Webdesk

ഇന്ത്യയുടെ ആത്മവിശ്വാസം വളർത്തുന്ന ബജറ്റാണ് അവതരിപ്പിച്ചതെന്ന് പ്രധാനമന്ത്രി

ഇന്ത്യയുടെ ആത്മവിശ്വാസം പ്രദർശിപ്പിക്കുകയും ലോകത്തിന്റെ ആത്മവിശ്വാസം വളർത്തുകയും ചെയ്യുന്നതാണ് ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ച ബജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ ആത്മവിശ്വാസം കാണിക്കുന്നതും ആത്മനിർഭർ കാഴ്ച്ചപ്പാട് ഉള്ളതുമാണ് ബജറ്റ് യുവാക്കൾക്ക് അവസരങ്ങൾ നൽകിയും അടിസ്ഥാന സൗകര്യങ്ങളുടെ പുതിയ മേഖലകൾ തുടങ്ങിയതും ജീവിത സൗകര്യത്തിന് ഊന്നൽ നൽകിയുമുള്ള വളർച്ചയുടെ ആശയങ്ങളാണ് ബജറ്റിനുള്ളത്. രാജ്യത്തിന് അനുകൂലമായ ബജറ്റാണ് നൽകിയത്. ഇന്ത്യയുടെ സമഗ്ര വികസനത്തിനായുള്ള ബജറ്റിന്റെ സഹായത്തോടെ സമ്പത്തും ആരോഗ്യവും വർധിപ്പിക്കും. അടിസ്ഥാന സൗകര്യമേർപ്പെടുത്തുന്നതിൽ കൂടുതൽ തുക നീക്കിവെച്ചു. കർഷകരുടെ വരുമാനം…

Read More

കര്‍ഷക ക്ഷേമത്തിന്‌ സെസ്: പെട്രോളിന് 2.50 രൂപ, ഡീസലിന് 4 രൂപ, മദ്യത്തിന് 100%

കർഷക ക്ഷേമ പദ്ധതികൾക്കായി പെട്രോളിയം ഉൽപന്നങ്ങൾക്കടക്കം സെസ് ഏർപ്പെടുത്തി. ധനമന്ത്രി നിർമലാ സീതാരാമൻ ബജറ്റ് പ്രസംഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. പെട്രോളിന് ലിറ്ററിന് 2.50 രൂപയും ഡീസലിന് 4 രൂപയുമാണ് കൂടുക. എന്നാൽ ഇവയുടെ എക്സൈസ് ഡ്യൂട്ടി തതുല്യമായി കുറച്ചതിനാൽ വില കൂടില്ല. സ്വർണം, വെള്ളി കട്ടികൾക്ക് 2.5%, മദ്യത്തിന് 100 %, ക്രൂഡ് പാം ഓയിൽ- 17.5%, 20% സോയാബീൻ, സൂര്യകാന്തി എണ്ണ-20 %, ആപ്പിൾ-35 %, കൽക്കരി, ലിഗ്നൈറ്റ്-1.5 %, യൂറിയ അടക്കമുള്ള നിർദ്ദിഷ്ട വളം-5…

Read More

പ്രവാസികള്‍ക്ക് ഇനി ഇരട്ടനികുതിയല്ല; നികുതി ഓഡിറ്റ് പരിധി പത്ത് കോടിയാക്കി

പ്രവാസികളുടെ ഇരട്ടിനികുതി പ്രശ്നം ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ച് ധനമന്ത്രി നിർമലാ സീതാരാമൻ. ബജറ്റ് അവതരണത്തിലാണ് ധനമന്ത്രി ഇക്കാര്യം അറിയിച്ചത്. പ്രവാസികളുടെ നികുതി ഓഡിറ്റ് പരിധി 5 കോടിയിൽ നിന്ന് 10 കോടിയായി ഉയർത്തുകയും ചെയ്തിട്ടുണ്ട. 75 വയസിന് മുകളിലുള്ള പെൻഷൻ, പലിശ വരുമാനം മാത്രമുള്ളവരെ ആദായ നികുതിയിൽ നിന്ന് ഒഴിവാക്കുമെന്നും മന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു.

Read More

ഡല്‍ഹി അതിര്‍ത്തിയില്‍ ഇന്റര്‍നെറ്റ് നിരോധനം രണ്ട് ദിവസത്തേക്ക് കൂടി നീട്ടി

ന്യൂഡല്‍ഹി: കര്‍ഷക സമരം സജീവമായ സിംഘു, ഗാസിപൂര്‍, തിക്രി തുടങ്ങിയ ഡല്‍ഹിയുടെ മൂന്ന് അതിര്‍ത്തികളില്‍ ഇന്റര്‍നെറ്റ് നിരോധനം രണ്ട് ദിവസത്തേക്ക് കൂടി നീട്ടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് നിരോധനം നീട്ടി ഉത്തരവിട്ടത്. പാര്‍ലമെന്റ് പാസ്സാക്കിയ കാര്‍ഷിക നിയമത്തിനെതിരേ കഴിഞ്ഞ ഏതാനും മാസങ്ങളായി നടക്കുന്ന സമരത്തിന്റെ ഭാഗമാണ് നിരോധനം. പുതിയ ഉത്തരവ് പ്രകാരം ജനുവരി 31 രാത്രി 11 മുതല്‍ ഫെബ്രുവരി 2 രാത്രി 11വരെയാണ് നിരോധനം നീട്ടിയത്. കര്‍ഷക പ്രതിഷേധത്തിന്റെ സാഹചര്യത്തില്‍ ജനുവരി 26 മുതല്‍ 30…

Read More

ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശനിക്ഷേപ പരിധി 74 ശതമാനമാക്കി

ന്യൂഡല്‍ഹി: ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശ നിക്ഷേപരിധി ഉയര്‍ത്തി. 49 ശതമാനത്തില്‍ നിന്ന് 74 ശതമാനമായാണ് വിദേശ നിക്ഷേപ പരിധി ഉയര്‍ത്തിയത്. പുതിയ നിര്‍ദേശമനുസരിച്ച് ഭൂരിഭാഗം ഡയറക്ടര്‍മാരും പ്രധാന മാനേജ്‌മെന്റ് ഭാരവാഹിയും സ്വദേശിയായിരിക്കണം. ചുരുങ്ങിയപക്ഷം 50 ശതമാനം സ്വതന്ത്ര ഡയറക്ടര്‍മാരാവണമെന്നും നിര്‍ദേശമുണ്ട്. ലാഭത്തിന്റെ നിശ്ചിത ശതമാനം ജനറല്‍ റിസര്‍വായി സൂക്ഷിക്കണം.

Read More

ആദായ നികുതി സ്ലാബുകളില്‍ മാറ്റമില്ല, 75 വയസ്സുകഴിഞ്ഞവര്‍ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട

ന്യൂല്‍ഹി: ഇത്തവണത്തെ ബജറ്റില്‍ ആദായ നികുതി സ്ലാബില്‍ മാറ്റങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ 75 തികഞ്ഞവരെയും അതിനു മുകളിലുള്ളവരെയും ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പെന്‍ഷന്‍കാര്‍ക്കും നിക്ഷേപങ്ങളില്‍നിന്ന് പലിശ ലഭിക്കുന്നവര്‍ക്കുമാണ് ഇളവ്. രാഷ്ട്രം സ്വാതന്ത്ര്യത്തിന്റെ 75ാം വര്‍ഷം പിന്നിട്ട സാഹചര്യത്തിലാണ് ഇത്തരമൊരു ഇളവ് നല്‍കുന്നതെന്ന് ധന മന്ത്രി പറഞ്ഞു. ആദായ നികുതി തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക സമിതി, ടാക്‌സ് ഓഡിറ്റ് പരിധി പത്ത് കോടിയായി ഉയര്‍ത്തല്‍, നികുതി സമ്പ്രദായം സുതാര്യമാക്കല്‍ തുടങ്ങിയവയാണ് മറ്റ് നിര്‍ദേശങ്ങളിലുണ്ട്.

Read More

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ല: മലപ്പുറത്തെ കുതിരപ്പന്തയം പോലിസ് തടഞ്ഞു

മലപ്പുറം: കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് മലപ്പുറത്ത് നടക്കുന്ന കുതിരപ്പന്തയത്തിന് പോലിസ് അനുമതി നിഷേധിച്ചു. പന്തയം കാണാന്‍ ധാരാളം പേര്‍ തടിച്ചുകൂടിയതിനെ തുടര്‍ന്നാണ് നടപടിയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഇന്ത്യന്‍ കുതിരതകള്‍ മാത്രമാണ് പന്തയത്തിനുള്ളത്. സാമൂഹിക അകല നിര്‍ദേശം പാലിക്കാത്തവര്‍ക്കെതിരേ കടുത്ത നടപടിയെടുക്കുമെന്ന് പോലിസ് മുന്നറിയിപ്പു നല്‍കി. കൊവിഡ് വ്യാപനം കേരളത്തില്‍ മൂര്‍ച്ഛിച്ച സാഹചര്യത്തിലാണ് പോലിസ് കടുത്ത നടപടിയിലേക്ക് കടക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന കൊവിഡ് ബാധ സ്ഥിരീകരിക്കുന്ന സംസ്ഥാനമാണ് കേരളം. നിലവില്‍ 72,482 സജീവ…

Read More

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ല: മലപ്പുറത്തെ കുതിരപ്പന്തയം പോലിസ് തടഞ്ഞു

മലപ്പുറം: കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് മലപ്പുറത്ത് നടക്കുന്ന കുതിരപ്പന്തയത്തിന് പോലിസ് അനുമതി നിഷേധിച്ചു. പന്തയം കാണാന്‍ ധാരാളം പേര്‍ തടിച്ചുകൂടിയതിനെ തുടര്‍ന്നാണ് നടപടിയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഇന്ത്യന്‍ കുതിരതകള്‍ മാത്രമാണ് പന്തയത്തിനുള്ളത്. സാമൂഹിക അകല നിര്‍ദേശം പാലിക്കാത്തവര്‍ക്കെതിരേ കടുത്ത നടപടിയെടുക്കുമെന്ന് പോലിസ് മുന്നറിയിപ്പു നല്‍കി. കൊവിഡ് വ്യാപനം കേരളത്തില്‍ മൂര്‍ച്ഛിച്ച സാഹചര്യത്തിലാണ് പോലിസ് കടുത്ത നടപടിയിലേക്ക് കടക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന കൊവിഡ് ബാധ സ്ഥിരീകരിക്കുന്ന സംസ്ഥാനമാണ് കേരളം. നിലവില്‍ 72,482 സജീവ…

Read More

കേരളത്തിലെ ദേശീയപാതാ വികസനത്തിന് 65,000 കോടി രൂപ

കേരളത്തിലെ ദേശീയപാതാ വികസനത്തിന് 65,000 കോടി രൂപ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. മുംബൈ – കന്യാകുമാരി ഇടനാഴിക്ക് അനുമതി നല്‍കി. മധുര – കൊല്ലം ഇടനാഴിക്കും ബജറ്റില്‍ അനുമതി നല്‍കി. കേരളത്തില്‍ 1,100 കിലോമീറ്റര്‍ റോഡ് വികസിപ്പിക്കും. കൊച്ചി മെട്രോ രണ്ടാംഘട്ട വികസനത്തിന് 1967.05 കോടി രൂപയും അനുവദിച്ചു. രണ്ടാംഘട്ടത്തില്‍ 11.5 കിലേമീറ്റര്‍ ദൂരത്തിലായിരിക്കും മെട്രോ വിപുലീകരണം. ശുദ്ധജല വിതരണം ഉറപ്പുവരുത്താന്‍ ജല്‍ ജീവന്‍ മിഷനും ധനമന്ത്രി പ്രഖ്യാപിച്ചു. ശുദ്ധജല പദ്ധതിക്കായി 2,87,000 കോടി രൂപയും…

Read More

കേന്ദ്ര ബജറ്റ് 2021-22: ആരോഗ്യമേഖലയില്‍ 2 ലക്ഷം കോടി; കൊവിഡ് വാക്‌സിന് 35,000 കോടി

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ കേന്ദ്ര ബജറ്റില്‍ ആരോഗ്യമേഖലയ്ക്ക് പ്രത്യേക പരിഗണന. ഈ മേഖലയ്ക്ക് 2 ലക്ഷം കോടി രൂപയാണ് മാറ്റിവച്ചിരിക്കുന്നത്. ആത്മനിര്‍ഭര്‍ സ്വസ്ഥ്യഭാരത് യോജനക്ക് ആറ് വര്‍ഷത്തേക്ക് 64,180 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. ഇത് മൂന്ന് തലത്തിലുമുള്ള ആരോഗ്യസംവിധാനങ്ങള്‍ വികസിപ്പിക്കാന്‍ ഉപയോഗിക്കും. ദേശീയ ആരോഗ്യമിഷനുവേണ്ടി ഗ്രാമങ്ങളില്‍ 17,000 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. 11,000 കോടി നഗരപ്രദേശത്തെ ആരോഗ്യസംവിധാനം മെച്ചപ്പെടുത്താനും ഉപയോഗിക്കും. 602 ജില്ലകളില്‍ ബ്ലോക്ക് തലത്തില്‍ ക്രിട്ടിക്കല്‍ കെയര്‍ ചികില്‍സാകേന്ദ്രങ്ങള്‍ സ്ഥാപിക്കും. പോഷകാഹാരക്കുറവ് പരിഹരിക്കാന്‍…

Read More