Headlines

Webdesk

എ​ൻ​എ​സ്ഇ മു​ൻ എം​ഡി ചി​ത്ര രാ​മ​കൃ​ഷ്ണ ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ൽ

  മുംബൈ: സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് തി​രി​മ​റി കേ​സി​ൽ അ​റ​സ്റ്റി​ലാ​യ എ​ൻ​എ​സ്ഇ മു​ൻ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റും മു​ൻ ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​റു​മാ​യ ചി​ത്ര രാ​മ​കൃ​ഷ്ണ​യെ ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. 14 ദി​വ​സ​ത്തേ​യ്ക്കാ​ണ് ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ട​ത്. വീ​ട്ടി​ൽ​നി​ന്നു​ള്ള ആ​ഹാ​ര​വും ചി​ത്ര​യ്ക്ക് വി​ല​ക്കി​യി​ട്ടു​ണ്ട്. സി​ബി​ഐ പ്ര​ത്യേ​ക സം​ഘം മാ​ർ​ച്ച് ഏ​ഴി​നാ​ണ് ചി​ത്ര​യെ അ​റ​സ്റ്റു ചെ​യ്ത​ത്. 2013 മു​ത​ൽ 2016 വ​രെ നാ​ഷ​ണ​ൽ സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് എം​ഡി ആ​യി​രു​ന്നു ചി​ത്ര. ഈ ​കാ​ല​യ​ള​വി​ൽ പ​ല തി​രി​മ​റി​ക​ളും ന​ട​ന്നെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. ചോ​ദ്യം ചെ​യ്യ​ലി​ൽ…

Read More

എ​ൻ. ച​ന്ദ്ര​ശേ​ഖ​ര​നെ എ​യ​ർ ഇ​ന്ത്യ ചെ​യ​ർ​മാ​നാ​യി നി​യ​മി​ച്ചു

ന്യൂഡൽഹി: ടാ​റ്റ സ​ൺ​സ് മേ​ധാ​വി എ​ൻ. ച​ന്ദ്ര​ശേ​ഖ​ര​നെ എ​യ​ർ ഇ​ന്ത്യ ചെ​യ​ർ​മാ​നാ​യി നി​യ​മി​ച്ചു. എ​യ​ർ ഇ​ന്ത്യ​യു​ടെ ചെ​യ​ർ​മാ​നാ​യി ന​ട​രാ​ജ​ൻ ച​ന്ദ്ര​ശേ​ഖ​ര​നെ നേ​ര​ത്തെ ടാ​റ്റ ഗ്രൂ​പ്പ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​യ​മ​നം ബോ​ർ​ഡ് സ്ഥി​രീ​ക​രി​ച്ചു. 2016 ഒ​ക്ടോ​ബ​റി​ൽ ടാ​റ്റ സ​ൺ​സ് ബോ​ർ​ഡി​ൽ ചേ​ർ​ന്ന ചന്ദ്രശേഖരൻ 2017 ജ​നു​വ​രി​യി​ൽ ചെ​യ​ർ​മാ​നാ​യി നി​യ​മി​ത​നാ​യി. ടാ​റ്റ സ്റ്റീ​ൽ, ടാ​റ്റ മോ​ട്ടോ​ഴ്‌​സ്, ടാ​റ്റ പ​വ​ർ, ടാ​റ്റ ക​ൺ​സ​ൾ​ട്ട​ൻ​സി സ​ർ​വീ​സ​സ് (ടി​സി​എ​സ്) എ​ന്നി​വ​യു​ൾ​പ്പെ​ടെ നി​ര​വ​ധി ഗ്രൂ​പ്പ് ഓ​പ്പ​റേ​റ്റിം​ഗ് ക​മ്പ​നി​ക​ളു​ടെ ബോ​ർ​ഡു​ക​ളു​ടെ ചെ​യ​ർ​മാ​നാ​യും അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ക്കു​ന്നുണ്ട്. 2009-17…

Read More

ലങ്കയെ തകർത്ത് അശ്വിനും ബുമ്രയും; ബംഗളൂരു ടെസ്റ്റിൽ ഇന്ത്യക്ക് 238 റൺസിന്റെ വമ്പൻ ജയം

ബംഗളൂരു ടെസ്റ്റിൽ ഇന്ത്യക്ക് 238 റൺസിന്റെ കൂറ്റൻ ജയം. വിജയലക്ഷ്യമായ 447 റൺസിലേക്ക് ബാറ്റ് ചെയ്ത ശ്രീലങ്ക രണ്ടാമിന്നിംഗ്‌സിൽ 208 റൺസിന് പുറത്തായി. ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 252 റൺസാണ് എടുത്തത്. ശ്രീലങ്ക ഒന്നാമിന്നിംഗ്‌സിൽ 109 റൺസിന് പുറത്തായി. ഇന്ത്യ രണ്ടാമിന്നിംഗ്‌സിൽ 303ന് 9 വിക്കറ്റ് എന്ന നിലയിൽ ഡിക്ലയർ ചെയ്തു. 447 റൺസിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ കുറിച്ചത് ഒരു വിക്കറ്റ് നഷ്ടത്തിൽ 28 റൺസ് എന്ന നിലയിലാണ് ശ്രീലങ്ക മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ചത്. ക്യാപ്റ്റൻ ദിമുത്…

Read More

സംസ്ഥാനത്ത് ഇന്ന് കൊവിഡ് മരണമില്ല; രോഗബാധ 809 പേർക്ക്, 1597 പേർക്ക് രോഗമുക്തി

കേരളത്തിൽ 809 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 141, തിരുവനന്തപുരം 111, കൊല്ലം 84, കോട്ടയം 83, ഇടുക്കി 69, കോഴിക്കോട് 56, തൃശൂർ 55, പത്തനംതിട്ട 43, കണ്ണൂർ 37, പാലക്കാട് 33, ആലപ്പുഴ 32, മലപ്പുറം 29, വയനാട് 28, കാസർഗോഡ് 8 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,467 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 24,808 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 23,960 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ…

Read More

വയനാട് ജില്ലയില്‍ ഇന്ന്  28 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

കൽപ്പറ്റ : വയനാട് ജില്ലയില്‍ ഇന്ന്  28 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 63 പേര്‍ രോഗമുക്തി നേടി. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 167891 ആയി. 166601 പേര്‍ രോഗമുക്തരായി. നിലവില്‍ 324 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ 311 പേര്‍ വീടുകളി ലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 938 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 21 പേര്‍ ഉള്‍പ്പെടെ ആകെ 324 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്….

Read More

12 വയസ്സ് കുട്ടികൾക്ക് ബുധനാഴ്ച മുതൽ കൊവിഡ് വാക്‌സിനേഷൻ ആരംഭിക്കും

  12 മുതൽ 14 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് ബുധനാഴ്ച മുതൽ കൊവിഡ് പ്രതിരോധ വാക്‌സിനേഷൻ ആരംഭിക്കും. കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്. ഹൈദരാബാദിലെ ബയോളജിക്കൽ ഇവാൻസ് വികസിപ്പിച്ച കോർബോവാക്‌സാണ് കുട്ടികൾക്ക് നൽകുക 60 വയസ്സിന് മുകളിലുള്ള എല്ലാവർക്കും ബുധനാഴ്ച മുതൽ ബൂസ്റ്റർ ഡോസ് നൽകും. നിലവിൽ അറുപതി വയസ്സിന് മുകളിലുള്ള മറ്റ് അസുഖങ്ങൾക്കുള്ളവർക്കാണ് ബൂസ്റ്റർ ഡോസ് നൽകുന്നത്. ഈ വർഷം ജനുവരി മുതലാണ് ബൂസ്റ്റർ ഡോസ് നൽകാൻ തുടങ്ങിയത് 2021 ജനുവരിയിലാണ്…

Read More

ബംഗളൂരു ടെസ്റ്റിൽ ശ്രീലങ്ക പൊരുതുന്നു; ആറ് വിക്കറ്റുകൾ നഷ്ടമായി, കരുണരത്‌നക്ക് സെഞ്ച്വറി

  ബംഗളൂരുവിൽ നടക്കുന്ന ഡേ നൈറ്റ് ടെസ്റ്റിൽ രണ്ടാമിന്നിംഗ്‌സിൽ ബാറ്റിംഗ് തുടരുന്ന ശ്രീലങ്കക്ക് ആറ് വിക്കറ്റുകൾ നഷ്ടമായി. നാല് വിക്കറ്റുകൾ കൂടി വീഴ്ത്തിയാൽ ഇന്ത്യക്ക് പരമ്പര തൂത്തൂവാരാം.നിലവിൽ ശ്രീലങ്ക ആറിന് 196 റൺസ് എന്ന നിലയിലാണ്.  വിജയലക്ഷ്യമായ 447 റൺസിൽ നിന്നും 251 റൺസ് അകലെയാണ് ലങ്ക ഇപ്പോഴും. ബംഗളൂരുവിൽ നടക്കുന്ന ഡേ നൈറ്റ് ടെസ്റ്റിൽ രണ്ടാമിന്നിംഗ്‌സിൽ ബാറ്റിംഗ് തുടരുന്ന ശ്രീലങ്കക്ക് ആറ് വിക്കറ്റുകൾ നഷ്ടമായി. നാല് വിക്കറ്റുകൾ കൂടി വീഴ്ത്തിയാൽ ഇന്ത്യക്ക് പരമ്പര തൂത്തൂവാരാം.നിലവിൽ ശ്രീലങ്ക…

Read More

മാസ്ക് മാറ്റാനായില്ല ശ്രദ്ധക്കുറവും പാടില്ല: മന്ത്രി വീണ ജോർജ്

  കൊവിഡ് കേസുകൾ കുറഞ്ഞെങ്കിലും ശ്രദ്ധക്കുറവ് പാടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. പൂർണ്ണമായും കോവിഡ വ്യക്തമാക്കുകയാണ് ലക്ഷ്യം. മാസ്ക് മാറ്റാർ ആയിട്ടില്ല കുറച്ചു നാൾ കൂടി ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു. ഒന്നര വര്‍ഷത്തിന് ശേഷം സംസ്ഥാനത്തെ കോവിഡ് കേസുകള്‍ ആയിരത്തിൽ താഴെയായി. 3.08.2020നാണ് സംസ്ഥാനത്ത് ആയിരത്തില്‍ താഴെ കേസുകള്‍ അവസാനമായി റിപ്പോര്‍ട്ട് ചെയ്തത്. അന്ന് 962 പേര്‍ക്കാണ് കോവിഡ് പോസിറ്റീവായത്. അതിന് ശേഷം രണ്ടാം തരംഗമുണ്ടായി. രണ്ടാം തരംഗം താഴ്‌ന്നെങ്കിലും ആയിരത്തിന് താഴെ കേസുകളുടെ എണ്ണം…

Read More

കെ റെയിൽ ഭാവി തലമുറക്ക് വേണ്ടി; പദ്ധതി നടപ്പാക്കണമെന്നാണ് നാടിന്റെ ആവശ്യമെന്നും മുഖ്യമന്ത്രി

കെ റെയിൽ പദ്ധതി അതിവേഗം പ്രാവർത്തികമാക്കണമെന്നത് പൊതുവികാരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗതാഗത വികസനം നാടിന് ആവശ്യമില്ലെന്ന ന്യായമാണ് പ്രതിപക്ഷം നിരത്തുന്നത്. പരിസ്ഥിതി മാനദണ്ഡങ്ങൾ പാലിച്ച് വിഭവങ്ങൾ കണ്ടെത്തും. റെയിൽവേയും സർക്കാരും ചേർന്നുള്ള സംയുക്ത പദ്ധതിയാണെന്നുംഅടിയന്തര പ്രമേയത്തിന് മറുപടി നൽകവെ മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയം ചർച്ചകൾക്ക് ശേഷം സ്പീക്കർ തള്ളി. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം വാക്ക് ഔട്ട് നടത്തി അടിയന്തര പ്രമേയത്തിന് അനുമതി നൽകുമ്പോൾ ഇത്രയും പ്രയോജനം കിട്ടുമെന്ന് കരുതിയില്ലെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി…

Read More

സഞ്ജിത് വധം: അന്വേഷണം സിബിഐക്ക് വിടണമെന്ന ഹർജിയിൽ സമയം തേടി സർക്കാർ

പാലക്കാട്ടെ  സഞ്ജിത്തിന്റെ കൊലപാതക കേസിൽ അന്വേഷണം സിബിഐക്ക് വിടണമെന്ന ഹർജിയിൽ മറുപടി നൽകാൻ കൂടുതൽ സമയം തേടി സംസ്ഥാന സർക്കാർ. ഇതുവരെയുള്ള പോലീസ് അന്വേഷണം സംബന്ധിച്ച പ്രസ്താവന സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്നാണ് സർക്കാർ ആവശ്യപ്പെട്ടത്. ഇത് കോടതി അംഗീകരിച്ചു. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും സഞ്ജിത്തിന്റെ ഭാര്യ അർഷികയാണ് കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. എന്നാൽ കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. അന്വേഷണം അവസാന ഘട്ടത്തിലാണെന്നും ഈ സാഹചര്യത്തിൽ കേന്ദ്ര…

Read More