Headlines

Webdesk

ഹിജാബ് വിവാദത്തിൽ ഇത് കേരളത്തിന്റെ മറുപടി; മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിലെ ചിത്രങ്ങൾ വൈറൽ ​​​​​​​

  ഹിജാബ് വിവാദം രാജ്യമെങ്ങും ചർച്ചയാകുമ്പോൾ കേരളത്തിന്റെ മറുപടിയെന്ന പോലെ ഒരു ചിത്രം. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത പരിപാടിയിലെ ചിത്രങ്ങളാണ് നിലവിൽ കത്തിനിൽക്കുന്ന വിവാദത്തിൽ കേരളത്തിന്റെ മറുപടി സ്റ്റേറ്റ്‌മെന്റായി പലരും ചൂണ്ടിക്കാണിക്കുന്നത്. പൂവച്ചൽ സ്‌കൂളിൽ മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിൽ ഹിജാബ് ധരിച്ച പെൺകുട്ടികൾ പ്രാർഥനാ ഗാനം ആലപിക്കുന്നതാണ് ചിത്രത്തിലുള്ളത് 53 സ്‌കൂളുകളെ മികവിന്റെ കേന്ദ്രങ്ങളായി പ്രഖ്യാപിക്കുന്നതായിരുന്നു ചടങ്ങ്. സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥികളായ ആറ് കുട്ടികളാണ് പ്രാർഥനാ ഗാനം അവതരിപ്പിച്ചത്. യാദൃശ്ചികമായി ആറ് കുട്ടികളും ഹിജാബ്…

Read More

വിൻഡീസിനെ വൈറ്റ് വാഷ് ചെയ്യാൻ ഇന്ത്യ; മൂന്നാം ഏകദിനത്തിൽ റെക്കോർഡ് ലക്ഷ്യമിട്ട് രോഹിത്

  വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ഏകദിനം ഇന്ന്. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് പരമ്പര സ്വന്തമാക്കിയ ഇന്ത്യ സമ്പൂർണ ജയം തേടിയാണ് ഇന്നിറങ്ങുന്നത്. ഇന്ന് ജയിച്ച് പരമ്പര തൂത്തുവാരിയിൽ രോഹിത് ശർമക്ക് അപൂർവ റെക്കോർഡും സ്വന്തമാക്കാം. നായകനായുള്ള ആദ്യ പരമ്പരയിൽ തന്നെ സമ്പൂർണ വിജയമെന്ന റെക്കോർഡാണ് രോഹിതിനെ കാത്തിരിക്കുന്നത്. കൂടാതെ 2015ന് ശേഷം ഇന്ത്യയിൽ ഏകദിന പരമ്പര തൂത്തുവാരുന്ന ആദ്യ നായകനെന്ന ഖ്യാതിയും രോഹിതിന് ലഭിക്കും. 2015ൽ ഇന്ത്യ ശ്രീലങ്കക്കെതിരെയാണ് ഏകദിന പരമ്പരയിൽ അവസാനമായി സമ്പൂർണ വിജയം…

Read More

പേരൂർക്കട കൊലപാതകം: പ്രതി തമിഴ്‌നാട്ടിൽ നിന്നും പിടിയിൽ

തിരുവനന്തപുരം പേരൂർക്കടയിൽ അലങ്കാര ചെടിവിൽപ്പന കടയിലെ ജീവനക്കാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ. കന്യാകുമാരി സ്വദേശി രാജേഷ് ആണ് പിടിയിലായതെന്നാണ് സൂചന. തമിഴ്‌നാട്ടിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പ്രതിയുടെ രേഖാചിത്രവും സിസിടിവി ദൃശ്യങ്ങളും നേരത്തെ പുറത്തുവിട്ടിരുന്നു പേരൂർക്കടയിലെ ഹോട്ടൽ ജീവനക്കാരനാണ് രാജേഷ്. കഴിഞ്ഞ ഞായറാഴ്ചയാണ് വിനീതയെന്ന യുവതിയെ കടയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വിനീതയുടെ കഴുത്തിലുണ്ടായിരുന്ന സ്വർണമാലയും കാണാതായതായി ബന്ധുക്കൾ പറഞ്ഞിരുന്നു ഞായറാഴ്ച 11 മണി വരെ വിനിതയെ കടയിൽ കണ്ടവരുണ്ട്. ഇതിന് ശേഷം ഉച്ചയോടെയാണ് കടയ്ക്ക്…

Read More

പ്രഭാത വാർത്തകൾ

  🔳കൊവിഡ് വാക്‌സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ച ശേഷം വിദേശത്ത് നിന്നെത്തുന്ന യാത്രക്കാര്‍ക്ക് ആര്‍ടി പിസിആര്‍ പരിശോധനയും നാട്ടിലെത്തിയ ശേഷമുള്ള ഏഴു ദിവസം ക്വാറന്റീനും ആവശ്യമില്ല. 82 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്. ഈ പട്ടികയില്‍ ഖത്തര്‍, ബഹ്‌റൈന്‍, ഒമാന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളുമുണ്ട്. എന്നാല്‍ യുഎഇ, കുവൈത്ത് എന്നീ രാജ്യങ്ങള്‍ പട്ടികയിലുള്‍പ്പെട്ടിട്ടില്ല. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇളവുകള്‍ പുറത്തുവിട്ടത്. 🔳ഇടതുമുന്നണിക്ക് രാഷ്ട്രീയ വ്യതിയാനം ഉണ്ടായാല്‍ തുടര്‍ന്നും തിരുത്തുമെന്ന് സിപിഐ. മുന്നണിയെ ശക്തിപ്പെടുത്താന്‍ വേണ്ടിയാണ്…

Read More

31 വര്‍ഷമായി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ അമരത്ത്‌-ടി. നസിറുദ്ദീന്റെ വേര്‍പാട് വ്യാപാരി സമൂഹത്തിന് കനത്ത നഷ്ടം; ഇന്ന് കടകള്‍ അടച്ചിടുമെന്ന് സംഘടനാ ഭാരവാഹികള്‍

  കേരളത്തിൽ വ്യാപാരികളുടെ അവകാശപ്പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ അനിഷേധ്യ നേതാവാണ് ഇന്ന് വിടപറഞ്ഞ ടി നസിറുദ്ദീൻ. 1991 മുതല്‍ വ്യാപരി വ്യവസായി ഏകോപന സമിതിയുടെ സംസ്ഥാന പ്രസിഡന്റായിരുന്നു. സംസ്ഥാനത്തെ വലിയ വ്യാപാര സംഘടനയായി വ്യാപരി വ്യവസായി ഏകോപന സമിതിയെ മാറ്റിയത് നസിറുദ്ദീന്റെ മികച്ച നേതൃപാടവത്തിലൂടെയായിരുന്നു. ഹൈസ്‌കൂള്‍ പഠനത്തിന് ശേഷം വ്യാപാര മേഖലയിലേക്ക്‌ 1944 ഡിസംബറില്‍ കോഴിക്കോട് കൂടാരപ്പുരയില്‍ ടികെ മുഹമ്മദിന്റെയും അസ്മാബിയുടെയും ആറാമത്തെ മകനായി ജനനം. ഹിദായത്തുൽ ഇസ്‌ലാം എൽപി സ്കൂൾ, മലബാർ ക്രിസ്ത്യൻ കോളജ് ഹൈസ്കൂൾ…

Read More

നസറുദ്ദീന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

  വ്യാപാരി വ്യവസായി സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദീന്‍ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. കേരളത്തിലെ വ്യാപാരികളെ സംഘടനയിലൂടെ കരുത്തനാക്കിയ വ്യക്തിയാണ് ടി. നസറുദ്ദീനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. അദ്ദേഹം മൂന്ന് പതിറ്റാണ്ടിലധികം വ്യാപരി വ്യവസായി ഏകോപന സമിതിയെ നയിച്ചു. അസംഘടിതരായ വ്യാപാരി സമൂഹത്തെ ഒന്നിപ്പിക്കുകയും അവരുടെ കാര്യത്തില്‍ ശക്തമായ നിലപാടെടുക്കുകയും ചെയ്ത വ്യക്തിയായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു. വ്യാപാരി സമൂഹത്തിന് ദിശാബോധം നല്‍കിയ നേതാവായിരുന്നു നസിറുദ്ദീനെന്ന് രമേശ് ചെന്നിത്തല അനുസ്മരിച്ചു. നസറൂദ്ദിന്റെ അനുമരണത്തില്‍ മന്ത്രിമാരടക്കം…

Read More

ത​മി​ഴ്നാ​ടി​നു​ള്ള ദേ​ശ​സ്നേ​ഹ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് പ്ര​ധാ​ന​മ​ന്ത്രി ന​ല്‍​കേ​ണ്ട; എം.​കെ. സ്റ്റാ​ലി​ൻ

  ചെന്നൈ: ബി​ജെ​പി​ക്കെ​തി​രാ​യ വി​മ​ര്‍​ശ​ന​ങ്ങ​ള്‍ രാ​ജ്യ​ത്തി​നെ​തി​രെ​യു​ള്ള വി​മ​ര്‍​ശ​ന​ങ്ങ​ളാ​ക്കി മാ​റ്റാ​ന്‍ മോ​ദി ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി​യും ഡി​എം​കെ അ​ധ്യ​ക്ഷ​നു​മാ​യ എം.​കെ. സ്റ്റാ​ലി​ന്‍. റി​പ​ബ്ലി​ക് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ത​മി​ഴ്‌​നാ​ട് സ​ര്‍​ക്കാ​രി​ന്‍റെ ടാ​ബ്ലോ ഒ​ഴി​വാ​ക്കി​യ​ത് ആ​രു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​യി​രു​ന്നെ​ന്നും സ്റ്റാ​ലി​ന്‍ ചോ​ദി​ച്ചു. വെ​ർ​ച്വ​ൽ റാ​ലി​യി​ലൂ​ടെ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വേ​ലു​നാ​ച്ചി​യാ​രെ​യും സു​ബ്ര​ഹ്‌​മ​ണ്യ ഭാ​ര​തി​യെ​യും മ​ര​തു സ​ഹോ​ദ​ര​ന്മാ​രെ​യും ചി​ദം​ബ​ര​രെ​യും ഉ​ള്‍​പ്പെ​ടു​ത്തി​യ ത​മി​ഴ്‌​നാ​ടി​ന്‍റെ ടാ​ബ്ലോ ആ​രാ​ണ് ഒ​ഴി​വാ​ക്കി​യ​തെ​ന്ന വെ​ളി​പ്പെ​ടു​ത്താ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​വ​ണം. ത​മി​ഴ് ജ​ന​ത​ക്ക് ദേ​ശ​ത്തോ​ടു​ള്ള സ്നേ​ഹ​ത്തി​നു​ള്ള സ​ര്‍​ട്ടി​ഫി​ക്ക​റ്റ് പ്ര​ധാ​ന​മ​ന്ത്രി ന​ല്‍​കേ​ണ്ട​തി​ല്ല. സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തി​ല്‍ ത​മി​ഴ്‌​നാ​ടി​ന്‍റെ പ​ങ്ക് ച​രി​ത്ര​ത്തി​ല്‍…

Read More

വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്‍റ്​ ടി. നസിറുദ്ദീൻ അന്തരിച്ചു

  കോഴിക്കോട്​: വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്‍റ്​ ടി. നസിറുദ്ദീൻ (78) നിര്യാതനായി. അസുഖബാധിതനായി ചികിത്സയിലായിരുന്നു. വ്യാഴാഴ്​ച രാത്രി 10.30 ഓടെയാണ്​ മരണം. 1991 മുതൽ സംഘടനയുടെ സംസ്ഥാന പ്രസിഡന്‍റാണ്​. ഭാരത്​ വ്യാപാരസമിതി അംഗം, വാറ്റ്​ ഇംപലിമെന്‍റേഷൻ കമ്മിറ്റി മെമ്പർ, വ്യാപാരി ക്ഷേമ നിധി വൈസ്​ ചെയർമാൻ, കേരള മർക്കന്‍റയിൽ ബാങ്ക്​ ചെയർമാൻ ഷോപ്​ ആന്‍റ്​ കൊമേഴ്​സ്യൽ എസ്റ്റാബ്ലിഷ്​മെന്‍റ്​ ക്ഷേമ നിധി ബോർഡ്​ മെമ്പർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് 1944 ഡിസംബർ 25 ന്​ കോഴി​ക്കോട്​…

Read More

പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ഉ​റ​പ്പാ​യും ന​ട​പ്പാ​ക്കും, പ്രോ​ഗ്ര​സ് റി​പ്പോ​ർ​ട്ട് ഇ​റ​ക്കും: മു​ഖ്യ​മ​ന്ത്രി

  ​തിരുവനന്തപുരം: നാ​ടി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ക്കു​ന്ന പ​ദ്ധ​തി​ക​ൾ ഉ​റ​പ്പാ​യും ന​ട​പ്പാ​ക്കു​മെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തേ​തു​പോ​ലെ ഈ ​സ​ർ​ക്കാ​ർ ആ​ദ്യ വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ന്ന വേ​ള​യി​ലും ജ​ന​ങ്ങ​ൾ​ക്കു മു​ന്നി​ൽ പ്രോ​ഗ്ര​സ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. സ​ർ​ക്കാ​ർ പ​റ​യു​ന്ന​തു ന​ട​പ്പാ​കും എ​ന്ന കാ​ര്യ​ത്തി​ൽ ജ​ന​ങ്ങ​ൾ​ക്ക് ഉ​റ​പ്പു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. ന​ട​പ്പാ​കു​ന്ന കാ​ര്യം മാ​ത്ര​മേ പ​റ​യൂ എ​ന്ന​തു സ​ർ​ക്കാ​രി​നെ സം​ബ​ന്ധി​ച്ചും നി​ർ​ബ​ന്ധ​മു​ണ്ട്. അ​തു​കൊ​ണ്ടാ​ണു ചി​ല പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​യാ​ൽ ത​ങ്ങ​ളു​ടെ നി​ല​നി​ൽ​പ്പ് അ​പ​ക​ട​ത്തി​ലാ​കു​മോ​യെ​ന്നു ചി​ല​ർ​ക്ക് ആ​ശ​ങ്ക​യു​ണ്ട്. കെ-​റെ​യി​ൽ…

Read More

ബച്ചന്‍ പാണ്ഡേ’യിലെ നായകവേഷത്തിന് അക്ഷയ് കുമാര്‍ വാങ്ങുന്നത് 99 കോടി

ബോളിവുഡില്‍ നിര്‍മ്മാതാക്കള്‍ക്ക് ഏറ്റവും വിശ്വാസത്തോടെ പണം നിക്ഷേപിക്കാവുന്ന നായക നടന്മാരുടെ പട്ടികയില്‍ അക്ഷയ് കുമാര്‍ ഒന്നാം സ്ഥാനത്താണ്. ബോളിവുഡിന്‍റെ സമീപകാല ചരിത്രത്തില്‍ ഏറ്റവുമധികം സാമ്പത്തിക വിജയങ്ങള്‍ നേടിയ താരം ചെയ്യുന്ന സിനിമകളുടെ എണ്ണത്തിലും മുന്നിലാണ്. റിപബ്ലിക് ദിനത്തില്‍ എത്തുമെന്ന് ഒരു വര്‍ഷം മുന്‍പ് പ്രഖ്യാപിക്കപ്പെട്ടിരുന്ന ചിത്രം കൊവിഡ് മൂന്നാം തരംഗത്തെത്തുടര്‍ന്ന് നീട്ടുവെക്കുകയായിരുന്നു. ഹോളി റിലീസ് ആയി മാര്‍ച്ച് 18ന് എത്തുമെന്നാണ് നിലവില്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. റിലീസിന് അഞ്ച് ആഴ്ചകള്‍ മാത്രം ശേഷിക്കെ ചിത്രത്തെക്കുറിച്ചുള്ള പല വിവരങ്ങളും റിപ്പോര്‍ട്ടുകളായി പുറത്തെത്തുന്നുണ്ട്. ഈ…

Read More