീസിനെ മകന്‍ ബിജു വര്‍ഗീസ് (47)ആണ് ഇന്നു പുലര്‍ച്ചെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരിച്ചത്. രണ്ടാഴ്ചമുമ്പ് ബാംഗ്ലൂരില്‍ വച്ചായിരുന്നു ബിജു വര്‍ഗീസ് വാഹനാപകടത്തില്‍പെട്ടത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സക്കായി പ്രവേശിപ്പിക്കുകയായിരുന്നു.    

Read More

കേന്ദ്ര നിലപാടുകൾ ഡെമോക്ലസിന്റെ വാൾ; സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ കാര്യമായി ബാധിച്ചെന്നും ധനമന്ത്രി

കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചാണ് ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരം ആരംഭിച്ചത്. ജി എസ് ടി കുടിശ്ശിക വൈകിപ്പിക്കുന്നതും വായ്പ എടുക്കുന്നതിലെ നിബന്ധനകളും സർക്കാരിനെ പ്രതികൂലമായി ബാധിച്ചു. പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ സമീപനം സംസ്ഥാനത്തിന്റെ ധനകാര്യ സ്ഥിതിയുടെ മേൽ ഡമോക്ലസിന്റെ വാൾ പോലെ അനിശ്ചിതാവസ്ഥ സൃഷ്ടിക്കുകയാണ്. കിഫ്ബിക്കെതിരായ നീക്കങ്ങളും മന്ത്രി ചൂണ്ടിക്കാട്ടി. ആരോഗ്യമേഖലയിൽ പോലും കേന്ദ്രസർക്കാർ ചെലവുകൾ ഗണ്യമായി ഉയർത്തിയില്ല. ഇത്തരമൊരു നയം മൂലം ലോകത്തിലെ ഏറ്റവും രൂക്ഷമായ സാമ്പത്തിക മാന്ദ്യം ഗ്രസിച്ച രാജ്യമാണ് ഇന്ത്യ. ഈ…

Read More

ഇന്തോനേഷ്യയിൽ വൻ ഭൂചലനം; ഏഴ് പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ വൻ ഭൂചലനം. ഏഴ് പേർ മരിച്ചതായാണ് റിപ്പോർട്ട്. നിരവധി പേർക്ക് പരുക്കേറ്റു. വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് ഭൂകമ്പമുണ്ടായത്. റിക്ടർ സ്‌കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഏഴ് സെക്കൻഡുകൾ നീണ്ടു. നിരവധി കെട്ടിടങ്ങൾ തകർന്നുവീണു. രക്ഷാപ്രവർത്തനം തുടരുകയാണ്. നിരവധിയാളുകൾ കെട്ടിടാവശിഷ്ടങ്ങൾക്കിടെ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന മഞ്ജാനെ സിറ്റിക് സമീപത്തായാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. രണ്ട് ഹോട്ടുലുകൾ, ആശുപത്രി, ഗവർണറുടെ ഓഫീസ്, ഒരു മാൾ തുടങ്ങിയ തകർന്നു.  

Read More

ബജറ്റിൽ വീട്ടമ്മമാർക്ക് പ്രതീക്ഷ വെക്കാമെന്ന് ധനമന്ത്രി; വലിയ പ്രഖ്യാപനങ്ങളുണ്ടാകും

പിണറായി വിജയൻ സർക്കാരിന്റെ അവസാന ബജറ്റിൽ വീട്ടമ്മമാർക്ക് പ്രതീക്ഷ വെക്കാമെന്ന് ധനമന്ത്രി തോമസ് ഐസക്. അഭ്യസ്ത വിദ്യരായ വീട്ടമ്മമാർക്ക് പ്രതീക്ഷ വെക്കാം. വലിയ പ്രഖ്യാപനങ്ങളുണ്ടാകും കിഫ്ബി പോലെ തൊഴിലവസരങ്ങൾക്കുള്ള വലിയ അവസരങ്ങളുണ്ടാകും. റബ്ബറിന്റെ താങ്ങുവില വർധിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു. 250 രൂപ താങ്ങുവില നൽകാൻ കഴിയുമോ എന്ന ചോദ്യത്തിന് അതിനു കഴിയില്ല എന്നും എത്ര വർധിപ്പിക്കുമെന്നത് ബജറ്റിൽ ഉണ്ടാവുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ബജറ്റ് പ്രസംഗം 3 മണിക്കൂർ എങ്കിലും ഉണ്ടാവും. കുട്ടികൾ എഴുതിയ 12 കവിതകൾ ബജറ്റിലുണ്ടാവുമെന്നും…

Read More