Headlines

Webdesk

കുതിരവട്ടം ആശുപത്രിയിലെ അന്തേവാസിയുടെ മരണം കൊലപാതകം; പ്രതിയെ തിരിച്ചറിഞ്ഞു

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയുടെ മരണം കൊലപാതകമെന്ന് കണ്ടെത്തൽ. കഴുത്തിൽ മുറുകെ പിടിച്ച് ശ്വാസം മുട്ടിച്ചാണ് യുവതിയെ കൊലപ്പെടുത്തിയത്. കൊലയാളിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതേ ആശുപത്രിയിലെ അന്തേവാസിയാണ് പ്രതി പ്രതിയുടെ മാനസികാരോഗ്യ നില പരിശോധിച്ച ശേഷമാകും തുടർ നടപടികൾ. മഹാരാഷ്ട്ര സ്വദേശിനിയായ ജിയറാം ജിലോട്ടാണ് കൊല്ലപ്പെട്ടത്. ഇന്നലെ ജിയറാമിനെ സെല്ലിൽ മരിച്ച നലിയിൽ കണ്ടെത്തുകയായിരുന്നു. മരണദിവസം സെല്ലിലെ അന്തേവാസികൾ തമ്മിൽ അടിപിടിയുണ്ടായിരുന്നു. പുലർച്ചെയോടെ ജിയാറാമിനെ മരിച്ച നിലയിൽ കാണുകയായിരുന്നു ജിയാറാമിന്റെ ശരീരമാകെ മർദനമേറ്റ പാടുകളുണ്ടായിരുന്നു. തലയുടെ പിൻവശത്തും അടിയേറ്റിരുന്നു….

Read More

കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ; ഉത്സവങ്ങൾക്ക് 1500 പേരെ പങ്കെടുപ്പിക്കാൻ അനുമതി

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ. ഉത്സവങ്ങളിൽ 1500 പേരെ പങ്കെടുപ്പിക്കാൻ അനുമതി നൽകി. ആറ്റുകാൽ പൊങ്കാല, മാരാമൺ കൺവെൻഷൻ, ശിവരാത്രി അടക്കമുള്ള ഉത്സവങ്ങൾക്ക് ഇളവ് ലഭിക്കും. ആറ്റുകാലിൽ പൊങ്കാല റോഡുകളിൽ ഇടാൻ അനുമതിയില്ല. അങ്കണവാടികൾ ഫെബ്രുവരി 14 മുതൽ തുറന്ന് പ്രവർത്തിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകൾ, ക്രഷുകൾ, കിൻഡർ ഗാർഡൻ ക്ലാസുകൾ തുടങ്ങിയവ തിങ്കളാഴ്ച മുതൽ ഓഫ് ലൈനായി പ്രവർത്തിക്കും.  

Read More

ഓട്ടോ തൊഴിലാളികൾക്ക് കൈത്താങ്ങായി ബോചെ ഫാൻസിന്റെ സൗജന്യ ഭക്ഷ്യകിറ്റ്

കോവിഡ് കാരണം പ്രതിസന്ധിയിലായ തൃശ്ശൂരിലെ ഓട്ടോ തൊഴിലാളികള്‍ക്കുള്ള സൗജന്യ ഭക്ഷ്യകിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം ബോചെ നിര്‍വ്വഹിച്ചു. തൃശ്ശൂര്‍ ശോഭസിറ്റിക്ക് സമീപം നടന്ന ചടങ്ങില്‍ ഓട്ടോ തൊഴിലാളികളെ പ്രതിനിധീകരിച്ച് ആല്‍വിന്‍, ബോചെ ഫാന്‍സ് കോ-ഓര്‍ഡിനേറ്റര്‍മാരായ അഭിലാഷ്, അനി, ഷാബു എന്നിവര്‍ സംബന്ധിച്ചു.

Read More

മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍; വിന്‍ഡീസിന് വിജയലക്ഷ്യം 266

വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 265 റണ്‍സിന് എല്ലാവരും പുറത്തായി. ഇന്നിംഗ്‌സിലെ അവസാന പന്തില്‍ അവസാന വിക്കറ്റും വീഴുകയായിരുന്നു. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു സ്‌കോര്‍ 16ല്‍ തന്നെ രോഹിത് ശര്‍മയെ ഇന്ത്യക്ക് നഷ്ടപ്പെട്ടിരുന്നു. ഇതേ സ്‌കോറില്‍ തന്നെ കോഹ്ലിയെയും ഇന്ത്യക്ക് നഷ്ടമായി. ശിഖര്‍ ധവാനും തൊട്ടുപിന്നാലെ പോയതോടെ ഇന്ത്യ മൂന്നിന് 42 റണ്‍സ് എന്ന നിലയിലായി. ഇവിടെ നിന്ന് റിഷഭ് പന്തും ശ്രേയസ്സ് അയ്യരും നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ഇന്ത്യന്‍…

Read More

സംസ്ഥാനത്ത് ഇന്ന് 16,012 പേർക്ക് കൊവിഡ്, 27 മരണം; 43,087 പേർക്ക് രോഗമുക്തി

കേരളത്തിൽ 16,012 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2732, തിരുവനന്തപുരം 1933, കൊല്ലം 1696, കോട്ടയം 1502, തൃശൂർ 1357, കോഴിക്കോട് 1258, ആലപ്പുഴ 1036, ഇടുക്കി 831, പത്തനംതിട്ട 785, മലപ്പുറം 750, പാലക്കാട് 686, കണ്ണൂർ 633, വയനാട് 557, കാസർഗോഡ് 256 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 80,089 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,57,327 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 3,50,089 പേർ…

Read More

വയനാട് ജില്ലയില്‍ 557 പേര്‍ക്ക് കൂടി കോവിഡ്

  വയനാട് ജില്ലയില്‍ ഇന്ന് (11.02.22) 557 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1479 പേര്‍ രോഗമുക്തി നേടി. 17 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 556 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും രോഗം പിടിപ്പെട്ടു. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 162829 ആയി. 155912 പേര്‍ രോഗമുക്തരായി. നിലവില്‍ 5493 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 5287 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 867 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി…

Read More

പുതുക്കാട് ഗുഡ്‌സ് ട്രെയിൻ പാളം തെറ്റി; ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

തൃശ്ശൂർ പുതുക്കാട് ഗുഡ്‌സ് ട്രെയിൻ പാളം തെറ്റി. എൻജിനും നാല് ബോഗികളുമാണ് പാളം തെറ്റിയത്. അപകടത്തെ തുടർന്ന് തൃശ്ശൂർ-എറണാകുളം പാതയിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. പുതുക്കാട് റെയിൽവേ സ്റ്റേഷന് സമീപം തെക്കേ തുറവ് ഗേറ്റിന് അടുത്തായാണ് അപകടം. റെയിൽവേ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. അപകട കാരണം വ്യക്തമല്ല. നിലവിൽ ഒരു പാതയിലൂടെ ട്രെയിൻ വിട്ടു തുടങ്ങിയിട്ടുണ്ട്. അതേസമയം വേണാടും ജനശതാബ്ദിയും അടക്കമുള്ള ട്രെയിനുകൾ വൈകും.

Read More

ഓർഡിനൻസ് ഇറക്കിയാലും സെക്ഷൻ 14 പ്രകാരം റിപ്പോർട്ട് നൽകാൻ അധികാരമുണ്ടെന്ന് ലോകായുക്ത

  സർക്കാർ ഓർഡിനൻസ് ഇറക്കിയാലും സെക്ഷൻ 14 പ്രകാരം റിപ്പോർട്ട് നൽകാൻ ഇപ്പോഴും തങ്ങൾക്ക് അധികാരമുണ്ടെന്ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്. അത് പരിഗണിക്കണോ വേണ്ടയോ എന്നത് സർക്കാരാണ് തീരുമാനിക്കേണ്ടത്. ദുരിതാശ്വാസ നിധിയിൽ നിന്ന് അനർഹർക്ക് സഹായം നൽകിയെന്ന ഹർജിയിൽ വാദം നടക്കുമ്പോഴാണ് ലോകായുക്തയുടെ പരാമർശം അതേസമയം മന്ത്രിസഭാ തീരുമാനം ലോകായുക്തക്ക് ചോദ്യം ചെയ്യാനാകില്ലെന്ന് സർക്കാർ നിലപാടെടുത്തു. മന്ത്രിസഭ സർക്കാർ ജീവനക്കാർ അല്ല. അതുകൊണ്ട് തന്നെ സർക്കാർ ജീവനക്കാർ ആണെങ്കിൽ മാത്രമേ ലോകായുക്തക്ക് പരിഗണിക്കാനാകൂവെന്നായിരുന്നു സർക്കാരിന്റെ വാദം….

Read More

മത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളോ ഭീ​ക​ര​രോ; ഗു​ജ​റാ​ത്തി​ലെ​ത്തി​യ​വ​രി​ൽ മൂ​ന്ന് പേ​ർ പി​ടി​യി​ൽ

  അഹമ്മദാബാദ്​: ഗു​ജ​റാ​ത്തി​ൽ പാ​ക്കി​സ്ഥാ​നി​ല്‍​നി​ന്നു​ള്ള മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ള്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ മൂ​ന്ന് പേ​രെ അ​തി​ർ​ത്തി ര​ക്ഷാ​സേ​ന(​ബി​എ​സ്എ​ഫ്) പി​ടി​കൂ​ടി. ഇ​വ​രെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. ഇ​വ​ർ​ക്കൊ​പ്പ​മെ​ത്തി​യ​വ​രെ ക​ണ്ടെ​ത്താ​ൻ ക​മാ​ൻ​ഡോ​ക​ൾ മൂ​ന്ന് സം​ഘ​മാ​യി തി​രി​ഞ്ഞ് തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. ഭു​ജി​ന് സ​മീ​പം പാ​ക്കി​സ്ഥാ​ന്‍ അ​തി​ര്‍​ത്തി​യി​ലെ ഹ​രാ​മി​ന​ല്ല​യി​ല്‍ പ​ട്രോ​ളിം​ഗി​ന് ഇ​ട​യി​ലാ​ണ് 11 ബോ​ട്ടു​ക​ള്‍ ക​ണ്ടെ​ത്തി​യ​ത്. തീ​ര​ത്ത് അ​ടു​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ബോ​ട്ടു​ക​ൾ. ഈ ​ബോ​ട്ടു​ക​ളി​ൽ എ​ത്തി​യ​വ​ർ ആ​രെ​ന്ന​തി​ൽ യാ​തൊ​രു സൂ​ച​ന​ക​ളും ല​ഭി​ച്ചി​രു​ന്നി​ല്ല. യ​ഥാ​ർ​ഥ്യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ അ​ബ​ദ്ധ​ത്തി​ൽ സ​മു​ദ്രാ​തി​ർ​ത്തി ലം​ഘി​ച്ച് എ​ത്തി​യ​താ​ണോ അ​തോ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ എ​ന്ന ഭാ​വേ​ന…

Read More

മത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളോ ഭീ​ക​ര​രോ; ഗു​ജ​റാ​ത്തി​ലെ​ത്തി​യ​വ​രി​ൽ മൂ​ന്ന് പേ​ർ പി​ടി​യി​ൽ

  അഹമ്മദാബാദ്​: ഗു​ജ​റാ​ത്തി​ൽ പാ​ക്കി​സ്ഥാ​നി​ല്‍​നി​ന്നു​ള്ള മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ള്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ മൂ​ന്ന് പേ​രെ അ​തി​ർ​ത്തി ര​ക്ഷാ​സേ​ന(​ബി​എ​സ്എ​ഫ്) പി​ടി​കൂ​ടി. ഇ​വ​രെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. ഇ​വ​ർ​ക്കൊ​പ്പ​മെ​ത്തി​യ​വ​രെ ക​ണ്ടെ​ത്താ​ൻ ക​മാ​ൻ​ഡോ​ക​ൾ മൂ​ന്ന് സം​ഘ​മാ​യി തി​രി​ഞ്ഞ് തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. ഭു​ജി​ന് സ​മീ​പം പാ​ക്കി​സ്ഥാ​ന്‍ അ​തി​ര്‍​ത്തി​യി​ലെ ഹ​രാ​മി​ന​ല്ല​യി​ല്‍ പ​ട്രോ​ളിം​ഗി​ന് ഇ​ട​യി​ലാ​ണ് 11 ബോ​ട്ടു​ക​ള്‍ ക​ണ്ടെ​ത്തി​യ​ത്. തീ​ര​ത്ത് അ​ടു​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ബോ​ട്ടു​ക​ൾ. ഈ ​ബോ​ട്ടു​ക​ളി​ൽ എ​ത്തി​യ​വ​ർ ആ​രെ​ന്ന​തി​ൽ യാ​തൊ​രു സൂ​ച​ന​ക​ളും ല​ഭി​ച്ചി​രു​ന്നി​ല്ല. യ​ഥാ​ർ​ഥ്യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ അ​ബ​ദ്ധ​ത്തി​ൽ സ​മു​ദ്രാ​തി​ർ​ത്തി ലം​ഘി​ച്ച് എ​ത്തി​യ​താ​ണോ അ​തോ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ എ​ന്ന ഭാ​വേ​ന…

Read More