1950 ജനുവരി 26ന് ഇന്ത്യ റിപ്പബ്ലിക് നേടിയെങ്കിൽ നരേന്ദ്രമോദിയുടെ കാലത്ത് അത് പൂർണ്ണമായും നഷ്ടപ്പെട്ടു, അതിനുള്ള തെളിവാണ് രാഹുൽ ഗാന്ധി പുറത്തുവിട്ടത്: രാഹുൽ മാങ്കൂട്ടത്തിൽ
സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ മന്ത്രി ജി ആര്‍ അനിലിന് രൂക്ഷവിമര്‍ശനം. വിലക്കയറ്റം തടഞ്ഞുനിര്‍ത്താന്‍ മന്ത്രിക്ക് കഴിയുന്നില്ലെന്നും മാവേലി സ്റ്റോറിലൂടെ നല്‍കുന്ന 13 ഇനം അവശ്യസാധനങ്ങള്‍ക്ക് വില കൂട്ടില്ലെന്ന വാഗ്ദാനം പാഴ് വാക്കായി എന്നുമാണ് വിമര്‍ശനം. വെളിച്ചെണ്ണ വില വര്‍ധനയും നാണക്കേടാണെന്ന് അഭിപ്രായമുയര്‍ന്നു. കുറഞ്ഞ വിലയില്‍ നല്ല എണ്ണ പൊതു വിപണിയില്‍ കിട്ടും. പിന്നെന്തിന് കേരയുടെ എണ്ണ വാങ്ങണമെന്നും പ്രതിനിധികള്‍ ചോദിച്ചു. 1950 ജനുവരി 26ന് ഇന്ത്യ റിപ്പബ്ലിക് നേടിയെങ്കിൽ നരേന്ദ്രമോദിയുടെ കാലത്ത് അത് പൂർണ്ണമായും നഷ്ടപ്പെട്ടു…
