സംസ്ഥാന സർക്കാരിന്റെ ക്രിസ്മസ്-പുതുവത്സര ലോട്ടറി ബമ്പർ സമ്മാനമായ 12 കോടി കോട്ടയത്ത് വിറ്റ ടിക്കറ്റിന്. XG 218582 എന്ന നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ലോട്ടറി ഏജന്റായ ബിജി വർഗീസാണ് ഈ ടിക്കറ്റ് വിറ്റത്.
രണ്ടാം സമ്മാനമായ 50 ലക്ഷം ലഭിച്ച ടിക്കറ്റുകൾ
XA 788417,
XB 161796,
XC 319503,
XD 713832,
XE 667708,
XG 137764
മൂന്നാം സമ്മാനമായ പത്ത് ലക്ഷം ലഭിച്ച ടിക്കറ്റുകൾ
XA 787512
XB 771674
XC 159927
XD 261430
XE 632559
XG 232661
നാലാം സമ്മാനമായ അഞ്ച് ലക്ഷം ലഭിച്ച ടിക്കറ്റുകൾ
XA 741906
XB 145409
XC 489704
XD 184478
XE 848905
XG 839293